Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ ചേരുന്ന ഇന്ത്യാമുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ പ്രത്യേക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയാണ് അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 06:35 pm IST
inIndia

ചെന്നൈ: കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് ഇന്ത്യാമുന്നണിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. ജൂണ്‍ എട്ടിന് ദല്‍ഹിയില്‍ ചേരുന്ന ഇന്ത്യാമുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ പ്രത്യേക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയാണ് അറിയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ഡിഎംകെ-കോണ്‍ഗ്രസ് ബന്ധമാണ് തകര്‍ന്നത്.

തമിഴ്നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച കോണ്‍ഗ്രസ് പിന്നീട് ഡിഎംകെയോട് പോലും അനുവാദം ചോദിക്കാതെ വിജയിന്റെ ടിവികെയുടെ സഖ്യകക്ഷിയാവുകയും മന്ത്രിസ്ഥാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് നല്‍കാനും ജോസഫ് വിജയ് സമ്മതിച്ചിരുന്നു.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും തമ്മില്‍ നടന്ന വഴക്കാണ് ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ തെറ്റാന്‍ കാരണമായത്. രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വേണമെന്ന അവകാശവാദം സ്റ്റാലിന്‍ അനുവദിച്ചില്ല. അതുപോലെ തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ വാദവും സ്റ്റാലിന്‍ അംഗീകരിച്ചിരുന്നില്ല. സഖ്യകക്ഷിയാകാമെന്നല്ലാതെ അധികാരസ്ഥാനങ്ങള്‍ നല്‍കില്ലെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്ക് വന്ന രാഹുല്‍ ഗാന്ധി സ്റ്റാലിനുമായി വേദി പങ്കിട്ടിരുന്നില്ല. ഡിഎംകെ പിന്തുണയോടെ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടി.

പക്ഷെ പിന്നീട് വിജയിന്റെ ടിവികെയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എംഎല്‍എമാര്‍ കുറവായതിനാല്‍ കോണ്‍ഗ്രസ് പിന്തുണയ്‌ക്കുകയായിരുന്നു. പക്ഷെ സ്റ്റാലിനോട് അനുവാദം പോലും ചോദിക്കാതെയാണ് രാഹുല്‍ ഗാന്ധി ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 2004 മുതലാണ് ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ അടുക്കുന്നത്. ഈ ബന്ധം 2013 വരെ തുടര്‍ന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിരിഞ്ഞു. അതിന് ശേഷം 2019ന് വീണ്ടും ഡിഎംകെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി. ഈ ബന്ധം വീണ്ടും 2026ല്‍ പിരിഞ്ഞിരിക്കുകയാണ്.

Tags: Rahul GandhiDMKTamil NaduMK StalinStalinINDIA AllianceLatest newsDMK Congress relationship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.