India നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി
India ഗണപതിബപ്പയെ കൈവിടാതെ പെണ്‍കുട്ടി; നിമജ്ജനത്തിന് വിഗ്രഹം എടുക്കാന്‍ ശ്രമിക്കുന്ന അമ്മയെ തടഞ്ഞും പൊട്ടിക്കരഞ്ഞും കുട്ടി
India ഡോക്ടറുടെ മകന്; നീറ്റ് പരീക്ഷയില്‍ ടോപ്പര്‍; നാടിനെ ഞെട്ടിച്ച് മൂന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
India “താങ്കള്‍ വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നു”- ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ; 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കിയെന്നും രാജ്
India മഹാരാഷ്ട്ര തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളുമായി ബോട്ട് കണ്ടെത്തി; അന്വേഷണം തുടങ്ങി, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
India ഉദ്ധവ് താക്കറെ നിഷേധിച്ചത് ശിവസേനയിലൂടെ നേടി ഫഡ് നാവിസ്; ശരദ് പവാര്‍ കാലഹരണപ്പെട്ടുവന്ന് മഹാരാഷ്ട്രക്കാര്‍
India ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
India രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
India മുംബൈയില്‍ മുസ്ലിങ്ങളായ ചില അക്രമികളെ ചോദ്യം ചെയ്ത കൃഷ്ണ സരിക ജോഗാദിയയുടെ തറവാട് സീല്‍വെച്ച് മുംബൈ കോര്പറേഷന്
India 1,034 കോടി ഭൂമി കുംഭകോണകേസ്: ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇഡിയുടെ കസ്റ്റഡിയില്‍; നടപടി വസതിയില്‍ തെരച്ചിലും ചോദ്യം ചെയ്യലിനും ശേഷം
Sports ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ പാന്‍ വില്‍പ്പനക്കാരന്റെ മകനും കഴിയും; കോമണ്‍വെല്‍ത്തില്‍ വെള്ളി നേടിയ സങ്കേതിനെ താരമാക്കിയത് അച്ഛന്റെ കഠിനാധ്വാനം
India സ്വത്ത് തട്ടാന്‍ അസഭ്യവും വധഭീഷണിയും; ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍; സ്വപ്ന പട് ക്കര് പൊലീസില്‍ പരാതി നല്കി(ഓഡിയോ ക്ലിപ്പ്)
India ഷിന്‍ഡേ പക്ഷത്തിനും ഉദ്ധവ് പക്ഷത്തിനും ജയമില്ല; എംഎല്‍എമാരെ അയാഗ്യരാക്കണമെന്ന ആവശ്യങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
India ഉമേഷ് കോല്‍ഹെയെ കൊന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് നവ് നീത് കൗര്‍ റാണ എംപി;വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലി
India ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ
India ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; കല്യാണ്‍, നവി മുംബൈ കോര്‍പറേഷനുകളിലെ അംഗങ്ങളും ഷിന്‍ഡെയ്ക്കൊപ്പം
India അനുയായികളോടൊപ്പം ഡ്രമ്മടിച്ച് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വരവേല്‍ക്കുന്ന ഭാര്യ ലതാ ഷിന്‍ഡെ വൈറല്‍ (വീഡിയോ)
India താക്കറെ വൃക്ഷത്തിന്റെ ഒരു ശാഖ വാടുമ്പോള് മറ്റൊരു മകന് പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെയുടെ മകന് അമിത്
India ‘വിധി’ എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)
India പെട്രോളിന്റെയും ഡീസലിന്റെയും വില മഹാരാഷ്ട്രയില്‍ വീണ്ടും കുറയും; വാറ്റ് നികുതിയില്‍ ഉളവ് വരുത്തുമെന്ന് ഷിന്‍ഡെ; മുഖ്യമന്ത്രിയുടെ പ്രഥമ ഉത്തരവ്
India ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കരഞ്ഞുവിളിച്ച് വൈറല്‍ വീഡിയോ സൃഷ്ടിച്ച ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ഏക് നാഥ് ഷിന്‍ഡേ ക്യാമ്പിലേക്ക് കാലുമാറി
India ഷിന്‍ഡേ സര്‍ക്കാര്‍ ആറ് മാസത്തില്‍ താഴെ വീഴുമെന്ന് ശരത് പവാര്‍; കഴുതക്കാമം കരഞ്ഞുതീര്ക്കുന്നോയെന്ന് സമൂഹമാധ്യമം
India മഹാരാഷ്ട്ര ഇനി ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഭരിക്കും; നിയമസഭയില്‍ 164 പേരുടെ പിന്തുണയോടെ വിശ്വാസം തെളിയിച്ചു
India നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലും വെട്ടിക്കൊലപാതകം; കവര്‍ച്ച ശ്രമമാക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചു; ഉദ്ധവിനെ പ്രതികൂട്ടിലാക്കി നവനീത് റാണ
India രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; സേനാ-ബിജെപി സഖ്യം നേടിയത് 164 വോട്ടുകള്‍; മഹാവികാസ് അഖാഡിയില്‍ നിന്നും വോട്ടുകള്‍ എന്‍ഡിഎയ്ക്ക്
India ഉദയ്പൂര്‍ മോഡല്‍ കൊല മഹാരാഷ്ട്രയിലും; നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ഉമേഷ് കോല്‍ഹെയെ കൊന്നത് പിന്കഴുത്തില് കത്തി കയറ്റി; അന്വേഷണം എന്‍ ഐഎയ്ക്ക്
India മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും- വീണ്ടും തന്റെ കയ്യിലെ സ്ക്രിപ്റ്റ് മോദിയും ഷായും തകിടം മറിച്ചെന്ന് പ്രമുഖ ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത
India “ഉത്തരവാദിത്വും ത്യാഗവും ബിജെപിയില്‍ ഉണ്ട്. ഇത് രണ്ടും ഒന്നിച്ച് നിര്‍വ്വഹിക്കുകയായിരുന്നു ഫഡ് നാവിസ്” – രാജ് ദീപിനെ ഉത്തരംമുട്ടിച്ച് ബിജെപി വക്താവ്
India മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏകനാഥ് ഷിന്‍ഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
India മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ് ; ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴരയ്ക്ക്
India മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനുള്ളില്‍
India അഴിഞ്ഞ് വീണത് യഥാര്‍ത്ഥ വില്ലന്റെ മുഖം മൂടി; ശരത് പവാര്‍ ഇനി മഹാരാഷ്ട്രയിലെ ഹിന്ദുത്വയ്ക്ക് ചെകുത്താന്
India ‘ഭൂരിപക്ഷം തെളിയിക്കാനാവില്ല’; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാണംകെട്ട് ഒടുവില്‍ രാജിവെച്ചു; അഘാടി സര്‍ക്കാര്‍ അടിയോടെ വീണു; മഹാരാഷ്ട്രയില്‍ ഭരണമാറ്റം
India ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി:;മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ രാവിലെ 11 മണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
India വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി
India പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
India സുപീംകോടതിയെന്ന കച്ചിത്തുരുമ്പില്‍ തൂങ്ങി ഉദ്ധവ് ; വിശ്വാസവോട്ടെടുപ്പ് തടയാനുള്ള താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്ന് അഞ്ച് മണിക്ക് വാദം
India വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്; പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം, ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തു
India ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാം; 106 എംഎല്‍എമാരുമായി ഫട്നാവിസ് രാജ്ഭവനില്‍; മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കവുമായി ബിജെപി; ഉദ്ധവ് സര്‍ക്കാര്‍ വീഴുന്നു
India രാജിവെയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ; രണ്ട് തവണയും രാജിവെയ്ക്കാന്‍ പോയ ഉദ്ധവിനെ പിന്തിരിപ്പിച്ചത് പവാര്‍; ശിവസേനയെ പിളര്‍ത്താന്‍ പവാര്‍
India മഹാരാഷ്ട്ര രാഷ്ട്രീയം ഇനി ഗവര്‍ണര്‍ കോഷിയാരുടെ അടുത്തേക്ക്; ഏക് നാഥ് ഷിന്‍ഡേ ഉടനെ മുംബൈയിലേക്ക് ; വിശ്വാസവോട്ടെടുപ്പ് ഈയാഴ്ച
India ഉദ്ധവിനെ വഷളാക്കിയത് ശരത് പവാര്‍; രാജിവെയ്ക്കാന്‍ പോയ ഉദ്ധവിന്റെ മനംമാറിയത് പവാറിനെ കണ്ടശേഷം: ശിവസേന എംഎല്‍എ ദീപക് കേസര്‍കര്‍
India ഇത് അട്ടിമറിയല്ല, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ എംപി
India കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍
India വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
India ഗുണ്ടായിസം വേണ്ടെന്ന് ഉദ്ധവിന് താക്കീത് നല്കി കേന്ദ്രം; ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 വിമത നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ
India ബാല്‍ താക്കറെ ഇന്ത്യയുടെ മുഴുവന്‍ ഭാഗമാണെന്നും ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും രാജ് താക്കറെയുടെ പാര്‍ട്ടി
India ഉദ്ധവ് താക്കറെയുടെ ഗുണ്ടായിസം അവസാനിക്കണം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് നവ്നീത് റാണ