Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി കര‍ഞ്ഞുവിളിച്ച് വൈറല്‍ വീഡിയോ സൃഷ്ടിച്ച ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ഏക് നാഥ് ഷിന്‍ഡേ ക്യാമ്പിലേക്ക് കാലുമാറി

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി കരഞ്ഞുവിളിച്ചുകൊണ്ടുള്ള വീഡിയോ ഇറക്കി വൈറലായ ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നു. ഇത് ഉദ്ധവ് താക്കറെ ക്യാമ്പില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 06:49 pm IST
inIndia
പൊട്ടിക്കരയുന്ന സഞ്ജയ് ബംഗാര്‍ (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

പൊട്ടിക്കരയുന്ന സഞ്ജയ് ബംഗാര്‍ (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി കരഞ്ഞുവിളിച്ചുകൊണ്ടുള്ള വീഡിയോ ഇറക്കി വൈറലായ ശിവസേന എംഎല്‍എ സന്തോഷ് ബംഗര്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നു. ഇത് ഉദ്ധവ് താക്കറെ ക്യാമ്പില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.  

ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി പൊട്ടിക്കരയുന്ന സഞ്ജയ് ബംഗാറിന്റെ വൈറല്‍ വീഡിയോ:

ഏക് നാഥ് ഷിന്‍ഡെ പക്ഷം താമസിച്ചിരുന്ന മുംബൈയിലെ ഹോട്ടലില്‍ ഞായറാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സന്തോഷ് ബംഗാര്‍ ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് വോട്ടു ചെയ്തു. സന്തോഷ് ബംഗാര്‍ കൂടി പിന്തുണച്ചതോടെ ഷിന്‍ഡേ പക്ഷത്തിന്റെ കരുത്ത് 39ല്‍ നിന്നും 40 ആയി.  

ഷിന്‍ഡേ പക്ഷം മഹാരാഷ്‌ട്ര വിട്ട് ഗുവാഹത്തിയിലെ ഹോട്ടലില്‍ തങ്ങുന്ന സമയത്ത് ഉദ്ധവ് താക്കറെയ്‌ക്ക് വേണ്ടി പൊതുവേദിയില്‍ പിന്തുണ പ്രഖ്യാപിച്ച എംഎല്‍എയാണ് സന്തോഷ് ബംഗാര്‍. അന്ന് വേദിയില്‍ പൊട്ടിക്കരഞ്ഞ അദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് താക്കറെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സന്തോഷ് ബംഗാര്‍ മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ അനുയായികളെ ആവേശം കൊള്ളിച്ചിരുന്നു. പക്ഷെ പൊടുന്നനെയാണ് അദ്ദേഹം ഷിന്‍ഡെ ക്യാമ്പില്‍ എത്തിയത്.  

Tags: മഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെവൈറല്‍ വീഡിയോUddhav ThackerayShiv Senaഉദ്ധവ് താക്കറെസന്തോഷ് ബംഗര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.