Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍; പിണറായിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു

ബാലുശ്ശേരിയില്‍ എബിവിപി നഗര്‍ സമിതിയുടേയും യുവമോര്‍ച്ച നിയോജക മണ്ഡലം സമിതിയുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 11:30 am IST
inKozhikode

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നു. ഇന്നലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ ധര്‍ണ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. 

സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ടി. ബാലസോമന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണ, ജയാ സദാനന്ദന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാ മുരളി, അഡ്വ.വി.പി. ശ്രീപദ്മനാഭന്‍,  യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റനീഷ്, പ്രശോഭ് കോട്ടൂളി,  എം.സി. ശശീന്ദ്രന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്‍, ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, എന്‍.പി. രാമദാസ് എന്നിവര്‍ സംബന്ധിച്ചു.

ഇന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നാളെ പഞ്ചായത്തു കേന്ദ്രങ്ങളിലും 11ന് വാര്‍ഡു തലങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.  

ബിജെപി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി ഇന്നലെ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ദേവദാസ് കൂടത്തായി അദ്ധ്യക്ഷനായി. വത്സന്‍ മേടോത്ത്, ടി. ശ്രീനിവാസന്‍, വി. മുരളി, ബാലന്‍ ദുര്‍ഗ്ഗ, ദിജേഷ്, വിനോദ്, ചോയി എന്നിവര്‍ നേതൃത്വം നല്‍കി.

മണിയൂര്‍ എളമ്പിലാട്  ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. എ.സി. ജുധീഷ്, ടി. സജീവന്‍, അനീഷ് പൈക്കാട്ട്, വി.പി. നിഖില്‍, സി.പി. പ്രകാശന്‍, ഷിബു, സി.എം. സുരേഷ്, വി. മഹേഷ്, സി.എം. വിജീഷ്, സി.എം. അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, സി.പി. വിനീഷ്, പി.പി. ധനേഷ്, ടി.പി. അനീഷ്, രൂപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബാലുശ്ശേരിയില്‍ എബിവിപി നഗര്‍ സമിതിയുടേയും യുവമോര്‍ച്ച നിയോജക മണ്ഡലം സമിതിയുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രതിഷേധം നഗര്‍ പ്രസിഡന്റ് നന്ദകുമാര്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനന്ദു ഉണ്ണികുളം അദ്ധ്യക്ഷനായി. യുവമോര്‍ച്ച പ്രതിഷേധ പരിപാടിക്ക്  ജില്ലാ വൈസ് പ്രസിഡന്റ് ലിബിന്‍ ഭാസ്‌ക്കര്‍, ജില്ലാ സെക്രട്ടറി മിഥുന്‍ മോഹന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. നിഖില്‍ കുമാര്‍, ജയപ്രസാദ്, അഡ്വ. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി സിവില്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ ധര്‍ണ ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. സിവില്‍ ഏരിയ പ്രസിഡണ്ട് എ.വി. രവികുമാര്‍ അദ്ധ്യക്ഷനായി. കെ. അജയലാല്‍, കെ. വൈഷ്ണവേഷ്, ഹര്‍ഷകുമാര്‍, മമ്മദ് കോയ, ശ്യാം എന്നിവര്‍ നേതൃത്വം നല്‍കി.  

Tags: kozhikodeസ്വര്‍ണകടത്ത്Pinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.