Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക വാദ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ദു; ട്വീറ്റ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിന് പിന്നാലെ

പഞ്ചാബിലെ എംപിമാരില്‍നിന്നും എംഎല്‍എമാരില്‍നിന്നും അഭിപ്രായം ആരായാന്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിശ്ചയിച്ച മൂന്നംഗ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 03:36 pm IST
inIndia

ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി നേതാവ് നവ്‌ജോത് സിംഗ് സിദ്ദു ബുധനാഴ്ച പ്രിയങ്ക ഗാന്ധി വാദ്രയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും സിദ്ദു ട്വീറ്റ് ചെയ്തു. സിദ്ദുവുമായി പ്രിയങ്കയും താനും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് അവകാശപ്പെട്ടിരുന്നു. ‘പ്രിയങ്ക ഗാന്ധി ജിയുമായി നീണ്ട കൂടിക്കാഴ്ച നടത്തി’യെന്ന് സിദ്ദു ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ച നാലുമണിക്കൂര്‍ നീണ്ടുവെന്ന് സിദ്ദുവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

‘ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടില്ല. നിങ്ങളെന്തിനാണ് തിടുക്കംകൂട്ടുന്നതെന്ന് എനിക്കറിയില്ല’ എന്നായിരുന്നു മാധ്യമങ്ങളോട് രാഹുല്‍ വ്യക്തമാക്കിയത്. പ്രിയങ്കയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഹുലും പ്രിയങ്കയുമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി സിദ്ദുവിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി തുറന്ന പോരിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ദല്‍ഹിയിലെത്തി പ്രിയങ്കയുമായി ചര്‍ച്ച നടത്തിയത്.

 സംസ്ഥാനത്തുനിന്നുള്ള നിരവധി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ കണ്ടിരുന്നതായി പറയപ്പെടുന്നു. പഞ്ചാബിലെ എംപിമാരില്‍നിന്നും എംഎല്‍എമാരില്‍നിന്നും അഭിപ്രായം ആരായാന്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിശ്ചയിച്ച മൂന്നംഗ സമിതി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിലും സംസ്ഥാന നേതൃനിരയിലും അഴിച്ചുപണി വേണമെന്നാണ് സമിതിയുടെ നിര്‍ദേശം.  

Tags: congresspunjabPriyankaനവജോത് സിംഗ് സിദ്ദു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.