Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി സംവരണം നടപ്പാക്കും; ഇല്ലെങ്കില്‍ രാഷ്‌ട്രീയം വിടുമെന്ന് ഫഡ്‌നാവിസ്; മഹാരാഷ്‌ട്രയില്‍ സമരം കത്തുന്നു

ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഒബിസി സംവരണം നടപ്പാക്കുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം വിടുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫഡ്‌നാവിസ്. നാഗ്പൂരില്‍ ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫഡ്‌നാവിസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 03:54 pm IST
inIndia

മുംബൈ: ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഒബിസി സംവരണം നടപ്പാക്കുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം വിടുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫഡ്‌നാവിസ്. നാഗ്പൂരില്‍ ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫഡ്‌നാവിസ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഒബിസി സംവരണം ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം മഹാവികാസ് അഘാദി സര്‍ക്കാരിലെ ഒബിസി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ‘മഹാവികാസ് അഘാദിയില്‍ പെട്ട എല്ലാ ഒബിസിയില്‍ പെട്ട മന്ത്രിമാരോടും ഞാന്‍ പറയുന്നു, ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുത ഇല്ല. ഒബിസിക്കാരുടെ ആവശ്യങ്ങളോട് നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ പാര്‍ട്ടി ഭിന്നതകള്‍ മാറ്റവെച്ച് നിങ്ങളോടൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അടുത്ത മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് ഒബിസി സംവരണം നടപ്പാക്കാം. നിങ്ങള്‍ ഞങ്ങള്‍ക്ക് അധികാരം തന്നാല്‍ ഒബിസി സംവരണം കൊണ്ടുവരും. അതിന് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്‌ട്രീയം വിടും,’ ഫഡ്‌നാവിസ് പറഞ്ഞു.

‘സംസ്ഥാനത്തിന് തന്നെ ഒബിസി സംവരണം നടപ്പാക്കാം. അതിന് നിയമം കൊണ്ടുവരണമെന്നേയുള്ളൂ. മഹാരാഷ്‌ട്രയില്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒബിസി സംവരണത്തിന് പ്രധാന്യമുള്ളത് അതുകൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.

സമരത്തെതുടര്‍ന്ന് നാഗ്പൂര്‍ പൊലീസ് ഫഡ്‌നാവിസിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയില്‍ 1,000 സ്ഥങ്ങളില്‍ ഒബിസി സംവരണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഒബിസി വിഭാഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ജൂലായ് 19ന് മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലാപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ധുലെ, നന്ദുര്‍ബാര്‍, അകോല, വാഷിം, നാഗ്പൂര്‍ എന്നീ ജില്ലാപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Tags: നാഗ്പൂര്‍ഒബിസി സംവരണംcongressമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്Ncpതദ്ദേശഭരണ തെരഞ്ഞെടുപ്പ്Shiv Senaമഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.