Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഭൂരിപക്ഷം തെളിയിക്കാനാവില്ല’; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാണംകെട്ട് ഒടുവില്‍ രാജിവെച്ചു; അഘാടി സര്‍ക്കാര്‍ അടിയോടെ വീണു; മഹാരാഷ്‌ട്രയില്‍ ഭരണമാറ്റം

ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെയുടെ രാജി ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിക്ക് നേരത്തെ കൈമാറിയിരുന്നു. നാളെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ ഉദ്ധവ് താക്കറെ പ്രതിസന്ധിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:03 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെ  മഹാ വികാസ് അഘാടി സര്‍ക്കാര്‍  രാജിവെച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെയുടെ രാജി ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിക്ക് നേരത്തെ കൈമാറിയിരുന്നു.  നാളെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ ഉദ്ധവ് താക്കറെ പ്രതിസന്ധിയിലായിരുന്നു.  

ജയിലില്‍ കഴിയുന്ന എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്ക്, അനില്‍ ദേശ് മുഖ് എന്നിവരെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ചു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരായതിനാല്‍ സിബിഐയുടെയോ ഇഡിയുടെയോ പ്രതിനിധികള്‍ക്ക് ഇവരെ അനുഗമിക്കാം.  മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഗവര്‍ണര്‍ കോഷിയാരി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജിയില്‍ വലിയ വാദമുഖങ്ങള്‍ക്കാണ് സുപ്രീംകോടതി വേദിയായത്.  

നിയമവിരുദ്ധമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്‌ക്കാം എന്ന മുഖവുരയോടെയാണ് സുപ്രീംകോടതി ബെഞ്ച്  വിധി പുറപ്പെടുവിക്കാമെന്ന് തീരുമാനിച്ചത്. എന്തായാലും ഈ വിധിയോടെ ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും എന്‍സിപി നേതാവ് ശരത് പവാറിന്റെയും പ്രതീക്ഷകള്‍ക്ക് ഏതാണ്ട് അന്ത്യമായി.  

ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ശിവസേനയില്‍ നിന്നും പോയ വിമതരായ 39 എംഎല്‍എമാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കുതിരക്കതച്ചടവടം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഗവര്‍ണര്‍ എത്രയും നേരത്തെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും തുഷാര്‍ മേത്ത ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് വാദിച്ചു. നിയമസഭയുടെ തറയാണ് ജനാധിപത്യ ശക്തികളുടെ ഉറവിടമെന്നും താങ്കള്‍ക്ക് അധികാരമുണ്ടെങ്കില്‍ അത് സഭയില്‍ ഇപ്പോള്‍ തന്നെ പരിശോധിക്കാന്‍ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.  

സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും ഓഫീസുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. അതുകൊണ്ട് തന്നെ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണം.  സ്പീക്കര്‍ അയോഗ്യത കല്‍പ്പിക്കാന്‍ വേണ്ടി ആരംഭിച്ച നടപടികള്‍ അവിടെ നില്‍ക്കുമ്പോള്‍ വിശ്വാസവോട്ടെടുപ്പ് അസാധ്യമാണെന്നായിരുന്നു ശിവസേനയ്‌ക്ക് വേണ്ടി ഹാജരായ അഭിഷേഖ് മനു സിംഗ്‌വി വാദിച്ചത്.  

Tags: ministerമഹാരാഷ്ട്രടെസ്റ്റ്Uddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.