Health ഉറവിടമറിയാത്ത രോഗബാധ കൂടുന്നു; വടകര മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു, കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകള്‍
Kozhikode നാദാപുരത്ത് 53 പേര്‍ക്ക് കോവിഡ്; തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്, സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്ന് ആരോഗ്യവകുപ്പ്
Kerala സംസ്ഥാനത്ത് വീണ്ടും സ്വര്‍ണക്കടത്ത്, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി എത്തിയത് കോടികളുടെ സ്വർണം
Kozhikode കോഴിക്കോട് മീഞ്ചന്തയിലും കുണ്ടായിത്തോടും സമ്പര്‍ക്ക രോഗബാധ; ജില്ലയില്‍ 16604 പേര് നിരീക്ഷണത്തില്‍
Kozhikode മീഞ്ചന്ത കണ്ടെയിന്മെന്റ് സോണ്‍; അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
Kozhikode ആര്‍എസ്എസ്, ബിജെപി, സേവാഭാരതി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ചു; ഷിജുവിന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാകുന്നു
Kozhikode സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍; പിണറായിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു
Kozhikode കോട്ടപ്പള്ളി ഭാഗത്ത് നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം: വലകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു
Kozhikode തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറി; പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം
Kozhikode തൊഴിലെടുക്കാത്ത സിപിഎം അനുഭാവികള്‍ക്കെല്ലാം മാറ്റ് സര്‍ട്ടിഫിക്കറ്റ്: നന്മണ്ട പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറി
Kozhikode അധ്വാനിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്നടിഞ്ഞു; ജീവിതം വഴിമുട്ടി സുഭാഷും കുടുംബവും
Kozhikode പ്രളയപുനരധിവാസം ഒരു വര്‍ഷത്തിന് ശേഷം കോളനികള്‍ക്ക് ഫണ്ട്; 167 കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനാണ് അനുമതി
Kozhikode ചെങ്ങോടുമല: പാരിസ്ഥിതികാനുമതി നല്‍കാനുളള നീക്കത്തിന് തിരിച്ചടി സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
Kozhikode കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹകരിക്കണം, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: മേയര്‍
Kozhikode കൈവിടാതിരിക്കാന്‍ നിയന്ത്രണം ശക്തം; കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നു, ജനങ്ങള്‍ കൂട്ടം കൂടരുത്
Kozhikode മുസ്ലിം ലീഗിനെ മുന്‍നിര്‍ത്തി വെല്‍ഫയര്‍ പാര്‍ട്ടി സഖ്യനീക്കത്തിനെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം രംഗത്ത്
Kozhikode ചെങ്ങോടുമല കരിങ്കല്‍ ഖനനം: അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകര്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു
Parivar ഗുരു പൂര്ണിമദിനാചരണം; ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ശതഗുരുവന്ദനത്തിന് ജില്ലയില്‍ തുടക്കമിട്ടു
Kozhikode വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്
Kozhikode കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തന്നെ നല്‍കിയില്ല; മഴ കനത്തതോടെ ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ വിലങ്ങാട് മലയോരം
Kozhikode കുണ്ടായിത്തോട് കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി; റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തിന് നിരോധനം
Kozhikode ഉറവിടമറിയാതെ കൊറോണ വൈറസ് രോഗബാധ; വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശനനിയന്ത്രണം
Kozhikode മോഷണം നടന്നത് സിസിടിവി ഇല്ലാത്ത കടകളില്‍; മോഷ്ടാവ് കടയ്ക്കുളളില്‍ പ്രവേശിച്ചത് ഹോളോബ്രിക്സ് വെച്ച് ഷട്ടര്‍ ഒരുഭാഗം ഉയര്‍ത്തി
Kozhikode കോവിഡ് കാലത്ത് നഗരത്തെ ഞെട്ടിച്ച് കവര്‍ച്ച; കല്ലായ് റോഡ് യമുന ആര്‍ക്കേഡിലെ മൂന്ന് കടകളില്‍ മോഷണം
Kozhikode സര്‍ക്കാര്‍ ഭൂമി കയ്യേറി വേലികെട്ടി തിരിച്ചു: നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധത്തില്‍
Kozhikode ജില്ലയില്‍ മഴ കനത്തു; മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍; എന്ത് ചെയ്യുമെന്നറിയാതെ പ്രദേശവാസികള്‍
Kozhikode കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന് മിഷന്: ബാലുശ്ശേരിയിലും കുന്ദമംഗലത്തും, ആദ്യഘട്ടത്തില്‍ 2250 വീടുകളില്‍ വെള്ളമെത്തും
Kozhikode കരിയാത്തും പാറയില്‍ വന്‍ വ്യാജമദ്യ വേട്ട; 2000 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Kozhikode സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം എത്രയും പെട്ടെന്ന് നടപ്പാക്കണം: സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ച് എന്‍ജിഒ സംഘ്
Kozhikode വെള്ളിത്തിളക്കത്തില്‍ ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്; മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി നാട്ടിലെ താരമായി ജിഷ്ണു
Kozhikode അടച്ചുപൂട്ടി നിയന്ത്രിതമേഖലകള്‍ സമ്പര്ക്കപട്ടിയില് ഉള്ളവരുടെ സ്രവം പരിശോധനയ്ക്കയച്ചു കൃഷ്ണന്റെ മൃതദേഹം സംസ്കരിച്ചു
Kozhikode ലക്ഷങ്ങള്‍ വരവുണ്ട്, എന്നാല്‍ മണല്‍ രസീതിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍; ദുരിതവുമായി തൊഴിലാളികള്‍
Kozhikode പാതിരപ്പറ്റയില്‍ കരിങ്കല്‍ ഖനനത്തിനിടയില്‍ സ്ഫോടനം; പരിസരത്തെ ഒമ്പത് വീടുകള്‍ക്ക് ഗുരുതര നാശനഷ്ടം
Kozhikode യദാര്‍ത്ഥ വരുമാനം കാണിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു;അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം മാറ്റണം