Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആര്‍എസ്എസ്, ബിജെപി, സേവാഭാരതി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ചു; ഷിജുവിന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാകുന്നു

ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ച ഷിജു സ്വന്തമായി വീടുണ്ടാക്കാനുള്ള പരിശ്രമം തുടങ്ങിയിരുന്നെങ്കിലും ഏഴ് വര്‍ഷത്തിനിടയില്‍ വീടിന്റെ തറ ഒരുക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 11:06 am IST
in Kozhikode
പണി പുരോഗമിക്കുന്ന ഷിജുവിന്റെ വീട്

പണി പുരോഗമിക്കുന്ന ഷിജുവിന്റെ വീട്

വടകര: ജോലിക്കിടെ അകാല മൃത്യു സംഭവിച്ച ലോകനാര്‍കാവ് കുറുമ്പയില്‍ ശിവാജി നഗറിലെ  കണിയാങ്കണ്ടി താഴെ  ഷിജുവിന് വീട് ഒരുങ്ങുന്നു.  രണ്ട് മാസം മുമ്പ് കിണര്‍ കുഴിക്കുന്ന ജോലിക്കിടയിലാണ് ഹൃദയാഘാതത്തില്‍ ഷിജു മരിച്ചത്.  

ഏറെ  സാമ്പത്തിക പ്രയാസമനുഭവിച്ച ഷിജു സ്വന്തമായി വീടുണ്ടാക്കാനുള്ള പരിശ്രമം തുടങ്ങിയിരുന്നെങ്കിലും  ഏഴ് വര്‍ഷത്തിനിടയില്‍ വീടിന്റെ തറ ഒരുക്കാന്‍ മാത്രമേ  കഴിഞ്ഞിരുന്നുള്ളു. നാലാം ക്ലാസില്‍ പഠിക്കുന്ന ആദിത്, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആദിലക്ഷ്മി എന്നിവര്‍ അമ്മ ലിജിഷയോടൊപ്പം ഷിജുവിന്റെ തറവാട്ടിലാണ് താമസിക്കുന്നത്. 

അകാലത്തില്‍ പൊലിഞ്ഞ ഷിജുവിന്റെ  ആഗ്രഹം നിറവേറ്റാനും. കുട്ടികളുടെ പഠനത്തിനുമായും  രൂപീകരിച്ച കമ്മിറ്റിയാണ്  വീട് നിര്‍മാണം ആരംഭിച്ചത്.  പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന ഷിജുവിന് വീടൊരുക്കാന്‍ ആര്‍എസ്എസ്, ബിജെപി സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. 12 ന് കട്ടിലവെക്കല്‍ കര്‍മ്മം നടക്കും ഏറെ താമസിയാതെ വീട് പണി പൂര്‍ത്തിയാക്കാനാ ണ് കമ്മിറ്റിയുടെ തീരുമാനം.  

Tags: housekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.