Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര രാഷ്‌ട്രീയം ഇനി ഗവര്‍ണര്‍ കോഷിയാരുടെ അടുത്തേക്ക്; ഏക് നാഥ് ഷിന്‍ഡേ ഉടനെ മുംബൈയിലേക്ക് ; വിശ്വാസവോട്ടെടുപ്പ് ഈയാഴ്ച

സുപ്രീംകോടതിയില്‍ നിന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സമയം നീട്ടിക്കിട്ടിയതോടെ ശിവസേന വിമതര്‍ ഇനി ഗവര്‍ണര്‍ കോഷിയാരിയെ കാണും. ചൊവ്വാഴ്ച തന്നെ വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡേ മുംബൈയിലേക്ക് തിരിക്കുമെന്നാണഅ വിമത ശിവസേന എംഎല്‍എ സര്‍വങ്കര്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 03:57 pm IST
inIndia

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സമയം നീട്ടിക്കിട്ടിയതോടെ ശിവസേന വിമതര്‍ ഇനി ഗവര്‍ണര്‍ കോഷിയാരിയെ കാണും. ചൊവ്വാഴ്ച തന്നെ വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡേ  മുംബൈയിലേക്ക് തിരിക്കുമെന്നാണ് വിമത ശിവസേന എംഎല്‍എ സര്‍വങ്കര്‍ വെളിപ്പെടുത്തിയത്.  

ഇതോടെ ഏക്നാഥ് ഷിന്‍ഡെ ഉടനെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സഭയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം ചോദിക്കും. ഇതോടെ ഈയാഴ്ച തന്നെ മഹാരാഷ്‌ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചാല്‍ മാത്രമേ എന്തെങ്കിലും മാറ്റം സംഭവിയ്‌ക്കൂ.  

താന്‍ ഉടനെ ഗവര്‍ണറെ കാണാന്‍ മുംബൈയ്‌ക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിന്‍ഡെയും ഗുവാഹത്തിയില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളോടൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഏക് നാഥ് ഷിന്‍ഡേയുടെ വാദം. ഇതില്‍ 39 പേര്‍ ശിവസേന എംഎല്‍എമാര്‍ തന്നെയാണ്. ബാക്കി 11 പേര്‍ സ്വതന്ത്രരും പിജെപി പാര്‍ട്ടിയില്‍പ്പെട്ടവരുമാണ്. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് ഇപ്പോള്‍ 16 എംഎല്‍എമാര്‍ മാതമേയുള്ളൂ. അതുകൊണ്ട് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍  ഉദ്ധവ് പക്ഷത്തിന് വിജയം നേടാനാവില്ല. അത് കൂടുതല്‍ നാണക്കേടിന് വഴിവെക്കുമെന്നതിനാല്‍ ചിലപ്പോള്‍ ഉദ്ധവ് താക്കറെ രാജിവെയ്‌ക്കാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.  

എന്തായാലും ശിവസേനയുടെ ഗുണ്ടായിസം വിലപ്പോകില്ലെന്ന് തിങ്കളാഴ്ചയോടെ തന്നെ സഞ്ജയ് റാവുത്തിനും ഉദ്ധവിനും മകന്‍ ആദിത്യ താക്കറെയ്‌ക്കും മനസ്സിലായി. കാരണം വിമത എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ തിങ്കളാഴ്ചത്തെ ഉത്തരവില്‍ സുപ്രീംകോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഗവര്‍ണര്‍ കേന്ദ്രസേനയെ വിളിക്കും. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സഞ്ജയ് റാവുത്തിനെ ജൂലായ് ഒന്നിന് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ അദ്ദേഹവും രോഷം അടക്കി ഒതുങ്ങി. 16 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്ത്രര വകുപ്പ് സംരക്ഷണംനല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കുമെന്ന ഗവര്‍ണറുടെ താക്കീതോടെ എന്‍സിപിയുടെ ആഭ്യന്ത്രരമന്ത്രിയും ഭയന്ന് പൊലീസിനോട് ശിവസേനക്കാര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. തെരുവ് യുദ്ധക്കളമാക്കി വിമത ശിവസേന എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാമെന്ന ചിന്ത ഉദ്ധവ് താക്കറെയ്‌ക്കും മകനും സഞ്ജയ് റാവത്തിനും ഇപ്പോഴില്ല.  

ശരത് പവാറാണ് ബിജെപിയെയും ശിവസേനയെയും തമ്മില്‍ തെറ്റിച്ചതെന്നും ശിവസേനയെ പണ്ടും തുണ്ടമാക്കിയ പവാര്‍ ഇനിയും പിളര്‍ത്താന്‍ കളിക്കുകയാണെന്നുമുള്ള വിമത ശിവസേന നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ എന്‍സിപി ക്യാമ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ രാജിവെയ്‌ക്കാന്‍ തുനിഞ്ഞ ഉദ്ധവ് താക്കറയെ പിന്തിരിപ്പിച്ചത് പവാറാണെന്നും ശിവസേനയെക്കൊണ്ട് ഗുണ്ടായിസം ഇറക്കുന്നത് പവാറാണെന്നും ആരോപണമുണ്ടായതോടെ തല്‍ക്കാലം മൗനം പാലിക്കാനാണ്  എന്‍സിപിയും ആഗ്രഹിക്കുന്നത്. 

Tags: ഉദ്ധവ് താക്കറെബാല്‍ താക്കറെശിവസേന ഗുണ്ടായിസംമഹാരാഷ്ട്രഗവര്‍ണര്‍ കോഷിയാരി;ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍റീച്ചNcpUddhav ThackerayShiv Senaസഞ്ജയ് റാവത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.