Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളിത്തിളക്കത്തില്‍ ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്; മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി നാട്ടിലെ താരമായി ജിഷ്ണു

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയതിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് ജിഷ്ണു എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:23 am IST
in Kozhikode
പരിശീലകന്‍ വിനു കെ. വിശ്വനാഥിനൊപ്പം വി.ടി. ജിഷ്ണു

പരിശീലകന്‍ വിനു കെ. വിശ്വനാഥിനൊപ്പം വി.ടി. ജിഷ്ണു

കോഴിക്കോട്:വി.ടി. ജിഷ്ണുവിന്റെ നേട്ടങ്ങളുടെ പട്ടികയില്‍  തങ്കത്തിളക്കം. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ജിഷ്ണു വീണ്ടും നാട്ടിലെ താരമായത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയതിന്റെ ആഹ്ളാദാരവങ്ങള്‍ക്കിടെയാണ് ജിഷ്ണു എസ്എസ്എല്‍സി പരീക്ഷക്കുള്ള കഠിനപരിശ്രമത്തിനിറങ്ങിയത്. ട്യൂഷന്‍ പോലും ഇല്ലാതെയാണ് ജിഷ്ണുവിന്റെ ഈ നേട്ടമെന്ന് അറിയുമ്പോഴാണ് ഫുള്‍ എപ്ലസിന് തിളക്കമേറുന്നത്. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു അണ്ടര്‍-14 റഗ്ബി കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.  

കോട്ടയത്ത് നടന്ന  സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ മത്സരാര്‍ത്ഥിയായിരുന്നു ജിഷ്ണു. മീറ്റിനിടെ ഹാമര്‍ത്രോ വീണ് മത്സരാര്‍ത്ഥി മരിച്ചതോടെ മത്സരങ്ങള്‍ മാറ്റിവെച്ചു. ഫെബ്രുവരി 10 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മുന്നൊരുക്കം നടക്കുന്നതിനിടെയാണ് മത്സരം എത്തിയതെങ്കിലും മീറ്റ് വേണ്ടെന്ന് വെക്കാന്‍  ജിഷ്ണു തയ്യാറായില്ല. 

മീറ്റിനുവേണ്ടി രാവിലെയും വൈകിട്ടും പരിശീലനമായിരുന്നു. വിനു കെ. വിശ്വനാഥിന്റെ കീഴിലായിരുന്നു പരിശീലനം. മറ്റു കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാകും ജിഷ്ണു. ആ പരിശീലീനത്തിന്റെ ഫലമായി ലഭിച്ചതാകട്ടെ നാനൂറു മീറ്റര്‍ ഓട്ടത്തിലെ വെള്ളി മെഡലും.  

മീറ്റിന് ശേഷമുള്ള മൂന്നാഴ്ചത്തെ കഠിനപരിശ്രമമാണ് ഫുള്‍ എപ്ലസില്‍ എത്തിച്ചതെന്ന് ജിഷ്ണു പറഞ്ഞു. സ്‌കൂള്‍ അദ്ധ്യാപകരും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് നല്‍കിയത്. അദ്ധ്യാപകര്‍ ഒഴിവു സമയങ്ങളില്‍ പ്രത്യേകം ക്ലാസുകള്‍ എടുത്തു നല്‍കുകയും ചെയ്തു. ക്ലാസ് അദ്ധ്യാപിക സുധ കൊടക്കാട്, കണക്ക് അദ്ധ്യാപിക മിനി,  സുഹൃത്തുക്കളായ കെ.എസ്. അഭിനവ്, ഹരികൃഷ്ണന്‍ എന്നിവര്‍ പഠിക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കിയെന്നും ജിഷ്ണു പറഞ്ഞു. വിദ്യാനികേതന്‍ സംസ്ഥാന കായികമേളയിലും മീററ്റില്‍ നടന്ന വിദ്യാഭാരതി ദേശീയ അത്‌ലറ്റിക്‌സ് മീറ്റിലും ജിഷ്ണു പങ്കെടുത്തിട്ടുണ്ട്.  

സ്‌പോര്‍ട്‌സും പഠനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ജിഷ്ണുവിന്റെ ആഗ്രഹം. പ്ലസ് വണ്‍ കൊമേഴ്‌സ് എടുത്ത് പഠിക്കാനാണ് തീരുമാനം. പിന്തുണയേകി അച്ഛന്‍ കോട്ടൂളി മീമ്പാലകുന്ന് കണിയാറക്കല്‍ വീട്ടില്‍ വി.ടി. ജയനും അമ്മ കെ.എം. ജാന്‍സിയും  സഹോദരി ശ്രീലക്ഷ്മിയും കൂടെയുണ്ട്.

Tags: goldkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

പുതിയ വാര്‍ത്തകള്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.