Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം: പ്രതിസന്ധിക്ക് പിന്നില്‍ ‘ബാഹ്യഘടകങ്ങള്‍’ എന്ന് കുറ്റപ്പെടുത്തുന്ന ഗെലോട്ടിനെ വിമര്‍ശിച്ച് ബിജെപി

യുവനേതാവായ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 06:16 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനില്‍ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ ‘ബാഹ്യഘടകങ്ങള്‍’ ആണെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. രാജസ്ഥാനില്‍ ആഭ്യന്തരകലഹമുണ്ടെന്ന് ബിജെപി നേതാവും എംപിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ചൂണ്ടിക്കാട്ടി. എല്ലാ നേതാക്കള്‍ക്കും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരില്‍ പദവികള്‍ വാഗ്ദാനം ചെയ്തുവെന്ന് അശോക് ഗെലോട്ടിനെ കുറ്റപ്പെടുത്തി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ പറഞ്ഞു. നേതാക്കള്‍ പദവികള്‍ ആവശ്യപ്പെട്ടു തുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങി. ഇതുമൂലമാണ് ഗെലോട്ട് കൂടിക്കാഴ്ചകള്‍ നീട്ടിവച്ചതെന്നും റാത്തോര്‍ നിരീക്ഷിച്ചു. 

സര്‍ക്കാരിന്റെ കാലവധി പകുതി പിന്നിട്ടിട്ടും ഇതുവരെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പരിഹരിക്കണം. അത് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് നേട്ടമാകും. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ദുര്‍ബലമാകുമ്പോള്‍, മറ്റ് നേതാക്കള്‍ നീക്കങ്ങളാരംഭിക്കുമെന്നും റാത്തോര്‍ അഭിപ്രായപ്പെട്ടു. യുവനേതാവായ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. 

ഒഴിഞ്ഞുകിടക്കുന്ന ഒന്‍പത് ഒഴിവുകള്‍ക്കായി 25 എംഎല്‍എമാരാണ് കാത്തുനില്‍ക്കുന്നതെന്ന് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള സാധ്യതകള്‍ക്കിടെ മുതിര്‍ന്ന എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്‌ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് നടപടിയെടുത്തിട്ടുണ്ട്. 

ഉത്തര്‍പ്രദേശില്‍നിന്നുള്ള നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ സച്ചിന്‍ പൈലറ്റും ഈ മാതൃക സ്വീകരിക്കുമെന്ന് അഭ്യൂങ്ങളുയര്‍ന്നു. ഇതോടെ ഏറെക്കാലമായി നീറിനിന്നിരുന്ന തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന നിലപാടാണ് സച്ചിന്‍ പരസ്യമായി പറയുന്നത്.  

Tags: bjpരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.