Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നഗരത്തെ വരിഞ്ഞ് മുറുക്കി പോലീസ് സന്നാഹം; മണിക്കൂറുകളോളം ഗതാഗതസ്തംഭനം

രാവിലെ 10 മണിയോടെ പാളയം, കിഡ്‌സണ്‍, മാവൂര്‍ റോഡ്, സ്റ്റേഡിയം, എന്നീ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനവഴികള്‍ മുഴുവന്‍ പോലീസ് അടച്ചു. ഇതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:01 am IST
inKozhikode

കോഴിക്കോട്: നഗരത്തെ വരിഞ്ഞ് മുറുക്കി പോലീസ് സന്നാഹം. ഇന്നലെ ബിജെപി കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചിനെ പ്രതിരോധിക്കാനെന്ന പേരിലാണ് നഗരത്തെ നിശ്ചലമാക്കി പ്രധാന റോഡുകളെല്ലാം അടച്ചത്. കലക്‌ട്രേറ്റ് മാര്‍ച്ച നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി ഇന്നലെ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചത്. 

രാവിലെ 10 മണിയോടെ പാളയം, കിഡ്‌സണ്‍, മാവൂര്‍ റോഡ്, സ്റ്റേഡിയം, എന്നീ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനവഴികള്‍ മുഴുവന്‍ പോലീസ് അടച്ചു. ഇതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മുതലക്കുളത്ത് നിന്ന് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരിലാണ് പോലീസ് നഗരമൊട്ടാകെ നിശ്ചലമാക്കിയത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകര്‍ വന്ന വാഹനങ്ങളും വിവിധയിടങ്ങളില്‍ കുടുങ്ങി. പോലീസിനെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനാവില്ലെന്ന് പ്രതിഷേധ മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.  

കോവിഡിന്റെ മറവില്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാറിനെ രക്ഷിക്കാനുള്ള നീക്കം അംഗീകരിക്കില്ല അദ്ദേഹം പറഞ്ഞു. പോലീസ് ഡിവൈഎഫ്‌ഐയുടെ പണിയെടുക്കരുതെന്ന് സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ജനകീയ പ്രതിഷേധത്തെ മര്‍ദ്ദിച്ചൊതുക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഒരു വിഭാഗം പോലീസുകാരുടെ പെരുമാറ്റമെന്ന് അദ്ദേഹം ആരോപിച്ചു.  

കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് ക്രൂരമര്‍ദ്ദനം.  പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത് തലയ്‌ക്കും നെഞ്ചിനും വാരിയെല്ലുകള്‍ക്കുമാണ്.രാഷ്‌ട്രീയ പ്രകടനങ്ങളെ പോലീസ് നേരിടുമ്പോള്‍ മുട്ടിനു താഴെ അടിച്ചു പ്രവര്‍ത്തകരെ പിരിച്ചയക്കുകയെന്ന രീതിഒഴിവാക്കിയാണ് ഒരു വിഭാഗം പോലീസുകാര്‍ മര്‍ദ്ദനമഴിച്ചുവിട്ടത്. നേതാക്കളെ ലക്ഷ്യമിട്ട് ഒരു സംഘം പോലീസുകാര്‍ പാഞ്ഞടുക്കുകയായിരുന്നു. നിലവിട്ടപോലെയാണ് ചില പോലീസുകാര്‍ പെരുമാറിയത്. മുതിര്‍ന്ന പോലീസുകാര്‍ ഇടപെട്ടിട്ട് പോലും പിന്മാറാന്‍ ഇവര്‍ കൂട്ടാക്കിയില്ല.  

Tags: kozhikodetraffic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.