Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുസ്ലിം ലീഗിനെ മുന്‍നിര്‍ത്തി വെല്‍ഫയര്‍ പാര്‍ട്ടി സഖ്യനീക്കത്തിനെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം രംഗത്ത്‌

തെരഞ്ഞെടുപ്പില്‍ പ്രധാനം വിജയമാണെങ്കിലും അത് എത്തിപ്പിടിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് അനൗചിത്യമാണെന്ന് അഡ്വ. പി.എം. സുരേഷ് ബാബു പ്രസ്താവനയില്‍ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന സംഘടനകള്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പെടുന്നത് പൊതുസമൂഹം അംഗീകരിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:26 pm IST
inKozhikode

കോഴിക്കോട്: മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലീഗിനെ മുന്‍നിര്‍ത്തി മുസ്ലിം വര്‍ഗീയ സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന്റെ നീക്കം. സഖ്യത്തിനെതിരെ  കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷനേതാവുമായ അഡ്വ. പി.എം സുരേഷ്ബാബു പരസ്യമായി രംഗത്തെത്തി.  

തെരഞ്ഞെടുപ്പില്‍ പ്രധാനം വിജയമാണെങ്കിലും അത് എത്തിപ്പിടിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് അനൗചിത്യമാണെന്ന് അഡ്വ. പി.എം. സുരേഷ് ബാബു പ്രസ്താവനയില്‍ പറഞ്ഞു.  ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന സംഘടനകള്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പെടുന്നത് പൊതുസമൂഹം അംഗീകരിക്കില്ല. 

നാല് വോട്ടിനുവേണ്ടി ഇത്തരം തീവ്ര, രാഷ്‌ട്രീയ സംഘടനകളുമായി കൈകോര്‍ക്കുന്നത് ചെറുക്കപ്പെടണം. യുഡിഎഫിന്റെയും ഘടകക്ഷികളുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഇത്തരം നീക്കങ്ങള്‍ വന്നതില്‍ ജനം ഉത്കണ്ഠാകുലരാണ്. ഇത്തരം സംഘടനകളുമായി ചേര്‍ന്നുള്ള വിജയത്തേക്കാള്‍ അഭികാമ്യം പരാജയമാണെന്ന് പ്രഖ്യാപിക്കാന്‍ യുഡിഎഫ് കക്ഷികള്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

മുതിര്‍ന്ന നേതാവ് കൂടിയായ അഡ്വ. പി.എം. സുരേഷ്ബാബുവിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചകളാണ് സഖ്യ സാദ്ധ്യതകളിലേക്ക് വഴി തുറന്നത്. തദ്ദേശസ്വയംഭരണസ്ഥാപന  തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്ന ചിന്തയാണ് പുതിയ സഖ്യസാദ്ധ്യതകള്‍ക്ക് വഴിവെച്ചത്. 

ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനെതിരെ സമസ്തയും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രാദേശികതലങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് പേരാമ്പ്രയിലുള്‍പ്പെടെ നടത്താനിരുന്ന യുഡിഎഫ്, വെല്‍ഫയര്‍ പാര്‍ട്ടി സംയുക്തയോഗം ഇതേത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ മുഖം തിരിക്കുകയാണ് പല കോണ്‍ഗ്രസ് നേതാക്കളും.

Tags: congresskozhikodeMuslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.