Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“താങ്കള്‍ വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നു”- ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ; 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കിയെന്നും രാജ്

താങ്കളുടെ ഭരണകാലത്ത് ശിവസേനയ്‌ക്ക് വേണ്ടി വോട്ടു ചെയ്ത വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നുവെന്ന് ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ. കുറച്ചുനാള്‍ രോഗം മൂലം നിശ്ശബ്ദനായിരുന്ന രാജ് താക്കറെ ചൊവ്വാഴ്ചയാണ് ഒരു പൊതുച്ചടങ്ങില്‍ പ്രസംഗിക്കവേ ഉദ്ധവ് താക്കറെയെ കഠിനമായി വിമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 07:17 pm IST
inIndia

മുംബൈ: താങ്കളുടെ ഭരണകാലത്ത് ശിവസേനയ്‌ക്ക് വേണ്ടി വോട്ടു ചെയ്ത വോട്ടര്‍മാരെ പീഢിപ്പിക്കുകയായിരുന്നുവെന്ന് ഉദ്ധവ് താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ് താക്കറെ. കുറച്ചുനാള്‍ രോഗം മൂലം നിശ്ശബ്ദനായിരുന്ന രാജ് താക്കറെ ചൊവ്വാഴ്ചയാണ് ഒരു പൊതുച്ചടങ്ങില്‍ പ്രസംഗിക്കവേ ഉദ്ധവ് താക്കറെയെ കഠിനമായി വിമര്‍ശിച്ചത്. ഹിന്ദുത്വത്തെ എല്ലാ അര്‍ത്ഥത്തിലും അടിച്ചമര്‍ത്തുന്ന ഭരണമായിരുന്നു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചെയ്തതെന്ന പഴയ ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു രാജ് താക്കറെയുടെ ചൊവ്വാഴ്ചത്തെ പ്രസംഗത്തിലെ സൂചനകള്‍.  

‘ ദഹി ഹണ്ടി’ ആഘോഷത്തെ  ‘സാഹസിക കായികഇന’മായി പ്രഖ്യാപിച്ച ഏക് നാഥ് ഷിന്‍‍ഡെ സര്‍ക്കാരിന്റെ തീരുമാനത്തെ രാജ് താക്കറെ സ്വാഗതം ചെയ്തു. കേരളത്തിലെ ഉറിയടിയുടെ വലിയ രൂപമാണ് മഹാരാഷ്‌ട്രയിലെ ദഹി ഹണ്ടി ആഘോഷം. ജന്മാഷ്ടമിയ്‌ക്ക് ശേഷമാണ് ദഹി ഹണ്ടി ഉത്സവം.  

പണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി പറഞ്ഞു:” ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രി. പിന്നീട് അമിത് ഷായും ഇതു തന്നെ ആവര്‍ത്തിച്ചു. അന്ന് താങ്കള്‍ക്ക് നേരിട്ട് അതിനെ ചോദ്യം ചെയ്യാമായിരുന്നില്ലെ? അന്ന് അത് താങ്കള്‍ മൗനം പാലിച്ചു. പിന്നീട് അതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തര്‍ക്കിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?”-  ഉദ്ധവിനെതിരെ ചോദ്യമെറിഞ്ഞുകൊണ്ട് രാജ് താക്കറെ പറഞ്ഞു.  

“വാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തു. ഇപ്പോള്‍ 93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കം ചെയ്തു. മോസ്കുകള്‍ക്ക് പുറത്തുള്ള ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റണമെന്ന് എത്രയോ വര്‍ഷങ്ങളായി പറയുന്നു. ഞങ്ങള്‍ അതിന് ഒരു വഴി കണ്ടെത്തി. താങ്കള്‍ അന്ന് അത് അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഹനുമാന്‍ ചാലിസ ചൊല്ലുമായിരുന്നു. ലൗഡ് സ്പീക്കറുകള്‍ക്കെതിരെ ഞങ്ങള്‍ മാര്‍ച്ച് നടത്തി. ഇപ്പോള്‍ 92-93 ശതമാനം ലൗഡ് സ്പീക്കറുകളും നീക്കി. ബാക്കിയുള്ളതിന്റെ ശബ്ദം കുറച്ചു.” – രാജ് താക്കറെ പറഞ്ഞു.  

മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയും ഉദ്ധവ് താക്കറെയും തമ്മിലുള്ള കോടതി യുദ്ധം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച മുതല്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ബെഞ്ച് ഈ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് വാദം കേള്‍ക്കാന്‍ വിട്ടത്. ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് ഏക് നാഥ് ഷിന്‍ഡെയായിരുന്നു. അന്നത്തെ ഉദ്ധവ് പക്ഷക്കാരനായ ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ വിമത എംഎല്‍എമാരായ ഏക്നാഥ് ഷിന്‍ഡെയെയും കൂട്ടരെയും അയോഗ്യരാക്കാന്‍ തീരുമാനിച്ചതിനെതിരെയായിരുന്നു ഏക് നാഥ് ഷിന്‍ഡെ സുപ്രീംകോടതിയെ സമീപിച്ചത്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനെയും സ്പീക്കറെ തെരഞ്ഞെടുത്തതിനെയും ചോദ്യം ചെയ്താണ് ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ രണ്ട് പരാതികളുമാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക.  

Tags: ലൗഡ് സ്പീക്കര്‍ദഹി ഹണ്ടിവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍സുപ്രീംകോടതിസാഹസിക കായികഇന'മഹാരാഷ്ട്രസുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച്ഏക്നാഥ് ഷിന്‍‍ഡെUddhav Thackerayജന്മാഷ്ടമിഉദ്ധവ് താക്കറെരാജ് താക്കറെവോട്ടര്‍മാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.