India കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ പെഗാസസ് കഥകള്വരുന്നു; കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം: ബിജെപി
India അമരീന്ദറിന്റെ എതിര്‍പ്പ് ഫലംകണ്ടില്ല; സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എംഎല്‍എമാര്‍
India ബക്രീദിന് ഇളവ് കൊടുത്ത പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഷേക് സിംഘ് വി; കന്‍വാര്‍ യാത്ര തെറ്റെങ്കില്‍ ബക്രീദ് ആഘോഷവും തെറ്റ്
India ‘മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നു’; പ്രഖ്യാപനം വൈകുന്നതിനിടെ വലിയ സൂചന നല്കി സിദ്ദു, അമരീന്ദറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
India മഹാരാഷ്ട്രയില്‍ ഭരണസഖ്യത്തിലെ തര്‍ക്കങ്ങള്‍ മറനീക്കി; മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
Kerala ‘മോദി സര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരുന്നു; അമിത് ഷാ സഹകരണമന്ത്രാലയം ഏറ്റെടുത്തത് അംഗീകരിക്കന്‍ കഴിയില്ല’; ഉള്‍ഭയത്തില്‍ കെ മുരളീധരനും
India പ്രവര്ത്തകന് സ്നേഹത്തോടെ തോളത്ത് കൈയിട്ടു; കരണം അടിച്ചു പൊട്ടിച്ച് കെപിസിസി അധ്യക്ഷന്‍; കര്‍ണാടകയില്‍ വീണ്ടും ഡികെ ശിവകുമാര്‍ മോഡല്‍; വീഡിയോ വൈറല്‍
India പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി വെടിനിര്‍ത്തലിനൊരുങ്ങി നവ്ജോത് സിംഗ് സിദ്ദു; സൂചന നല്കി ശനിയാഴ്ച പുതിയ ട്വീറ്റുകള്‍
Kerala കിറ്റക്സ് പോകുകയാണെങ്കില്‍ പോകട്ടെയെന്ന് പ്രതിപക്ഷവും; ‘ഓടിക്കാന്‍’ പിണറായി സര്‍ക്കാരിന് പിന്തുണ; കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയെന്ന് സതീശന്
Social Trend ജ്യോതിരാദിത്യ സിന്ധ്യ പുതിയ വ്യോമയാന മന്ത്രി; അദ്ദേഹത്തിന് ‘പൈലറ്റിനെ’ കൊണ്ടുവരാനാകുമെന്ന് സമൂഹമാധ്യമങ്ങള്‍
Kerala പുറത്താകുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്ക്; ചാരക്കേസില്‍ അറസ്റ്റുകള്‍ ഐബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്; ആര്.ബി. ശ്രീകുമാറിന്റെ പങ്കും വ്യക്തം
Kerala കെ.എം. മാണിക്കെതിരായ സത്യവാങ്മൂലം വിവാദമാക്കേണ്ടതില്ല; രാഷ്ട്രീയ പരിജ്ഞാനമില്ലാതെ അഭിഭാഷകന് നാക്ക് പിഴച്ചതാണെന്ന് കേരള കോണ്‍ഗ്രസ്(എം)
India രാഹുല്‍ പറയുന്ന ആളിന് സീറ്റുനല്കാനാകില്ല; ഗുലാം നബി ആസാദിനെങ്കില് സീറ്റ് നല്‍കാമെന്ന് ഡിഎംകെ; രാഹുലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തള്ളി സ്റ്റാലിന്
Kerala ‘അന്നം മുടക്കരുത്, ഞങ്ങളും ജീവിച്ചോട്ടേ’; സര്‍ക്കാര്‍ വേട്ടയാടല്‍ പ്രതിരോധിക്കാന്‍ കിറ്റക്സ് ജീവനക്കാരും രംഗത്ത്; 10000പേരെ അണിനിരത്തി പ്രതിഷേധ ജ്വാല
India ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല; സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച; പരാജയത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം ബംഗാള്‍ ഘടകം
India ലോക്സഭാകക്ഷി നേതാവിനെ കോണ്‍ഗ്രസ് മാറ്റിയേക്കും; ആലോചന തൃണമൂലുമായി അടുക്കാന്‍ ലക്ഷ്യമിട്ട്, ചൗധരിക്ക് പ്രതികൂലമാകുന്നത് രാഷ്ട്രീയകാരണങ്ങള്‍
India പ്രിയങ്ക വാദ്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ദു; ട്വീറ്റ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിന് പിന്നാലെ
India ‘ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും സന്തോഷം..’; അരവിന്ദ് കെജ്രിവാളിനെതിരെ തിരിച്ചടിച്ച് അമരീന്ദര്‍ സിംഗ്, വാക്പോരുമായി കോണ്‍ഗ്രസും ആം ആദ്മിയും
India ഇന്നത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയെന്ന ഒരേയൊരു നേതാവേ ഉള്ളൂവെന്ന് ജിതിന് പ്രസാദ
India ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി സംവരണം നടപ്പാക്കും; ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് ഫഡ്നാവിസ്; മഹാരാഷ്ട്രയില്‍ സമരം കത്തുന്നു
India സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ചയുണ്ടായില്ല; പകരം സമാധാന ഫോര്‍മുല മുന്നോട്ടുവച്ച് അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി
India ശിവസേന സൗഹൃദം പുനസ്ഥാപിക്കാന്‍ വരേണ്ട, ബിജെപി മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
India മഹാരാഷ്ട്രയില്‍ സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ശിവസേന; അതിനിടെ ഈ നീക്കത്തെ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി
India ശിവസേന- കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമാണെന്ന് കോണ്‍ഗ്രസ്; ബിജെപിയെ മാറ്റിനിര്‍ത്തുകയെന്നത് ലക്ഷ്യം; വെട്ടിലായി സേന
Kerala വിഷയം ഇതോടെ അവസാനിച്ചു, ഇനി പരസ്യ പ്രതികരണം പിണറായി നടത്തേണ്ടതില്ല; കെ. സുധാകരന്റെ ഭൂതകാല രാഷ്ട്രീയം ചര്‍ച്ചയാക്കുമെന്നും സിപിഎം
India ‘നാണക്കേട്…’; എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം ന്യായീകരിച്ച് അമരീന്ദര്‍ സിംഗ്, കസേര സംരക്ഷിക്കാനെന്ന് പ്രതിപക്ഷം
Kerala ചുരുളഴിയുന്നത് സിപിഎം-കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയ ചരിത്രം; മുഖ്യമന്ത്രി കൊലക്കേസിലെ ഒന്നാം പ്രതി
Kerala ആരോപണങ്ങളോട് വിട്ടുവീഴ്ചയില്ല;സുധാകരന് പിണറായി മറുപടി നല്‍കിയത് സിപിഎം തീരുമാന പ്രകാരം; ജനങ്ങള്‍ക്ക് മനസ്സിലാവാനെന്നും പാര്‍ട്ടി വിശദീകരണം
Social Trend സാറന്മാരെ, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് അല്‍പ്പത്തരമാണ്; പിണറായി കെ. സുധാകരന് ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്
Kerala കെ സുധാകരനെ ആദ്യം നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് കെ രാമന്‍പിള്ള; ജില്ലാ പ്രസിഡന്റെ സ്ഥാനത്തേക്ക് കെ ജി മാരാരോട് മത്സരിച്ചു; രണ്ടിലും തോററു
Kerala പിണറായിയുടെ രണ്ടാം അധ്യായം തുറപ്പിക്കരുത്; തോക്കും കൊണ്ടു നടക്കുന്നവരാണ് മാഫിയ; നട്ടെല്ലുണ്ടേല്‍ ആരോപണം തെളിയക്കണമെന്ന് കെ.സുധാകരന്
Kerala മുഖ്യമന്ത്രിക്ക് നിലവാരം വേണം; പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ക്കായാണ്, കസേരയുടെ മഹാത്മ്യം മനസ്സിലാക്കി സംസാരിക്കണം
India അസമിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്ന് രുപ്ജ്യോതി കുര്‍മി
Kerala ലതികാ സുഭാഷിൻറെ ഭർത്താവും കോൺഗ്രസ് വിട്ടു, എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.ആർ.സുഭാഷ്
Kerala ചെന്നിത്തലയെ രാജീവ് വിളിച്ച് കെ എസ് യു പ്രസിഡന്റാക്കി; രാഹുല്‍ വിളിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കാനോ
India ഒപ്പമുള്ള എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് സച്ചിനോട് കോണ്‍ഗ്രസ് നേതൃത്വം; ഒരു വാഗ്ദാനംകൂടി അധികം നല്‍കിയെന്ന് റിപ്പോര്‍ട്ട്
Kerala നെഹ്റുവിനെ പോലല്ല; മോദി സര്‍ക്കാര്‍ ഇസ്രയേലിനൊപ്പം; 80ഃ20അനുപാതത്തെ എതിര്‍ക്കുന്നവര്‍ ക്രൈസ്തവരല്ല; ഇസ്ലാമിസ്റ്റുകള്‍ക്കായി വാദിച്ച് പോള്‍ തേലക്കാട്ട്
India കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ചോദ്യം ചെയ്തു; ദല്‍ഹി പൊലീസ് മൊഴി രേഖപ്പെടുത്തിയത് ബംഗളൂരുവിലെത്തി
Kerala യാത്രാതടസ്സം സൃഷ്ടിച്ച ആഞ്ഞിലി നഗരസഭ മുറിച്ചുമാറ്റി; ലക്ഷങ്ങള്‍ വിലയുള്ള തടി ഡിവൈഎഫ്ഐ സംഘം കടത്തിയെന്ന് ആരോപണം
India മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന
Kerala പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണം
India യുപിക്കെതിരെ വ്യാജ പ്രചരണം: മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിചേര്‍ത്തു; നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെ ട്വിറ്ററിനെതിരെ ആദ്യ കേസ്
India രാജസ്ഥാന് കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം: പ്രതിസന്ധിക്ക് പിന്നില്‍ ‘ബാഹ്യഘടകങ്ങള്‍’ എന്ന് കുറ്റപ്പെടുത്തുന്ന ഗെലോട്ടിനെ വിമര്‍ശിച്ച് ബിജെപി
India ‘മഹാരാഷ്ട്രയില്‍ തനിച്ച് മത്സരിക്കരുത്’; രാഷ്ട്രീയകാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ഉപദേശിച്ച് കേന്ദ്രമന്ത്രി രാംദാസ് അതെവാലെ
India ‘രാഹുല്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്നു; രാമക്ഷേത്രത്തെയും യുപിയെയും അപമാനിക്കരുത്’; വയനാട് എംപിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്