Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് മഹാരാഷ്‌ട്രയിലും വെട്ടിക്കൊലപാതകം; കവര്‍ച്ച ശ്രമമാക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചു; ഉദ്ധവിനെ പ്രതികൂട്ടിലാക്കി നവനീത് റാണ

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് മഹാരാഷ്‌ട്രയിലും വെട്ടിക്കൊലപാതകം; കവര്‍ച്ച ശ്രമമാക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചു; ഉദ്ധവിനെ പ്രതികൂട്ടിലാക്കി നവനീത് റാണ എംപിയുടെ കത്ത് മുംബൈ: പ്രവാചക ജീവിതം തുറന്നുകാട്ടിയ പരാമര്‍ശം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവം മൂടിവെയ്‌ക്കാന്‍ ശ്രമം നടന്നുവെന്ന് അമരാവതി എം പി നവനീത് റാണ. മെഡിക്കല്‍ സ്‌റ്റോറുടമയുടെ കൊലപാതകം കവര്‍ച്ച ശ്രമമായി ഒതുക്കി തീര്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ ഇടപെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. മഹാരാഷ്‌ട്ര ഭരിച്ചിരുന്ന ഉദ്ധവ് താക്കറ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയാണ് നവനീത് റാണ രംഗത്തെത്തിയിരിക്കുന്നത്. അമരാവതിയില്‍ മെഡിക്കല്‍സ്‌റ്റോര്‍ നടത്തിയിരുന്ന 54 കാരനായ ഉമേഷ് പ്രഹ്ലാദ്‌റാവു കോലെയാണ് ജൂണ്‍ 21 ന് കൊല്ലപ്പെട്ടത്. മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം.സംഭവത്തില്‍ ഇത് വരെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. അമരാവതി സ്വദേശികളായ മുദ്ദ്‌സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന്‍ (25), അബ്ദുള്‍ തൗഫീക്ക് (24) ഷോയിബ് ഖാന്‍ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രവാചകനിന്ദയുടെ പേരില്‍ രാജസ്ഥാനിലെ ഉദയ്‌പുരിലേതിന് സമാനമായ കൊലപാതകമാണ് മഹാരാഷ്ടയിലെ അമരാവതിയിലും നടന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് പോലീസ് കമ്മീഷണര്‍ക്ക് നേരെ എംപി രംഗത്ത് എത്തിയത്. സംഭവത്തിലെ ഗൂഡാലോചന, സംഘടനകളുടെ പങ്ക്, അന്താരാഷ്‌ട്രബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം എന്‍ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ സ്‌റ്റോറുടമയുടേത് ഐഎസ് മോഡല്‍ കൊലപാതകമാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട് സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 05:59 pm IST
inIndia

മുംബൈ: പ്രവാചക ജീവിതം തുറന്നുകാട്ടിയ പരാമര്‍ശം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവം മൂടിവെയ്‌ക്കാന്‍ ശ്രമം നടന്നുവെന്ന് അമരാവതി എം പി നവനീത് റാണ. മെഡിക്കല്‍ സ്‌റ്റോറുടമയുടെ കൊലപാതകം കവര്‍ച്ച ശ്രമമായി ഒതുക്കി തീര്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ ഇടപെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. മഹാരാഷ്‌ട്ര ഭരിച്ചിരുന്ന ഉദ്ധവ് താക്കറ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയാണ് നവനീത് റാണ രംഗത്തെത്തിയിരിക്കുന്നത്.  

അമരാവതിയില്‍ മെഡിക്കല്‍സ്‌റ്റോര്‍ നടത്തിയിരുന്ന 54 കാരനായ ഉമേഷ് പ്രഹ്ലാദ്‌റാവു കോലെയാണ് ജൂണ്‍ 21 ന് കൊല്ലപ്പെട്ടത്. മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം.സംഭവത്തില്‍ ഇത് വരെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. അമരാവതി സ്വദേശികളായ മുദ്ദ്‌സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന്‍ (25), അബ്ദുള്‍ തൗഫീക്ക് (24) ഷോയിബ് ഖാന്‍ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രവാചകനിന്ദയുടെ പേരില്‍ രാജസ്ഥാനിലെ ഉദയ്‌പുരിലേതിന് സമാനമായ കൊലപാതകമാണ് മഹാരാഷ്ടയിലെ അമരാവതിയിലും നടന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് പോലീസ് കമ്മീഷണര്‍ക്ക് നേരെ എംപി രംഗത്ത് എത്തിയത്. സംഭവത്തിലെ ഗൂഡാലോചന, സംഘടനകളുടെ പങ്ക്, അന്താരാഷ്‌ട്രബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം എന്‍ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ സ്‌റ്റോറുടമയുടേത് ഐഎസ് മോഡല്‍ കൊലപാതകമാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട് സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Tags: മഹാരാഷ്ട്രAmith shaഉദ്ധവ് താക്കറെNavneet Rana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.