Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

ഒ​രു രാ​ത്രി​കൊ​ണ്ട് ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ടി​വി​കെ സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 08:56 pm IST
inIndia

ചെ​ന്നൈ: ഒ​രു രാ​ത്രി​കൊ​ണ്ട് ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ടി​വി​കെ സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യെ​ന്നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍.

ഇ​നി​യൊ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​നെ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​വ​ര്‍​ത്ത​ക​രോ​ട് ഉ​ദ​യ​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ന്നൈ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന ഡി​എം​കെ യൂ​ത്ത് വിം​ഗ് യോ​ഗ​ത്തി​ൽ ആണ് ഉദയനിധി സ്റ്റാലിന്‍ പ്രവര്‍ത്തകരോട് ഈ ആഹ്വാനം നല്‍കിയത്.

ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​കം കോ​ണ്‍​ഗ്ര​സ് ഡി​എം​കെ​യു​ടെ ചു​മ​ലി​ല്‍ ഏറി ന​ട​ന്നു. എ​ന്നി​ട്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തി. ആ​രും ഒ​രി​ക്ക​ലും ഇ​ത് മ​റ​ക്ക​രു​ത്. ഇ​നി​യൊ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​നെ വി​ശ്വ​സി​ക്കു​ക​യോ, അ​ടു​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്. – ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

ബി​ജെ​പി കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് കാ​ര​ണ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ഉ​ദ​യ​നി​ധി കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി​യു​ടെ തു​ട​ര്‍​ച്ച​യാ​യു​ള്ള വി​ജ​യ​ത്തി​നു കാ​ര​ണം അ​മി​ത് ഷാ​യും ന​രേ​ന്ദ്ര മോ​ദി​യു​മാ​ണെ​ന്നാ​ണ് ഞാന്‍ മു​മ്പ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല കാ​ര്യം. ബി​ജെ​പി വീ​ണ്ടും ജ​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണ്. ഇ​പ്പോ​ള്‍ അ​ത് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി.

നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് ബി​ജെ​പി​യെ അ​ക​റ്റി നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ ര​ക്ത​വും വി​യ​ര്‍​പ്പും ഒ​ഴു​ക്കി. നി​ര്‍​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടു പോ​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ഞ്ച് സീ​റ്റ് ല​ഭി​ച്ച​ത് ഡി​എം​കെ നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ണി​ക​ളു​ടെ അ​ക്ഷീ​ണ പ്ര​യ​ത്‌​ന​വും കൊ​ണ്ടാ​ണ്.

എ​ന്നി​ട്ട്, ജ​യി​ച്ച​പ്പോ​ള്‍ മ​ര്യാ​ദ​യു​ടെ പേ​രി​ല്‍ പോ​ലും ഒ​ന്ന് അ​റി​യി​ക്കാ​തെ, അ​വ​ര്‍ അ​ധി​കാ​ര​ത്തി​ന്റെ
പി​ന്നാ​ലെ പോ​യി. കോ​ണ്‍​ഗ്ര​സി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ ന​ന്ദി​യോ രാ​ഷ്‌ട്രീ​യ മ​ര്യാ​ദ​യോ ഇ​ല്ല. ഡി​എം​കെ ചെ​യ്തി​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നെ ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

Tags: TVK Congress allianceRahul GandhicongressDMKTamil NaduUdayanidhi StalinLatest newsCongress Cheater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.