Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടച്ചുപൂട്ടി നിയന്ത്രിതമേഖലകള്‍ സമ്പര്‍ക്കപട്ടിയില്‍ ഉള്ളവരുടെ സ്രവം പരിശോധനയ്‌ക്കയച്ചു കൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു

ഇന്നലെ വെള്ളയില്‍ ഭാഗത്ത് നിന്ന് 19 പേരുടെയും സ്രവം പരിശോധനയ്‌ക്കെടുത്തു. കൃഷ്ണന്റെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരുടെയും ബന്ധുക്കളുടെയും സ്രവമാണ് ഇന്നലെ കോഴിക്കോട് ബിച്ച് ആശുപത്രിയില്‍ പരശോധനയ്‌ക്കായി ശേഖരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:14 am IST
in Kozhikode
നിയന്ത്രിത മേഖലയായ വെള്ളയിലേക്കുള്ള വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിടുന്നു

നിയന്ത്രിത മേഖലയായ വെള്ളയിലേക്കുള്ള വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിടുന്നു

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് സാമൂഹ്യവ്യാപനമുണ്ടായി എന്ന് ഉറപ്പിച്ചതോടെ വെള്ളയില്‍, കല്ലായി, ഒളവണ്ണ കമ്പിളിപ്പറമ്പ് പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണത്തിലായി. ആത്മഹത്യ ചെയ്ത വെള്ളയില്‍ ബിജി റോഡില്‍  കുന്നുമ്മല്‍ എന്‍.പി. കൃഷ്ണന്റെ മൃതദേഹം ഇന്നലെ കോവിഡ് ചട്ടപ്രകാരം മാവൂര്‍ റോഡ് ശ്മശാനത്തില്‍ ആചാരപ്രകാരം സംസ്‌കരിച്ചു. കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ കെ.എസ്. അരുണ്‍ദാസ് എന്നിവരാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്.

ഇന്നലെ വെള്ളയില്‍ ഭാഗത്ത് നിന്ന് 19 പേരുടെയും സ്രവം പരിശോധനയ്‌ക്കെടുത്തു. കൃഷ്ണന്റെ മൃതദേഹവുമായി  നേരിട്ട് സമ്പര്‍ക്കത്തിലായവരുടെയും ബന്ധുക്കളുടെയും സ്രവമാണ് ഇന്നലെ കോഴിക്കോട് ബിച്ച് ആശുപത്രിയില്‍ പരശോധനയ്‌ക്കായി ശേഖരിച്ചത്. ഇന്ന് വെള്ളയില്‍ ഫിഷറീസ് സ്‌കൂളില്‍ നിന്ന് നൂറുപേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കും

വെള്ളയില്‍ ഭാഗത്ത് 34 പേര്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ 142 പേര്‍ രണ്ടാം സമ്പര്‍ക്ക പട്ടികിയില്‍ ഉള്‍പ്പെട്ടതായി  കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ അറിയിച്ചു.

യുവതിക്ക് കോവിഡ് സ്ഥരീകരിച്ച കല്ലായി പയ്യാനക്കല്‍ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 27 പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 37 പേരെ രണ്ടാം സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ 100 പേരുടെ സ്രവം പരിശോധനയ്‌ക്കായി ശേഖരിച്ചു. രണ്ട് ഡിവനുകളിലും ഇന്നലെ ആര്‍ആര്‍ടി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച  ഒളവണ്ണ കമ്പിളിപറമ്പില്‍ 100 പേരുടെ സ്രവ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.ബന്ധുക്കളെയും സമ്പര്‍ക്കപട്ടികയിലുള്ളവരെയും  സ്രവ പരിശോധനയ്‌ക്കായി ആശുപത്രികളില്‍ എത്തിച്ച ശേഷം പലരുടേയും പേരുകള്‍ ലിസ്റ്റിലുള്‍പ്പെടാത്തത് അനിശ്ചിതത്വത്തിനിടയാക്കി.  

Tags: kozhikodeCoronaകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.