Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉറവിടമറിയാത്ത രോഗബാധ കൂടുന്നു; വടകര മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു,​ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

ഉറവിടമറിയാത്ത രോഗബാധ കൂടുന്നതും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടാകുന്നതും കാരണം കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 05:46 pm IST
in Health

കോഴിക്കോട്: ജില്ലയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പഞ്ചായത്തായ തൂണേരിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 53 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് അടച്ചു. ജീവനക്കാരോട് ടെസ്റ്റിന് വിധേയ മാകാനും നിര്‍ദേശം നല്‍കി കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

ഉറവിടമറിയാത്ത രോഗബാധ കൂടുന്നതും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടാകുന്നതും കാരണം കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ എട്ടു വാര്‍ഡുകള്‍ നിലവില്‍ നിയന്ത്രിത മേഖലകളാണ്. മീഞ്ചന്ത, കുണ്ടായിത്തോട്, ചക്കുംകടവ്, മൂന്നാലിങ്ങല്‍, പന്നിയങ്കര, ചാലപ്പുറം, അരീക്കാട്, മുഖദാര്‍ എന്നീ വാര്‍ഡുകളാണവ. തിരുവണ്ണൂരിനെ തിങ്കളാഴ്ച രാത്രി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നെങ്കിലും രോഗബാധിതരുള്ളത് പന്നിയങ്കര വാര്‍ഡിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ തിരുത്തി ഉത്തരവിറക്കുകയായിരുന്നു. അരീക്കാട്, മുഖദാര്‍ എന്നീ വാര്‍ഡുകളെ ഇന്നെലയാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്.  

കോര്‍പറേഷനിലെ വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവയെ ഇന്നലെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കുന്നവര്‍ക്ക് കൊറോണ പരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രദേശത്ത് മറ്റാര്‍ക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഈ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിലും ഫിഷ് ലാന്റിംഗ് സെന്ററിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  

വടകര മുനിസിപ്പാലിറ്റിയെ പൂര്‍ണമായും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആക്കൂപറമ്പ്, എരവട്ടൂര്‍, ഏരത്ത് മുക്ക് എന്നീ വാര്‍ഡുകളെയും ഇന്നലെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് സൗത്ത്, കുട്ടോത്ത്, തലക്കൂളത്തൂര്‍ പഞ്ചായത്തിലെ ചിറവളപ്പില്‍ എന്നീ വാര്‍ഡുകളും നാദാപുരം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാണ്.  

ഈ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനം, കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, പോലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യു, റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, എടിഎം എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ്.  

ഭക്ഷ്യ, അവശ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയും മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5 മുതല്‍ 10വരെയും വൈകിട്ട് നാലു മുതല്‍ ആറുവരെയും പ്രവര്‍ത്തിക്കാം. കൂടാതെ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ മറ്റു നിയന്ത്രണങ്ങളും ഈ പ്രദേശങ്ങളില്‍ ബാധകമാണ്.

Tags: kozhikodecovidCoronaകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.