Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും തിരിച്ചടി; കല്യാണ്‍, നവി മുംബൈ കോര്‍പറേഷനുകളിലെ അംഗങ്ങളും ഷിന്‍ഡെയ്‌ക്കൊപ്പം

താനെ കോര്‍പറേഷനിലെ 66ല്‍ 65 അംഗങ്ങളും ഷിന്‍ഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നവി മുംബൈ കോര്‍പറേഷനിലെ 32 ഓളം മുന്‍ കോര്‍പറേഷന്‍ അംഗങ്ങളും കല്യാണ്‍-ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷനിലെ 53ല്‍ 45 കോര്‍പറേഷന്‍ അംഗങ്ങളും കൂടി ഷിന്‍ഡെയ്‌ക്കൊപ്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 03:36 pm IST
in India

മുംബൈ: താനെ കോര്‍പറേഷനിലെ 66ല്‍ 65 അംഗങ്ങളും ഷിന്‍ഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നവി മുംബൈ കോര്‍പറേഷനിലെ 32 ഓളം മുന്‍ കോര്‍പറേഷന്‍ അംഗങ്ങളും കല്യാണ്‍-ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷനിലെ 53ല്‍ 45 കോര്‍പറേഷന്‍ അംഗങ്ങളും കൂടി ഷിന്‍ഡെയ്‌ക്കൊപ്പം.  

കല്യാണ്‍ ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍, നവി മുംബൈ കോര്‍പറേഷന്‍ എന്നിവിടങ്ങില്‍ അംഗങ്ങള്‍ കല്യാണിലെ ലോക് സഭാംഗമായ ശ്രീകാന്ത് ഷിന്‍ഡെയോടൊപ്പം മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ കണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചു. കല്യാണ്‍-ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ കാലാവധി 2020 നവമ്പറില്‍ അവസാനിച്ചു. പിന്നീട് കോവിഡ് കാരണം ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും 2020 മെയ് മാസത്തില്‍ പിരിച്ചുവിട്ടു. ഇവിടെയും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കല്യാണ്‍ ഡോംബവ്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഏറ്റവുമൊടുവില്‍ ശിവസേന-ബിജെപി സഖ്യം വിജയിച്ചിരുന്നു. പിന്നീട് 2019ലാണ് ശിവസേന ബിജെപിയെ വിട്ട് കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാരാഷ്‌ട്രയില്‍ മന്ത്രിസഭ രൂപീകരിച്ചത്.  

ഇതിനിടെ മുന്‍ എംപി ആനന്ദ് റാവു അദ് സൂലും ശിവസേനയില്‍ നിന്നും രാജിവെച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നു. “അദ്ദേഹം ആരുടെയും ഫോണ്‍ വിളികള്‍ എടുക്കാതിരുന്നിട്ടില്ല. സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ വിളിച്ചാല്‍ പോലും ഷിന്‍ഡെ ഫോണെടുക്കും. “- നവി മുംബൈയിലെ മുന്‍ കോര്‍പറേഷന്‍ അംഗം സുരേഷ് കുല്‍ക്കര്‍ണി പറയുന്നു.  

Tags: മഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെUddhav Thackerayനവി മുംബൈനവി മുംബൈ കോര്‍പറേഷന്‍ അംഗങ്ങള്‍കല്യാണ്‍ ഡോംബവ്ലി കോര്‍പറേഷന്‍ അംഗങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.