Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറി; പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം

25 ദിവസം തൊഴില്‍ എടുത്തവര്‍ക്കാണ് മേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണകക്ഷിയെ അനുകൂലിക്കുന്നവര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒന്‍പത് പേരില്‍ കുറവായതിനാല്‍ നിയമം കാറ്റില്‍പറത്തി രണ്ട് തൊഴിലെടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:48 am IST
inKozhikode
തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയില്‍ പ്രതി ഷേധിച്ച് നന്മണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏഴാം വാര്‍ഡ് അംഗം ഗിരിജ വലിയപറമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയില്‍ പ്രതി ഷേധിച്ച് നന്മണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏഴാം വാര്‍ഡ് അംഗം ഗിരിജ വലിയപറമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗം ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  നന്മണ്ട പഞ്ചായത്തിലെ ഏഴാം വാര്‍ഡ് അംഗം ഗിരിജ വലിയപറമ്പിലാണ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയു മായിരുന്നു.  

എല്ലാ വാര്‍ഡുകളിലും ഒന്‍പത് വീതം തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ ഏഴാം വാര്‍ഡില്‍ തൊഴില്‍ എടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.  കൃത്യമായി തൊഴിലെടുത്ത തൊഴിലാളിയെ മാറ്റ് ആക്കി പ്രോഗ്രാം ഓഫീസര്‍ ആയ സെക്രട്ടറി നിശ്ചയിച്ചെങ്കിലും ഇതിനെ മറികടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലെടുക്കാത്തവരെ ഉള്‍പ്പെടുത്തി മുന്‍ഗണ നിശ്ചയിക്കുകയായിരുന്നുവെന്നും പിന്നീട് സെക്രട്ടറിയും ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നുവെന്നും  ഗിരിജ പറഞ്ഞു. 

25 ദിവസം തൊഴില്‍ എടുത്തവര്‍ക്കാണ് മേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.  എന്നാല്‍ പഞ്ചായത്ത് ഭരണകക്ഷിയെ അനുകൂലിക്കുന്നവര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒന്‍പത്  പേരില്‍ കുറവായതിനാല്‍ ആണ് നിയമം കാറ്റില്‍പറത്തി രണ്ട് തൊഴിലെടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ഗിരിജ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലെ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. മസ്റ്റര്‍ റോള്‍ പോലും എത്തിക്കാതെയാണ് തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്. മസ്റ്റര്‍ റോള്‍ തയ്യാറാക്കുന്നത് വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഷ്‌ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അദ്ധ്യക്ഷനായി.  ടി. ദേവദാസ്, ഷാജി വാര്യമഠം, വി.വി. സ്വപ്‌നേഷ്, ടി.കെ. ബിജീഷ് കുമാര്‍, സി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: അധ്യക്ഷന്‍kozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.