Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയില്‍ മുസ്ലിങ്ങളായ ചില അക്രമികളെ ചോദ്യം ചെയ്ത കൃഷ്ണ സരിക ജോഗാദിയയുടെ തറവാട് സീല്‍വെച്ച് മുംബൈ കോര്‍പറേഷന്‍

സൗത്ത് മുംബൈയില്‍ ഭേണ്ഡി ബസാറില്‍ താമസിക്കുന്ന കൃഷ്ണ സരികയുടെ കഥ വൈറലാകുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന കൃഷ്ണ സരിക ജോഗാദിയയ്‌ക്ക് കുറെ വര്‍ഷങ്ങളായി പീഢനമാണ്. കൃഷ്ണ ഭജന്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്താന്‍ ഒരുഘട്ടത്തില്‍ അയല്‍വാസികള്‍ മൈക്ക് വീട്ട് മുറ്റത്ത് ഉയര്‍ത്തി. പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിക്കാന്‍ ആടിനെ വീടിന് മുന്‍പില്‍ കൊണ്ടുവന്നുകെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 10:44 pm IST
inIndia

മുംബൈ: സൗത്ത് മുംബൈയില്‍ ഭേണ്ഡി ബസാറില്‍ താമസിക്കുന്ന കൃഷ്ണ സരികയുടെ കഥ വൈറലാകുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന കൃഷ്ണ സരിക ജോഗാദിയയ്‌ക്ക് കുറെ വര്‍ഷങ്ങളായി പീഢനമാണ്. കൃഷ്ണ ഭജന്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്താന്‍ ഒരുഘട്ടത്തില്‍ അയല്‍വാസികള്‍ മൈക്ക് വീട്ട് മുറ്റത്ത് ഉയര്‍ത്തി. പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിക്കാന്‍ ആടിനെ വീടിന് മുന്‍പില്‍ കൊണ്ടുവന്നുകെട്ടി.  

ഇതിനെതിരെ കൃഷ്ണ സരിക ശക്തമായി പ്രതികരിച്ചു. ഒടുവില്‍ ജെജെ പൊലീസ് സ്റ്റേഷനില്‍ കേസ് നല‍്കി. എന്നാല്‍ അക്രമികളെ തടയുന്നതിന് പകരം പകരം 1944 മുതല്‍ തങ്ങള്‍ താമസിക്കുന്ന തറവാടില്‍ നിന്നും കൃഷ്ണ സരികയെ പൊലീസ് സഹായത്തോടെ മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇറക്കിവിടുകയായിരുന്നു. 

ഇതിന് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയായ അമിന്‍ പട്ടേലാണെന്നും കൃഷ്ണ സരിക പറയുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശവും സമ്മര്‍ദ്ദവും മൂലം മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി വീട് സീല്‍ വെച്ചതിനെ തുടര്‍ന്ന് കൃഷ്ണ സരികയും അമ്മയും വീടിന് പുറത്തായി. ഇതോടെയാണ്  ട്വിറ്ററിലും മറ്റുമായി കൃഷ്ണ സരിക വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ വൈറലായി. ഇതോടെ ബിജെപി നേതാക്കള്‍ ഇടപെട്ടു.  

ആഗസ്ത് 2ന് കൃഷ്ണ സരിക സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. ഇതിന് ബിജെപി മുംബൈ പ്രസിഡന്‍റ് മംഗള്‍ പ്രഭാത് ലോധ, നിതീഷ് റാണ, വിഎച്ച്പി വക്താവ് ശ്രീരാജ് നായര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. 

Tags: bjpമഹാരാഷ്ട്രവിഎച്ച്പിമുംബൈപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്മുംബൈ കോര്‍പറേഷന്‍കൃഷ്ണ സരിക ജോഗാദിയമുസ്ലിങ്ങളായ ചില അക്രമികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.