Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നാണക്കേട്…’; എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം ന്യായീകരിച്ച് അമരീന്ദര്‍ സിംഗ്, കസേര സംരക്ഷിക്കാനെന്ന് പ്രതിപക്ഷം

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ എംപിമാരും എംഎല്‍എമാരുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിക്കാഴ്ച നടത്തി വരികയാണ് അമരീന്ദര്‍ സിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 03:44 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പുതിയ രാഷ്‌ട്രീയപ്രതിസന്ധിയായി മാറി. ‘വിവേകശൂന്യമായ തീരുമാനം’ പിന്‍വലിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍നിന്ന് നേരത്തേ തന്നെ എതിര്‍ശബ്ദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അമരീന്ദര്‍ സിംഗ് തീരുമാനം റദ്ദാക്കാന്‍ ഒരുക്കമല്ല. ‘അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലം’ എന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ അര്‍ജുന്‍ പ്രതാപ് സിംഗ് ബജ്വ, ഭിഷം പാണ്ഡെ എന്നിവരുടെ മക്കളെ പൊലീസ് ഇന്‍സ്‌പെക്ടറായും നയിബ് തഹ്‌സില്‍ദാര്‍ ആയും നിയമിക്കാന്‍ വെള്ളിയാഴ്ചയാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഇവരുടെ മുത്തച്ഛന്‍മാര്‍ ഭീകരരാല്‍ കൊല്ലപ്പെട്ടത് പരിഗണിച്ചായിരുന്നു നടപടി. ‘രണ്ടു കോണ്‍ഗ്രസ് എംഎല്‍മാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള പഞ്ചാബ് മന്ത്രിസഭാ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യമില്ല. ഇത് അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലമാണ്. ചിലര്‍ തീരുമാനത്തിന് രാഷ്‌ട്രീയനിറം നല്‍കുന്നത് നാണക്കേടാണ്’.- അമരീന്ദര്‍ സിംഗ് പറഞ്ഞതായി മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ട്വീറ്റ് ചെയ്തു. ‘ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും’ തീരുമാനം എതിരാണെന്ന് ശനിയാഴ്ച ജാഖര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജി വിവേക ശൂന്യമായ തീരുമാനം പിന്‍വലിക്കണം. കോണ്‍ഗ്രസും അമരീന്ദര്‍ സിംഗും പിന്തടുരുന്ന ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും എതിരാണ് തീരുമാനം’-ജാഖര്‍ പിടിഐയോട് പറഞ്ഞു. 

തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ജിത് നഗ്ര പറഞ്ഞപ്പോള്‍ ബജ്വയും പാണ്ഡെയും മക്കള്‍ക്കുള്ള ജോലി വാഗ്ദാനം സ്വീകരിക്കരുതെന്ന് മറ്റൊരു എംഎല്‍എ അമരീന്ദര്‍ സിംഗ് രാജ വാരിംഗ് ആവശ്യപ്പെട്ടു. ‘അദ്ദേഹത്തിന്റെ കസേര നിലനിര്‍ത്താന്‍’ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറ് വിലയ്‌ക്കുവാങ്ങാനുള്ള ശ്രമമാണ് തീരുമാനമെന്ന് പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ ആരോപിച്ചു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ എംപിമാരും എംഎല്‍എമാരുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിക്കാഴ്ച നടത്തി വരികയാണ് അമരീന്ദര്‍ സിംഗ്.  

Tags: congressമുഖ്യമന്ത്രിpunjabഅമരീന്ദര്‍ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.