Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അധ്വാനിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്നടിഞ്ഞു; ജീവിതം വഴിമുട്ടി സുഭാഷും കുടുംബവും

അടുപ്പില്‍ ആദിവാസി കോളനിയോട് ചേര്‍ന്നാണ് പത്ത് സെന്റ് സ്ഥലത്ത് ഒറ്റ നിലയുള്ള വിട് നിര്‍മ്മിച്ചത്. ഗൃഹപ്രവേശനം തിരുമാനിച്ച് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിക്കുക കൂടി ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:35 am IST
inKozhikode
സുഭാഷിന്റെ വീടിന് മുകളില്‍ വന്‍ പാറ പതിച്ച നിലയില്‍

സുഭാഷിന്റെ വീടിന് മുകളില്‍ വന്‍ പാറ പതിച്ച നിലയില്‍

നാദാപുരം: ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വരുക്കുട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്ന് അടിഞ്ഞപ്പോള്‍ തകര്‍ന്നത് സുഭാഷിന്റെ  ജീവിത സ്വപ്‌നങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം വിലങ്ങാടുണ്ടായ ശക്തമായ ഉരുള്‍ പൊട്ടലില്‍ വിലങ്ങാട് അടുപ്പില്‍ കോളനിക്ക് സമീപം  അങ്ങിടിപ്പറമ്പില്‍ സുഭാഷിന്റെ പണി പൂര്‍ത്തിയായ വീട് പൂര്‍ണ്ണമായും തകരുകയായിരുന്നു.  മലമുകളില്‍ നിന്ന് കൂറ്റന്‍ പാറയും മരങ്ങളും ഒഴുകി എത്തി വീടിന്റെ മുകളിലേക്കാണ് പതിച്ചത്.  

കൂലി പണി ചെയ്ത്  കിട്ടുന്ന തുച്ഛമായ തുക കൊണ്ടും ബാങ്ക് ലോണ്‍ ആയും നാട്ടില്‍ നിന്ന്  സുഹൃത്തുക്കളോടും കടം വാങ്ങിയുമാണ് വീട് പണി പൂര്‍ത്തിയാക്കിയതെന്ന്  സുഭാഷ് പറയുന്നു. അടുപ്പില്‍ ആദിവാസി കോളനിയോട് ചേര്‍ന്നാണ് പത്ത് സെന്റ് സ്ഥലത്ത് ഒറ്റ നിലയുള്ള വിട് നിര്‍മ്മിച്ചത്. ഗൃഹപ്രവേശനം തിരുമാനിച്ച് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിക്കുക കൂടി ചെയ്തിരുന്നു. 

എന്നാല്‍ തന്റെയും കുടുബത്തിന്റെയും സ്വപ്‌നം ഒറ്റ രാത്രി കൊണ്ട് അസ്തമിച്ച ഞെട്ടലില്‍ നിന്ന് കരകയറാനാവാതെ ബന്ധുവീട്ടില്‍ താമസിക്കുകയാണ് സുഭാഷും കുടുബവും. ഭാര്യ പ്രമീളയും പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍ അഭിജിത്തും എട്ടാം ക്ലാസുകാരി അവന്തികയുമടങ്ങിയതാണ് കുടുബം. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തിയതായും എന്നാല്‍ വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചിട്ടില്ലന്നും വാണിമേല്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

Tags: kozhikodeflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.