Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികള്‍ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കല്‍കെട്ടില്‍ വിള്ളല്‍ വീണ് ഒരു ഭാഗം തകര്‍ന്നു. പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:11 am IST
in Kozhikode
അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

മുക്കം: വര്‍ഷങ്ങളായി അപകടാവസ്ഥയിലുള്ള നോര്‍ത്ത് കാരശ്ശേരി- കൊടിയത്തൂര്‍ റോഡിലെ കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കാരശ്ശേരി- കൊടിയത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മുപ്പത്തഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്. സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.  

പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുള്ള, പൊതുമരാമത്ത് വകുപ്പധികൃതര്‍, പോലിസ്, അഗ്‌നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പ്രതിഷേധിച്ചു. നേരത്തെ പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികള്‍ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കല്‍കെട്ടില്‍ വിള്ളല്‍ വീണ് ഒരു ഭാഗം തകര്‍ന്നു. പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. റോഡ് താഴുന്ന നിലയിലുമാണ്. പാലത്തിന്റെ ഒരു വശം ആഴമുള്ള ഇരുവഴിഞ്ഞിപ്പുഴയാണ്. അതിനാല്‍ വലിയ അപകട ഭീഷണിയാണ് ഇവിടെയുള്ളത്. ഇതിനെ തുടര്‍ന്ന് 2019 ഓഗസ്റ്റ് 30 മുതല്‍ കോട്ടമുഴി പാലം വഴിയുള്ള ബസ് സര്‍വിസുകളും ഭാരം കയറ്റിയ വാഹനങ്ങളും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരോധിച്ചിരുന്നു. 

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഇത് കാറ്റില്‍പറത്തി വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ തുടങ്ങി. അതിനെതിരെ പിന്നീട് ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. രണ്ട് വര്‍ഷം മുന്‍പ് 4.95  കോടി രൂപ ചിലവഴിച്ച് നവീകരിച്ച  റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്.  ദിവസേന ചെറുതും വലുതുമായ നൂറിലധികം വാഹനങ്ങള്‍ പാലം വഴി കടന്നുപോകുന്നുണ്ട്. പ്രദേശത്തെയും മുക്കം ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി സ്‌കൂള്‍ ബസുകളും പാലം വഴിയാണ് കടന്നു പോവുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കൈവശമായിരുന്ന കല്‍വര്‍ട്ടായിരുന്നു ഇതെന്നും കഴിഞ്ഞ പ്രളയത്തില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലം നിര്‍മാണത്തിന് അപേക്ഷ നല്‍കിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് പറഞ്ഞു.  

Tags: kozhikodeBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.