Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്‌ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന

കോണ്‍ഗ്രസ് ഇനി മഹാരാഷ്‌ട്രയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 12:34 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന സഖ്യ സര്‍ക്കാര്‍ പോലും തകരുന്ന തരത്തിലേക്ക് രാഷ്‌ട്രീയ അന്തരീക്ഷം വഷളാകുകയാണ്. കോണ്‍ഗ്രസ് ഇനി  മഹാരാഷ്‌ട്രയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ ഭരിയ്‌ക്കുന്ന മഹാവികാസ് അഘാദിയിലുള്ള കോണ്‍ഗ്രസിന്റെ അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതായിരുന്നു നാനാ പടോളെയുടെ പ്രസ്താവന.

എന്നാല്‍, കോണ്‍ഗ്രസ് നിലപാട് അത്തരത്തിലാണെങ്കില്‍ സഖ്യം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ശിവസനേ എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി. ശിവസേനയ്‌ക്കും എന്‍സിപിക്കും എന്തുചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും റാവത്ത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് പട്ടോളിന്റെ പ്രസ്താവനയ്‌ക്ക് പ്രാധാന്യം ലഭിച്ചത്. ഇതാണ് ഇപ്പോള്‍ സഖ്യസര്‍ക്കാരിനെ പോലും ബാധിക്കുന്ന വിഷയമായി മാറിയത്.  2019  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് ശിവസേന-ബിജെപി സഖ്യം തകരാന്‍ കാരണമായത്. ഇതിനു പിന്നാലെയാണ് ശിവസേനയും എന്‍സിപിയും ചേര്‍ന്ന് കോണ്‍ഗ്രസും മഹാരാഷ്‌ട്രയിലെ സഖ്യ സര്‍ക്കാറുണ്ടാക്കിയത്.  

അമരാവതിയിലെ തിവാസയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് പട്ടോളെ വ്യക്തമാക്കിയത്. ഇനി മഹാരാഷ്‌ട്രയിലെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കും. നിങ്ങള്‍ 2024ല്‍ നാനാ പടോളെയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? –  

‘മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് മേധാവി ഞാനാണ്. അതുകൊണ്ട് ഞാന്‍ എന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് പറയും. ശരത്പവാര്‍ എന്ത് പറയുന്നു എന്ന് എനിക്കറിയില്ല. പക്ഷെ കോണ്‍ഗ്രസ് ഇനിയുള്ള പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കും. ‘കോണ്‍ഗ്രസാണ് യഥാര്‍ത്ഥപാര്‍ട്ടി. ഞങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആരെങ്കിലും (ശരത്പവാര്‍) ഞങ്ങളെ തഴയാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസ് തഴയപ്പെടില്ല. 2024ല്‍ മാഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് ആയിരിക്കും പ്രധാനപാര്‍ട്ടി,’ ശിവസേനയെ പ്രശംസിച്ചുകൊണ്ടുള്ള ശരത്പവാറിന്റെ പ്രസ്താവനയിലുള്ള അസംതൃപ്തി പ്രകടമാക്കിക്കൊണ്ടായിരുന്നു നാനാ പട്ടോളെയുടെ പ്രഖ്യാപനം.  

Tags: congressമഹാരാഷ്ട്രNcpശിവസേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.