Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി വെടിനിര്‍ത്തലിനൊരുങ്ങി നവ്‌ജോത് സിംഗ് സിദ്ദു; സൂചന നല്‍കി ശനിയാഴ്ച പുതിയ ട്വീറ്റുകള്‍

ദല്‍ഹിയിലെത്തി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 07:42 pm IST
in India

ഛണ്ഡിഗഡ്: ഒത്തുതീര്‍പ്പെന്ന് വിളിക്കുന്നത് അല്‍പം നേരത്തേയാകാമെങ്കിലും പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ബന്ധത്തില്‍ മഞ്ഞുരുകുന്നതിനുള്ള സാധ്യതകള്‍ തുറന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന്റെ ട്വീറ്റ്. സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിയില്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവരെ നിശിതമായി വിമര്‍ശിച്ച സിദ്ദു, ഒരാഴ്ചയ്‌ക്കുശേഷം ഇത് കോണ്‍ഗ്രസിന്റെ എതിരാളികളിലേക്ക് മാത്രമായി ചുരുക്കി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബാദല്‍ കുടുംബം നേതൃത്വം നല്‍കുന്ന അകാലി ദള്‍ എന്നിവര്‍ക്കെതിരെ മാത്രമാണ് സിദ്ദു ശനിയാഴ്ച രംഗത്തെത്തിയത്. രണ്ടു ട്വീറ്റുകളിലും അമരീന്ദര്‍ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശവുമില്ല. 

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമങ്ങള്‍ ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാക്കിയിട്ടുണ്ടാകാമെന്ന് അനുമനിക്കാന്‍ ഇതുതന്നെ ധാരാളമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഊര്‍ജ പ്രതിസന്ധിയില്‍ അമരീന്ദറിനെ വിമര്‍ശിച്ച് സിദ്ദു ഒരുപറ്റം ട്വീറ്റുകള്‍ നടത്തിയിരുന്നു. ‘പഞ്ചാബില്‍ പവര്‍കട്ടിന്റെയോ, മുഖ്യമന്ത്രിക്ക് ഓഫിസ് സമയത്തിലും സാധാരക്കാർക്ക് എസി ഉപയോഗത്തിലും നിയമന്ത്രണത്തിന്റെയോ ആവശ്യമില്ല… നമ്മള്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചാല്‍’ എന്ന് മുന്‍ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിനിടെ സിദ്ദു എട്ടുലക്ഷം രൂപ വൈദ്യുതി കുടിശിക അടയ്‌ക്കാനുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. തുടര്‍ന്ന് ദല്‍ഹിയിലെത്തി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതും വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നുവെന്ന സൂചനയായി. കഴിഞ്ഞയാഴ്ച പ്രിയങ്കയും രാഹുലുമായി സിദ്ദുവും രാജ്യതലസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.