Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന സൗഹ‍ൃദം പുനസ്ഥാപിക്കാന്‍ വരേണ്ട, ബിജെപി മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ശിവസേന സൗഹ‍ൃദം പുനസ്ഥാപിക്കാന്‍ വന്നാലും വേണ്ടെന്നും ബിജെപി മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:24 pm IST
in India

മുംബൈ: ശിവസേന വീണ്ടും സൗഹ‍ൃദം പുനസ്ഥാപിക്കാന്‍ വന്നാലും വേണ്ടെന്നും ബിജെപി മഹാരാഷ്‌ട്രയില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

വീണ്ടും ബിജെപിയുമായി ശിവസേന ഒന്നിക്കണമെന്ന ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ടായ മഹാവികാസ് അഘാദിയില്‍ വിള്ളല്‍ പുറത്തുവരുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

‘ശിവസേനയും ബിജെപിയും തമ്മില്‍ ഒന്നിക്കണമെന്നത് ജനങ്ങളുടെ മോഹമാണ്. പക്ഷെ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ട്. ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ പ്രസ്താവന ശിവസേനയുടെ ആന്തരികപ്രശ്‌നമാണ്. അദ്ദേഹം ബിജെപിയുമായി സഖ്യം വേണമെന്ന കാര്യം ശിവസേനയുടെ നേതാവിന് എഴുതി. ബിജെപി എന്തായാലും ശക്തമായ പ്രതിപക്ഷപാര്‍ട്ടിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. കഴിഞ്ഞ തവണ ഞങ്ങള്‍ ഏറ്റവും വലിയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സഖ്യകക്ഷിയുടെ ഭാഗമായതിനാല്‍ ഭൂരിപക്ഷമുണ്ടായില്ല. അടുത്ത തവണ തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ ഫഡ്‌നാവിസ് പറഞ്ഞു.

‘ബിജെപി എന്തായാലും ഒറ്റയ്‌ക്കേ മത്സരിക്കൂ. അവരുടെ കാര്യം അവര്‍ക്ക് തീരുമാനിക്കാം. ആര്‍ക്ക് മാല ചാര്‍ത്തണം, ആരെ ചെരിപ്പ് കൊണ്ടെറിയെണം എന്നീകാര്യങ്ങള്‍ അവര്‍ക്ക് തീരുമാനിക്കാം. ഞങ്ങള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ്,’ ഫഡ്‌നാവിസ് പറഞ്ഞു.

കോണ്‍ഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പകള്‍ക്കെല്ലാം ഒറ്റയ്‌ക്കേ മത്സരിക്കൂ മഹാവികാസ് അഘാദിയുടെ ഭാഗമാകില്ല എന്നും കോണ്‍ഗ്രസ് നേതാവ് നാനാ പടോളെ കഴിഞ്ഞ ദിവസം തുറന്നടിച്ചതോടെയാണ് മഹാവികാസ് അഘാദിയിലെ വിള്ളലുകള്‍ പുറത്തുവരുന്നത്. മാസം തോറും 100 കോടി ബാറുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിവെടുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണറെ പ്രേരിപ്പിച്ച എന്‍സിപി മന്ത്രി അനില്‍ ദേശ്മുഖും സ്ത്രീപീഡനക്കേസില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡും രാജിവെച്ചതോടെ ഇരുവരുടെയും പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റിട്ടുണ്ട്. കൂടുതല്‍ ശിവസേന, എന്‍സിപി മന്ത്രിമാര്‍ പല കേസുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെയും ആദായനികുതിവകുപ്പിന്റെയും നിരീക്ഷണത്തിലാണ്.

Tags: മഹാവികാസ് അഘാധിനാനാ പട്ടോളെശിവസേന ബിജെപി സഖ്യംbjpcongressമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്NcpUddhav ThackerayShiv Sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.