Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാനതല ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 09:58 pm IST
inKottayam

കോട്ടയം: കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാനക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോധി സ്വയം സഹായ സംഘത്തിന്റെ സംസ്ഥാനതല ഉത്ഘാടനം 13ന് 3ന് കോട്ടയം തിരുനക്കര മൈതാനത്ത് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ബോധി സ്വയംസഹായ സംഘത്തിലെ അയ്യായിരത്തിലധികം അംഗങ്ങള്‍ പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ കേരളാ സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ സ്വാഗതം ആശംസിക്കും. വെള്ളാപ്പള്ളി നടേശന് സാംബവ സമുദായ സംഘടനയുടെ സ്ഥാപക നേതാവും സമുദായ ആചാര്യനുമായ കാവാരികുളം കണ്ഠന്‍ കുമാരന്റെ ഛായാചിത്രം ബോധിസ്വയംസഹായ സംഘം പ്രസിഡന്റും കേരളാ സാംബവര്‍ സൊസൈറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ പി.എന്‍. പുരുഷോത്തമന്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ബോധി സ്വയം സഹായ സംഘത്തിന്റെ ലോഗോ പട്ടികജാതി/ വര്‍ഗ്ഗ സംയുക്തസമിതിയുടെയും കെപിഎംഎസിന്റെയും ജനറല്‍ സെക്രട്ടറിയായ ടി.വി. ബാബു പ്രകാശനം ചെയ്യും. ബോധി സ്വയംസഹായ സംഘത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ രാഘവന്‍ കേദാരം ലോഗോ അദ്ദേഹത്തിന് കൈമാറും.

കേരള ധീവര മഹാസഭ പ്രസിഡന്റ് സ്വാമി ഘോരഖ് നാഥ് അനുഗ്രഹ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ സ്വയം സഹായ സംഘത്തിന്റെ ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, സാംബവര്‍ സൊസൈറ്റി സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. സാംബവര്‍ സൊസൈറ്റി സംസ്ഥാന നേതാക്കളായ ടി.കെ. ചാരു, ടി.ഐ. ചന്ദ്രന്‍, പപ്പന്‍ വെണ്മേനാട്, എം.ജി. രാമചന്ദ്രന്‍, എം.കെ. ശിവന്‍കുട്ടി, കെ.കെ. കുമാരന്‍, വനിതാ വിഭാഗം സംസ്ഥാന നേതാക്കളായ ഭാനുമതി ജയപ്രകാശ്, കെ. ലേഖ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍, സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ്, ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, ബോധി സ്വയംസഹായസംഘം പ്രസിഡനറ് പി.എന്‍. പുരുഷോത്തമന്‍, വനിതാസമാജം പ്രസിഡന്റ് ഭാനുമതി ജയപ്രകാശ്, സംസ്ഥാന രജിസ്റ്റ്രാര്‍ ടി.ഐ. ചന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ രാഘവന്‍ കേദാരം, ബോധി സ്വയംസഹായസംഘം സെക്രട്ടറി കെ.കെ. കുമാരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍. ബാലന്‍, ജില്ലാ സെക്രട്ടറി സി.ജെ. ബാബു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ എം.സി. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.