Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുപീംകോടതിയെന്ന കച്ചിത്തുരുമ്പില്‍ തൂങ്ങി ഉദ്ധവ് ; വിശ്വാസവോട്ടെടുപ്പ് തടയാനുള്ള താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്ന് അഞ്ച് മണിക്ക് വാദം

ജനവരി 30 വ്യാഴാഴ്ച രാവിലെ 11മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ കോഷിയാരിയുടെ ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഈ കേസില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ ഭാവി സുപ്രിംകോടതി വിധിയോടെ നിശ്ചയിക്കപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 03:51 pm IST
inIndia

മുംബൈ: ജനവരി 30 വ്യാഴാഴ്ച രാവിലെ 11മണിക്ക് വിശ്വാസവോട്ടെടുപ്പ്  നടത്താനുള്ള  മഹാരാഷ്‌ട്ര ഗവര്‍ണര്‍ കോഷിയാരിയുടെ ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.  ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഈ കേസില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ ഭാവി സുപ്രിംകോടതി വിധിയോടെ നിശ്ചയിക്കപ്പെടും. ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 11ന് ഗവര്‍ണര്‍ കോഷിയാരി നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയാല്‍ മിക്കവാറും ഉദ്ധവ് താക്കറെ രാജിവെച്ചേക്കും.  

16 ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടിസ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി ജൂലായ് 12 വരെ സമയം അനുവദിച്ചിരിക്കെ വ്യാഴാഴ്ച നടത്താനിരിക്കുന്ന വിശ്വാസവോട്ടെടുപ്പ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു നല്‍കിയ ഹര്‍ജിയിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുന്നത്.  മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്പീക്കര്‍ അയോഗ്യത കല്‍പിക്കാനുദ്ദേശിച്ച് നോട്ടീസ് നല്‍കിയ 16 വിമത ശിവസേന എംഎല്‍എമാര്‍ അവിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നാണ് അഭിഷേക് മനു സിംഗ് വിയുടെ വാദം. അവിശ്വാസവോട്ടെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്താല്‍ എണ്ണാല്‍ പാടില്ലാത്ത വോട്ടുകളും എണ്ണപ്പെടും. ഇതോടെ അവിശ്വാസ പ്രമേയം വിഫലമാകും. – അഭിഷേക് മനു സിംഗ് വി വാദിക്കുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഗവര്‍ണര്‍ കോഷിയാരിക്ക് വേണ്ടി വാദിക്കും. 

മഹാവികാസ് അഘാദിയെ അധികാരത്തില്‍ പിടിച്ചുനിര്‍ത്താനുള്ള അവസാന യുദ്ധമാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ നടത്തുന്നത്. ഈ കേസില്‍ സുപ്രീംകോടതി ഉത്തരവ് എതിരായാല്‍ ഉദ്ധവ് താക്കരെ രാജിവെച്ചേക്കും. 

Tags: Shiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിമഹാവികാസ് അഘാധിഉദ്ധവ് താക്കറെവിശ്വാസവോട്ടെടുപ്പ്അഭിഷേക് സിംഗ് വിസുപ്രീംകോടതിഎംവിഎ തകരുന്നുപട്ടിക ജാതിഗവര്‍ണര്‍ കോഷിയാരി;bjpവിശ്വാസ വോട്ടെടുപ്പ്മഹാരാഷ്ട്രUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.