Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമരീന്ദറിന്റെ എതിര്‍പ്പ് ഫലംകണ്ടില്ല; സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു; മുഖ്യമന്ത്രിയ്‌ക്ക് പിന്തുണയുമായി എംഎല്‍എമാര്‍

അമരീന്ദര്‍ സിങ്ങിനെ തരംതാഴ്‌ത്തരുതെന്ന് ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. അമരീന്ദറിന്റെ നേതൃത്വമാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ അതിശക്തമായി നിലനിര്‍ത്തുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 09:05 am IST
inIndia

ന്യൂദല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അനുയായികശും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെയാണ് കോണ്‍്ഗ്രസ് ഹൈക്കമാന്റിന്റെ നടപടി. സിദ്ദുവിനൊപ്പം നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും പഞ്ചാബില്‍ പുതുതായി നിയമിച്ചു.  

കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായതോടെ കൂടുതല്‍ എംഎല്‍എമാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് പിന്തുണയുമായി രംഗത്തി. നവജ്യോത് സിങ് സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമരീന്ദറിന് പിന്തുണയുമായി പത്ത് എംഎല്‍എമാര്‍ രംഗത്തെത്തിയത്.  

അമരീന്ദര്‍ സിങ്ങിനെ തരംതാഴ്‌ത്തരുതെന്ന് ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. അമരീന്ദറിന്റെ നേതൃത്വമാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ അതിശക്തമായി നിലനിര്‍ത്തുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വിശേഷാധികാരത്തോടെ പിപിസിസി അധ്യക്ഷനെ നിയമിച്ചാല്‍ അത് ജനങ്ങള്‍ക്കുമുമ്പില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ താഴാനെ സാധിക്കുവെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1984ലെ സംഭവങ്ങള്‍ക്കു ശേഷം പാര്‍ട്ടിയെ ഇപ്പോള്‍ അധികാരത്തില്‍ എത്തിച്ചത് അമരീന്ദറാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ദോഷം ചെയ്യും. അമരീന്ദര്‍ സിങ്ങിനും സര്‍ക്കാരിനുമെതിരെയുള്ള ട്വീറ്റുകളുടെ പേരില്‍ നവജ്യോത് സിങ് സിദ്ധു മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.  

അതേസമയം അമരീന്ദറിനെ വകവെയ്‌ക്കാതെയുള്ള ഹൈക്കമാന്റിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേയ്‌ക്ക് നയിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രം പാര്‍ട്ടിയിലെത്തിയ സിദ്ദുവിന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സമ്മാനിച്ചതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.