Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

തിരുപ്പുറകുണ്ഡ്രം ക്ഷേത്രസ്തംഭം ഒരു ദീപതൂൺ ആണെന്ന് സ്ഥിരീകരിക്കുന്നതിനോ അവിടെ വിളക്ക് തെളിയിക്കാനുള്ള ആചാരപരമായ അവകാശം ഹിന്ദുക്കള്‍ക്കുണ്ടെന്ന് തെളിയിക്കുന്നതിനോ ഔദ്യോഗിക ക്ഷേത്ര രേഖകളോ ചരിത്രപരമായ രേഖകളോ ഇല്ലെന്നാണ് വിജയിന്റെ അഭിഭാഷകന്‍ നടത്തുന്ന മറ്റൊരു വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 10:09 pm IST
inIndia

ചെന്നൈ: മുരുകന്റെ പടൈവീടായ തിരുപ്പുറകുണ്ഡ്രം മലമുകളിലുള്ള ദീപത്തൂണില്‍ ദീപം കത്തിക്കണമെന്നും ക്രമസമാധാനപ്രശ്നമുണ്ടെങ്കില്‍ പൊലീസ് സംരക്ഷണയില്‍ അത് ചെയ്യണമെന്നും ഉള്ള മദ്രാസ് ഹൈക്കോടതി വിധിയെ അട്ടിമറിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ അഭിഭാഷകന്‍ ഉയര്‍ത്തുന്നത് വിചിത്രവാദം.

തൊട്ടുതാഴെ മുസ്ലിങ്ങളുടെ ദര്‍ഗ ഉള്ളതിനാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നതാണ് പ്രധാന വാദം. വാസ്തവത്തില്‍ തിരുപ്പുറകുണ്ഡ്രം മലയ്‌ക്ക് കീഴെ സിക്കന്ദര്‍ മല എന്ന പേരില്‍ മുസ്ലിങ്ങള്‍ ഒരു ദര്‍ഗ ആരംഭിച്ചത് തന്നെ ഡിഎംകെ സര്‍ക്കാരിന്റെ മുരുകന്‍മലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മലമുകളില്‍ ദീപത്തൂണ്‍ കത്തിച്ചാല്‍ ഇവിടെ ഹിന്ദു-മുസ്ലിം കലാപം ഉണ്ടാകുമെന്നത് വിചിത്രവാദമാണ്.

തിരുപ്പുറകുണ്ഡ്രത്തിലെ കുന്നിൻ മുകളിലെ സ്തംഭത്തിൽ ദീപത്തൂണ്‍ കത്തിക്കുന്ന പ്രത്യേക ആചാരം പരമ്പരാഗതമായി നടത്തിവരുന്ന ഒന്നല്ലെന്നും , മറിച്ച് വ്യത്യസ്തമായ ഒരു സ്ഥലത്താണ് ഇത് നടന്നിരുന്നതെന്നുമാണ് മറ്റൊരു വാദം. അതിനാല്‍ ഇപ്പോഴത്തെ ദീപത്തൂണ്‍ കത്തിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കണ എന്നതാണ് വിജയിന്റെ അഭിഭാഷകന്റെ രണ്ടാമത്തെ വാദം.

ഇതില്‍ ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ ഏറ്റവും അപഹാസ്യമായ മൂന്നാമത്തെ വാദം വിചിത്രമാണ്. തിരുപ്പുറകുണ്ഡ്രം ക്ഷേത്രസ്തംഭം ഒരു ദീപതൂൺ ആണെന്ന് സ്ഥിരീകരിക്കുന്നതിനോ അവിടെ വിളക്ക് തെളിയിക്കാനുള്ള ആചാരപരമായ അവകാശം ഹിന്ദുക്കള്‍ക്കുണ്ടെന്ന് തെളിയിക്കുന്നതിനോ ഔദ്യോഗിക ക്ഷേത്ര രേഖകളോ ചരിത്രപരമായ രേഖകളോ ഇല്ലെന്നാണ് വിജയിന്റെ അഭിഭാഷകന്‍ നടത്തുന്ന മറ്റൊരു വാദം. ഈ വാദത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇപ്പോഴേ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. അങ്ങിനെയെങ്കില്‍ ക്രിസ്തു ജനിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്നാണ് ചിലര്‍ ജോസഫ് വിജയിനോട് ചോദിക്കുന്നത്. “ഒന്നാമതായി, ഹിന്ദു ആചാരങ്ങൾക്ക് തെളിവ് തേടി ചുറ്റിനടക്കുന്നതിനുമുമ്പ് നിങ്ങൾ ആരാണെന്ന് അന്വേഷിക്കേണ്ടതല്ലേ? സത്യം പറഞ്ഞതിന് യേശുക്രിസ്തുവിനെ ക്രൂശിച്ച യൂദാസുകളുടെ വർഗ്ഗം ജോസഫ് വിജയ് ആണ്”- സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് ഇങ്ങിനെ പോകുന്നു. ഇതുപോലെ മുരുകഭക്തരുടെ ആയിരക്കണക്കിന് വിമര്‍ശനങ്ങളാണ് വിജയിനും ടിവികെയ്‌ക്കും എതിരെ ഉയരുന്നത്.

Tags: DMKLatest newsSuperme CourtThiruppurakundramDeepathoonMurugamalaiJoseph Vijay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.