Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി

കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 05:19 pm IST
in India

മുംബൈ: കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ നാല് സ്വാമിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പക്ഷെ സംഗ്ലി എസ് പി ദീക്ഷിത് ഗെഡാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.  

സംഗ്ലി പൊലീസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സ്വമേധയാ കേസെടുത്തു. മനപൂര്‍വ്വം ആക്രമിച്ച് പരിക്കേല്‍പിക്കല്‍ (വകുപ്പ് 323), എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ഉപദ്രവമേല്‍പിക്കല്‍ (വകുപ്പ് 324) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

സന്യാസിമാരെ ആക്രമിച്ച ആള്‍ക്കൂട്ടത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ പല്‍ഘാറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അന്നും ആ സന്യാസിമാരെ അടിച്ചുകൊന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.  

അതിന് ശേഷമാണ് ഇപ്പോള്‍ നാല് സന്യാസിമാരെ ആള്‍ക്കൂട്ടം അതിക്രൂരമായി കുഞ്ഞുങ്ങളെ മോഷ്ടിച്ചെന്ന് കുറ്റം ചുമത്തില്‍ ആക്രമിച്ചത്. ബിജെപി-ഷിന്‍ഡെ ശിവസേന ഭരണമായതിനാല്‍ ഇതിനെതിരെ ഉടന്‍ അന്വേഷണം നടന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത നീക്കാനായി. പ്രശ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്കാന്‍റിവര്‍ പറഞ്ഞു.  

സന്യാസിമാരെ ആക്രമിച്ചതിന്റെ പേരില്‍ പേരറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും പേരറിയാത്ത 15 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലാവന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് നിവാസികളായ നാല് സന്യാസിമാര‍് കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നും കാറില്‍ പന്തര്‍പൂര്‍ എന്ന ക്ഷേത്രനഗരിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ സന്യാസിമാരില്‍ ഒരാള്‍ ഒരു കുട്ടിയോട് വഴി ചോദിച്ചു. ഇതോടെ പ്രദേശവാസികള്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് സന്യാസിമാരെ ആക്രമിക്കുകയായിരുന്നു.  സന്യാസിമാരുടെ ഭാഷ വേറെ ആയതും ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു. പിന്നീട് വാഹനത്തില്‍ നിന്നും നാല് സന്യാസിമാരെയും പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു സന്യാസിമാര‍്ക്ക് നേരെ ആക്രമണം. ദാരുണമായി പരിക്കേറ്റ സന്യാസിമാരെ പിന്നീട് പൊലീസെത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

Tags: bjpമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെആള്‍ക്കൂട്ട ആക്രമണംPalghar attackസംഗ്ലിസന്യാസിമാര്‍ക്ക് നേരെ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.