India സ്റ്റാലിൻ മറക്കുകയാണോ അതോ മറച്ചുവെക്കാൻ ശ്രമിക്കുകയാണോ ?പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ 10.76 ലക്ഷം കോടി രൂപയുടെ പദ്ധതികൾ തമിഴ്നാടിന് നൽകി
India “നീറ്റിനു മുന്‍പ് ഡിഎംകെ മെഡിക്കല്‍ സീറ്റുകള്‍ വിറ്റിരുന്നു”….: തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ എടുത്ത് പറഞ്ഞ് അണ്ണാമലൈ
India സാമൂഹ്യനീതിയുടെ പര്യായമാണ് സ്റ്റാലിൻ എന്നത് പച്ചക്കള്ളം ; ദളിതർക്കെതിരെയുള്ള അക്രമണങ്ങളിൽ ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നത് രണ്ടായിരത്തിലധികം കേസുകൾ
India ആടിയുലഞ്ഞ് തമിഴ് രാഷ്ട്രീയം ; കള്ളക്കുറിച്ചി കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ല ? സ്റ്റാലിനെതിരെ പടയൊരുക്കവുമായി എഐഎഡിഎംകെ
India കള്ളക്കുറിച്ചി വിഷമദ്യദുരന്തം: ദുരന്തം നിസ്സാരമല്ല, അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ല: രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
India ഇതാണോ ഇൻഡി സഖ്യത്തിന്റെ മാന്യത ? ആടിന്റെ കഴുത്തില്‍ അണ്ണാമലൈയുടെ ഫോട്ടോ ; നടുറോഡില്‍ തലവെട്ടിമാറ്റി കൊടും ക്രൂരത ; ഐസിസ് തോറ്റുപോകുമെന്ന് അമിത് മാളവ്യ
India വനിതാ ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തികരമായ പരാമർശം ; പ്രശസ്ത യൂട്യൂബർ ‘സവുക്ക്’ ശങ്കറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു
India ഡിഎംകെ സ്ഥാനാര്‍ത്ഥി തോൽക്കുമെന്ന് പ്രവചിച്ചു; പക്ഷിശാസ്ത്രക്കാരനെതിരെ കേസെടുത്ത് തമിഴ്നാട് സര്‍ക്കാര്‍
India ഡിഎംകെ പെട്ടു; ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അലസതയാണ് കച്ചൈതീവ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത്; കച്ചൈതീവ് കത്തും
India ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഇലക്ടറല്‍ ബോണ്ട് പണം പങ്കുവെച്ചത് മമതയും സ്റ്റാലിനും; പക്ഷെ മോദി വിരുദ്ധ മാധ്യമസംഘത്തിന് ഇത് കുറ്റമല്ല
India ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി; സനാതനത്തെ തള്ളുന്ന ഒരു സംഗീതജ്ഞന് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി നല്‍കണോ?
India 10,000 കിലോമീറ്റര്‍ തമിഴ്നാട്ടില്‍ നടന്നശേഷം അണ്ണാമലൈ പറയുന്നു- ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കലും ജയിക്കാത്ത വടക്കന്‍ തമിഴ്നാട്ടില്‍ ബിജെപി മുന്നേറും
India ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ നിരോധിക്കും; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക
India ‘ബോഫോഴ്സോ’ ‘ടുജി’ അഴിമതിയോ ആക്കി ഇലക്ടറല്‍ ബോണ്ടില്‍ മോദിയെ കുടുക്കാമെന്ന് കരുതി; കോണ്‍ഗ്രസ്,തൃണമൂല്‍, ഡിഎംകെ, ബിആര്‍എസ് പെട്ടു
India 38 എംപിമാരുള്ള ഡിഎംകെയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 656.5 കോടി കിട്ടിയാല്‍ പ്രശ്നമില്ല, 303 അംഗങ്ങളുള്ള ബിജെപിക്ക് ആയിരം കോടി കിട്ടിയാല്‍ പ്രശ്നം
India വോട്ടാണ് മുഖ്യം : തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്താരാഷ്ട്ര മുരുകന് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഡി എം കെ
India പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന ഭീഷണി : തമിഴ്നാട് മന്ത്രിക്കെതിരെ ദൽഹിയിൽ എഫ്ഐആർ
India കോയമ്പത്തൂരില്‍ അണ്ണാമലൈ വന്നേയ്ക്കുമെന്ന് ഭയം; സിറ്റിംഗ് സീറ്റ് വിട്ടോടി സിപിഎം; പകരം ഡിഎംകെ മത്സരയ്ക്കുന്നു
India ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്ഹാസന്, ഡി എം കെയ്ക്കായി പ്രചാരണം നടത്തും, രാജ്യസഭാ സീറ്റിന് ധാരണ
India ‘എന്നട പണ്ണി വച്ചിര്ക്കെ’; എംകെ സ്റ്റാലിന് ‘തമിഴ്നാടിന്റെ മണവാട്ടി’യെന്ന് പോസ്റ്റര്‍; മണവാളാന്‍ ആരെന്ന് നാട്ടുക്കാര്
Kerala ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത് മത്സരിക്കുമെന്ന് മുസ്ലിം ലീഗ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സാദിഖലി ശിഹാബ് തങ്ങള്‍
India ആവാസ് യോജനയുടെ ആനുകൂല്യം ഗ്രാമീണർക്ക് ലഭിക്കുന്നില്ല; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ആർ.എൻ. രവി
India ശ്രീരാമനെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റുകളും ദ്രാവിഡനേതാക്കളും; കാലില്‍ ആണിരോഗമെന്ന് തൃശൂര്‍ എംഎല്‍എ, സ്ത്രീലമ്പടനെന്ന് ഉമ ഇലക്കിയ
India തമിഴ്നാട്ടിൽ പ്രാണപ്രതിഷ്ഠ കാണുന്നതിന് ക്ഷേത്രങ്ങളിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്തു; ഹീനമായ നടപടിയെന്ന് നിർമല സീതാരാമൻ
India മോദിയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്ന് വാര്‍ത്ത; പ്രതിഷേധസംഘത്തില് ആകെ പന്ത്രണ്ട് പേര്; കോണ്‍ഗ്രസ് എന്ന് ഈ നാടകം നിര്‍ത്തും?
India മതവിദ്വേഷം പടര്‍ത്തിയെന്ന് കുറ്റം, അണ്ണാമലയ്ക്കെതിരെ കേസെടുത്ത് സ്റ്റാലിന് സര്‍ക്കാര്‍; സംഭവം ആസൂത്രിതമെന്ന് ബിജെപി
India നിതീഷ്-സ്റ്റാലിന് പോര് മുറുകുന്നു; ബീഹാറികള്‍ക്കറിയാവുന്ന ജോലി കക്കൂസ് കഴുകല്‍ മാത്രമെന്ന് ഡിഎംകെ
India വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം; തമിഴ്നാട് മന്ത്രി കെ.പൊന്മുടിക്ക് മൂന്ന് വർഷം തടവ്, ഡിഎംകെയ്ക്ക് തിരിച്ചടിയായി കോടതി വിധി
India ഇത് ഹിന്ദുസ്ഥാനാണെന്നും ഹിന്ദി അറിയണമെന്നും ഡിഎംകെ നേതാവിനോട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍; ഇന്ത്യാ മുന്നണിയില്‍ ഞെട്ടല്‍
India ഡിഎംകെയുടെ ഒരു വിക്കറ്റ് വീണു; ഗോമൂത്രപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സെന്തില്‍ കുമാര്‍; ഇനി സ്റ്റാലിന്റെ മകന് മാപ്പ് പറയുന്നതെന്ന്?
India ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലെന്ന് ഡിഎംകെ എംപി സെന്തില്‍ കുമാര്‍; ഗോമൂത്രത്തിന്റെ ഗുണം ഡിഎംകെ അറിയുമെന്ന് മീനാക്ഷി ലേഖി
India സുപ്രിംകോടതി ജാമ്യം നല്കാന് വിസമ്മതിച്ച കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിലെ പ്രതികളെ വിട്ടയക്കാന്‍ ഡിഎംകെ ചര്‍ച്ച അണ്ണാമലൈ
Entertainment വിജയ് തമിഴകത്തെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്ററുകള്‍ , ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയതില്‍ അഭ്യൂഹങ്ങള്‍
India 2026ല്‍ ബിജെപി തമിഴ്നാട്ടില്‍ അധികാരത്തില്‍ വരുമെന്ന് അണ്ണാമലൈ തമിഴ്നാട്ടിലെ അണ്ണാമലൈ തരംഗം കണ്ട് അമ്പരന്ന് ദ്രാവിഡ പാര്‍ട്ടികള്‍
India സനാതനധര്‍മ്മത്തിനെതിരായ ഡിഎംകെയുടെ ആക്രമണം ഇന്ത്യയെ വെട്ടിമുറിക്കാന്‍: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഗവര്‍ണര്‍