Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുണ്ടായിസം വേണ്ടെന്ന് ഉദ്ധവിന് താക്കീത് നല്‍കി കേന്ദ്രം; ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 വിമത നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ

ഗുണ്ടായിസം കൊണ്ട് വിമത ശിവസേന നേതാക്കളെ അടിച്ചമര്‍ത്തുന്ന പഴയ സേനാകളി വേണ്ടെന്ന പരോക്ഷ താക്കീത് നല്‍കി കേന്ദ്ര ആഭ്യന്തര വകുപ്പ്. ജീവന് ഭീഷണിയുള്ള ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 നേതാക്കള്‍ക്കാണ്. വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2022, 04:22 pm IST
inIndia

ന്യൂദല്‍ഹി: ഗുണ്ടായിസം കൊണ്ട് വിമത ശിവസേന നേതാക്കളെ അടിച്ചമര്‍ത്തുന്ന പഴയ സേനാകളി വേണ്ടെന്ന പരോക്ഷ താക്കീത് നല്‍കി കേന്ദ്ര ആഭ്യന്തര വകുപ്പ്. ജീവന് ഭീഷണിയുള്ള ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 നേതാക്കള്‍ക്കാണ്. വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചത്.  

കേന്ദ്ര പാരമിലിറ്ററി ഫോഴ്സിന് (സിആര്‍പിഎഫ്) ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്ധവ് താക്കറെയോട് കൂറുള്ള ശിവസേന ഗുണ്ടകള്‍ ഏതാനും വിമത നേതാക്കളുടെ ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. മാത്രമല്ല ഇവര്‍ക്കുള്ള സുരക്ഷ മഹാവികാസ് അഘാദി സര്‍ക്കാര്‍ പിന്‍വലിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്‌ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. അഭ്യര്‍ത്ഥനയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.  

ഏക് നാഥ് ഷിന്‍ഡെ, രമേഷ് ബൊര്‍നാരെ, മങ്കേഷ് കുദാല്‍കര്‍, സഞ്ജയ് ശിര്‍സത്, ലതാബായി സോനാവാനെ, പ്രകാസ് സര്‍വെ, സദാനന്ദ് സരണവ്ങ്കര്‍, യോഗേഷ് ദാദ കാദം, പ്രതാപ് സര്‍നായ്‌ക്, യാമിനി ജാധവ്, പ്രദീപ് ജയ്സ്വാള്‍, സഞ്ജയ് റാത്തോഡ്, ദാദാജി ഭൂസേ, ദിലീപ് ലാന്‍ഡെ, ബാലാജി കല്യാണര്‍, സന്ദീപന്‍ ഭൂമാരെ എന്നിവര്‍ക്കാണ് സിആര്‍പിഎഫ് സുരക്ഷ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  

വിമത ശിവസേന എംഎല്‍എമാരെ ശിവസേന ഗുണ്ടകളെ വിട്ട് ആക്രമിക്കുക എന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തന്ത്രത്തോടുള്ള ശക്തമായ താക്കീതാണ് ഇത്.  

Tags: ഗുണ്ടാ രാഷ്ട്രീയംഎംവിഎ തകരുന്നുവി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേമഹാരാഷ്ട്രശിവസേന ഗുണ്ടായിസംഏക്നാഥ് ഷിന്‍‍ഡെവൈ പ്ലസ് വിഭാഗം സുരക്ഷUddhav ThackerayShiv Senaമഹാവികാസ് അഘാധിസഞ്ജയ് റാവത്ത്ഉദ്ധവ് താക്കറെവൈ കാറ്റഗറി സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.