Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വത്ത് തട്ടാന്‍ അസഭ്യവും വധഭീഷണിയും; ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍; സ്വപ്ന പട് ക്കര്‍ പൊലീസില്‍ പരാതി നല്‍കി(ഓഡിയോ ക്ലിപ്പ്)

കഴിഞ്ഞ എട്ടുവര്‍ഷമായി സ്വപ്ന പട്ക്കര്‍ എന്ന യുവതിയെ സ്വത്ത് തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍. ഇത് സംബന്ധിച്ച് മറാത്തി ചലച്ചിത്ര നിര്‍മ്മാതാവും സൈക്കോളജിസ്റ്റുമായി സ്വപ്ന പട്കര്‍ ഇഡിയ്‌ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കര്‍ പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 03:47 pm IST
inIndia

മുംബൈ: കഴിഞ്ഞ എട്ടുവര്‍ഷമായി സ്വപ്ന പട്ക്കര്‍ എന്ന യുവതിയെ സ്വത്ത് തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ശിവസേന എംപി സഞ്ജയ് റാവുത്ത് കുരുക്കില്‍. ഇത് സംബന്ധിച്ച് മറാത്തി ചലച്ചിത്ര നിര്‍മ്മാതാവും സൈക്കോളജിസ്റ്റുമായി സ്വപ്ന പട്കര്‍ ഇഡിയ്‌ക്കും മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കര്‍ പരാതി നല്‍കി. തനിക്കയച്ച ഭീഷണിക്കത്തും ശബ്ദശകലവും മുബൈ പൊലീസ് കമ്മീഷണര്‍ക്കും ഇഡിയ്‌ക്കും നല്‍കിയിട്ടുണ്ടെന്നും സ്വപ്ന പട്കര്‍ പറഞ്ഞു.

സഞ്ജയ് റാവുത്തിന്റെ അസഭ്യവും ഭീഷണിയും നിറഞ്ഞ ഓഡിയോ ക്ലിപ്പ്  കേള്‍ക്കാം:

കഴിഞ്ഞ ദിവസം ഏറ്റവും ഒടുവിലത്തെ അശ്ലീലവും വധഭീഷണിയും നിറഞ്ഞ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സഞ്ജയ് റാവുത്ത് പ്രതിരോധത്തിലായി. ഈ വീഡിയോ ക്ലിപ്പില്‍ അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുന്ന ഒരു പുരുഷന്റെ ശബ്ദം കേള്‍ക്കാം. “സ്വത്ത് ഒന്നുകില്‍  സുജിത്തിന്റെ പേരില്‍ അതല്ലെങ്കില്‍ എന്റെ പേരില്‍ എഴുതിത്തരൂ”- എന്നാണ് സഞ്ജയ് റാവുത്ത് ആവശ്യപ്പെടുന്നത്. പുരുഷ ശബ്ദം സഞ്ജയ് റാവുത്തിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീയുടെ ശബ്ദം സ്വപ്ന പട് കറിന്‍റേതാണോ എന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.  

കഴിഞ്ഞ എട്ടുവര്‍ഷമായി സഞ്ജയ് റാവുത്ത് ഭീഷണിപ്പെടുത്തുന്നുവെന്ന് സ്വപ്ന പട്കര്‍ പറയുന്നു. പക്ഷെ ശിവസേന ഭരണത്തിന് ശേഷം ഈ വധഭീഷണിയും അശ്ലീലവും കൂടി. “വേണമെങ്കില്‍ എന്റെ ശബ്ദം റെക്കോഡ് ചെയ്ത് പൊലീസിന് അയച്ചുകൊടുത്തോളൂ” എന്ന് പോലും സഞ്ജയ് റാവുത്ത് ഭീഷണിപ്പെടുത്തുന്നുണ്ട്. ശിവസേന ഭരണത്തില്‍ ശിക്ഷിക്കപ്പെടില്ലെന്ന അഹങ്കാരമായിരുന്നു സഞ്ജയ് റാവുത്തിന്. ഇപ്പോള്‍ ഭരണമാറ്റം വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. 70 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് നവഭാരത് ടൈംസ് പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ 27 തവണയെങ്കിലും സ്വപ്ന പട്കറെ അസഭ്യം പറയുന്നുണ്ട്.  

ഇക്കഴിഞ്ഞ വ്യാഴാഴ്ച തനിക്കെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് സഞ്ജയ് റാവുത്ത് വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയതായി സ്വപ്ന പട്കര്‍ പറയുന്നു. ഇപ്പോള്‍ 1034 കോടിയുടെ പത്ര ചാവുള്‍ കേസില്‍ ഇഡി സഞ്ജയ് റാവുത്തിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.  

Tags: Death threatസ്വപ്ന പട് ക്കര്‍ബലാത്സംഗ ഭീഷണിഇഡിസഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്യൂമഹാരാഷ്ട്രസഞ്ജയ് റാവുത്ത് തുറന്നുകാട്ടപ്പെട്ടുശബ്ദരേഖഭീഷണിമുംബൈ പൊലീസ്SwapnaShiv Senaസഞ്ജയ് റാവത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.