Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍: ബാലുശ്ശേരിയിലും കുന്ദമംഗലത്തും,​ ആദ്യഘട്ടത്തില്‍ 2250 വീടുകളില്‍ വെള്ളമെത്തും

2021 ഏപ്രില്‍ ഒന്നു മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ബാക്കി വരുന്ന പ്രദേശങ്ങളിലും പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 11:34 am IST
inKozhikode

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന കേന്ദ്രപദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ ബാലുശ്ശേരി, കുന്ദമംഗലം മണ്ഡലങ്ങളില്‍ നടപ്പാക്കും.  

ബാലുശ്ശേരി മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലായി 2250 വീടുകളില്‍ ആദ്യഘട്ടത്തില്‍ വെള്ളമെത്തും. ബാലുശ്ശേരി പഞ്ചായത്തിലെ 1,800 കുടുംബങ്ങള്‍ക്കും ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ 400 കുടുംബങ്ങള്‍ക്കും കായണ്ണ ഗ്രാമപഞ്ചായത്തില്‍ 50 കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന്‍ ലഭിക്കും.  

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒളവണ്ണ, മാവൂര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

2021 മാര്‍ച്ച് 31 ന് മുമ്പായി കുന്ദമംഗലത്ത് 5,261, മാവൂരില്‍ 3,825, ഒളവണ്ണ 10,435 എന്ന ക്രമത്തില്‍ ആകെ 19,521 കണക്ഷനുകളാണ് ആദ്യ ഘട്ടമായി നല്‍കുക. പദ്ധതി നടപ്പാക്കുന്നതിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 14.73 കോടി, മാവൂര്‍ 10.7 കോടി, ഒളവണ്ണ 31.21 കോടി എന്ന ക്രമത്തില്‍ ആകെ 56.64 കോടി രൂപ ചെലവ് വരും.  

2021 ഏപ്രില്‍ ഒന്നു മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ബാക്കി വരുന്ന പ്രദേശങ്ങളിലും  പദ്ധതി വഴി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും. കുന്ദമംഗലത്ത് ജൈക്ക പൈപ്പ് ലൈനുകളും ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ടാങ്കുകളും കെഡബ്ല്യുഎ ലൈനുകളും ജലവിതരണത്തിന് സജ്ജമായതും വേഗത്തില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നതുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കിയത്.

ബാലുശ്ശേരി റസ്റ്റ് ഹൗസില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളാ വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ. റഹീം എംഎല്‍എ അദ്ധ്യക്ഷനായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെഡബ്ല്യുഎ, ജിക്ക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന  ഫണ്ടുകള്‍ വിനിയോഗിച്ച്  തദ്ദേശസ്വയംഭരണഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് ജലജീവന്‍ മിഷന്‍ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്നത്.  

Tags: kozhikodeജലജീവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.