India ട്വിറ്ററിന് താക്കീതുമായി പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണോയുടെ ആദ്യ സന്ദേശം- ‘നാടിന്റെ നിയമം പരമോന്നതം’
India ചട്ടങ്ങള്‍ പാലിക്കാത്തത്തിന് കേന്ദ്രം നടപടിയെടുത്താല്‍ സംരക്ഷിക്കില്ല; ട്വിറ്ററിന് മുന്നറിയിപ്പ് നല്കി ദല്‍ഹി ഹൈക്കോടതി
India നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമിക്കേണ്ടത്; പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എത്രസമയം വേണം, ട്വിറ്ററിനെതിരെ ദല്‍ഹി ഹൈക്കോടതി
India ഒടുവില്‍ ഫേസ്ബുക്ക് തുറന്ന് സമ്മതിച്ചു: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ ഐടി ചട്ടം ന്യായം; പൂർണ പിന്തുണയും നൽകുമെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി
India കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്ററിന് നോട്ടീസയച്ച് ദല്‍ഹി പൊലീസ്; കുട്ടികളുടെ ലൈംഗികാതിക്രമം തടയാനെന്തു ചെയ്തുവെന്നും ചോദ്യം
India ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിക്കല്‍; ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ ഐടി നിയമ പ്രകാരം കേസെടുത്തു; കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്രം
India കേന്ദ്ര സര്‍ക്കാര്‍ ഐടി നയം കടുപ്പിക്കുന്നു; ട്വിറ്ററിനു മേല്‍ സമ്മര്‍ദ്ദമേറുന്നു; ഇടക്കാല പരാതി പരിഹാര ഓഫീസര്‍ ധര്‍മ്മേന്ദ്ര ചതുര് രാജിവെച്ചു
India ജമ്മുകാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്റര്‍ വെബ്സൈറ്റ്; ഭൂപടത്തില്‍ ‘പിശക്’ വരുത്തുന്നത് രണ്ടാം തവണ
India കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്ററിന്റെ പ്രതികാരം;ട്വിറ്ററിന്റെ ധിക്കാരത്തെ വിമര്‍ശിച്ച് മന്ത്രി
India ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ: പത്രപ്രവര്‍ത്തക റാണ അയൂബിന് അറസ്റ്റില്‍ നിന്നും താല്‍ക്കാലിക സംരക്ഷണം
India ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി
India ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ നിര്‍മ്മിച്ച ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ്
India ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ചെറുപ്പക്കാര്‍ മര്‍ദ്ദിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സമാജ് വാദി നേതാവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
India ട്വിറ്ററിന് പാര്‍ലമെന്ററി ബോര്‍ഡിന്റെ താക്കീത്- ‘ഇന്ത്യയിലെ നിയമം ട്വിറ്റര്‍ അനുസരിക്കണം; നിങ്ങളുടെ നയമല്ല, രാജ്യത്തിന്റെ നിയമമാണ് വലുത്’
India ഗാസിയാബാദിലെ മുസ്ലിം വൃദ്ധന്റെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍: ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ ട്വിറ്റര്‍ എംഡിയ്ക്ക് യുപി പൊലീസിന്റെ നോട്ടീസ്
India കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ചോദ്യം ചെയ്തു; ദല്‍ഹി പൊലീസ് മൊഴി രേഖപ്പെടുത്തിയത് ബംഗളൂരുവിലെത്തി
India ട്വിറ്റര്‍ ഇന്ത്യ എംഡിയോട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് പോലീസ്; മനീഷ് മഹേശ്വരി പിന്‍വലിഞ്ഞു; മേധാവിയെ ചോദ്യം ചെയ്ത് ദല്‍ഹി പോലീസ്
India ഐടി നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി; ഇനി പരാതികളില്‍ ട്വിറ്ററും നടപടി നേരിടേണ്ടിവരും
India ട്വിറ്ററിനെ നിരോധിച്ച നൈജീരിയ കൂവിലേക്ക്;ആത്മനിര്‍ഭര്‍ ആപായ കൂ ഇന്ത്യയ്ക്ക് പുറത്തും ചിറക് വിരിയ്ക്കുന്നു
India അനുസരണയോടെ ട്വിറ്റര്‍; രാജ്യത്തെ നിയമങ്ങള്‍ പാലിക്കാം; എല്ലാം ശരിയാക്കാന്‍ അല്പം സമയം അനുവദിക്കണം
Social Trend ‘കൂ-ഇംഗ്’ ആരംഭിക്കാനൊരുങ്ങി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി; ട്വിറ്ററില്‍ തുടരുമെന്നും എംപി
India ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വിവാദമായി; ട്വിറ്ററിനെതിരെ പ്രതിഷേധം
India ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിലെ ‘നീല ടിക്’ ചിഹ്നം നീക്കി ട്വിറ്റര്‍; പ്രതിഷേധത്തിനൊടുവില്‍ ചിഹ്നം പുനസ്ഥാപിച്ച് ട്വിറ്റര്‍ തലയൂരി
India രാജ്യത്തെ നിയമം പാലിക്കൂ; ഇല്ലെങ്കില്‍ കര്‍ശന നടപടി; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് അവസാന നോട്ടീസ് അയച്ച് ഐടി മന്ത്രാലയം
World പ്രസിഡന്റിന്റെ ട്വീറ്റ് നീക്കി; ട്വിറ്ററിന് ‘അനിശ്ചിതകാലത്തേക്ക് നിരോധനം’ ഏര്‍പ്പെടുത്തി നൈജീരിയ
India അസഭ്യ ട്വീറ്റിന്റെ പേരില്‍ ശിവസേനക്കാരിയായ മുംബൈ മേയര്‍ക്കെതിരെ വ്യാപകപ്രതിഷേധം; വാക്സിനെക്കുറിച്ച് ചോദിച്ചവന്റെ ‘അച്ഛന്’ വിളിച്ച് മേയര്‍
India ഒരു ഒട്ടകപ്പക്ഷിയ്ക്ക് മാത്രമേ ഇന്ത്യയുടെ വി ആകൃതിയിലുള്ള വളര്‍ച്ചാഗ്രാഫ് നിഷേധിക്കാന്‍ കഴിയു: ചിദംബരത്തെ എണ്ണിയെണ്ണി വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍
India കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയായി ട്വിറ്റര്‍ രാഷ്ട്രീയം; അടുത്ത അനുയായികളെ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തു, നടപടി പരാതിക്കു പിന്നാലെ
World കൊറോണ വൈറസ് പരത്തിയത് ചൈനക്കാരാണെന്ന ട്വീറ്റിന്റെ പേരില്‍ ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി കോടതി
India ട്വിറ്ററിന് വീണ്ടും തിരിച്ചടി; കുട്ടികള്‍ക്കായി ട്വിറ്റര്‍ നിരോധിക്കണം; പോക്സോ നിയമപ്രകാരം ട്വിറ്ററിനെതിരെ കേസെടുക്കണം: ദേശീയ ബാലാവകാശകമ്മീഷന്
India പുതിയ ഐടി നിയമങ്ങള്‍ ട്വിറ്റര്‍ പാലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി; നിലപാട് അറിയിക്കാന്‍ നോട്ടിസ് നല്കി, നടപടി അഭിഭാഷകന്റെ അപേക്ഷയില്‍
India യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയുടെ പ്രശ്നങ്ങളോടും രണ്ട് സമീപനം; ട്വിറ്ററിന്റെ ഒരു പിടി ഇരട്ടത്താപ്പുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കേന്ദ്രം
India ഐടി ചട്ടം: നിലപാടു കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം; ചര്‍ച്ച വേണമെന്ന് ട്വിറ്റര്‍
India ‘ലാഭത്തിനുവേണ്ടിയുള്ള സ്വകാര്യ സ്ഥാപനം; നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാനാവില്ല, രാജ്യത്തെ നിയമം അനുസരിക്കൂ’: ട്വിറ്ററിനോട് കേന്ദ്രം
India ഭാരതത്തെ ലോകത്തിന് മുമ്പ് അപമാനിക്കാന്‍ ശ്രമിച്ചു; കോണ്‍ഗ്രസ്, കര്‍ഷക സമരം ടൂള്‍ കിറ്റുകളില്‍ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്; രേഖകള്‍ പിടിച്ചെടുത്തു
India സംപിത് പത്രയുടെ ട്വീറ്റിന് ‘മീഡിയ മാനിപുലേറ്റഡ്’ മുദ്ര: കാരണം വ്യക്തമാക്കണമെന്ന് ട്വിറ്ററിനോട് ദല്‍ഹി പൊലീസ്; നോട്ടിസ് നല്കി
India ടൂള്‍കിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിനെ സംരക്ഷിച്ച് ട്വിറ്റര്‍; കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ ട്വിറ്ററും പങ്കാളിയെന്ന്
India കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിക്ക് 18 കോടി രൂപ നല്കി ട്വിറ്റര്‍; ഇന്ത്യയ്ക്കായി 100 കോടിയിലധികം രൂപ കമ്പനി ചെലവഴിക്കും
Parivar കൊറോണക്കെതിരെ പോരാടാന്‍ ഭാരതത്തിന് ശക്തിപകര്‍ന്ന് ട്വിറ്റര്‍; സന്നദ്ധസംഘടനകള്‍ക്കായി 110.22 കോടി നല്കി; സേവ ഇന്റര്‍നാഷണലിന് 18.30 കോടി
India കോവിഡ് ദുരന്തത്തെ പര്‍വ്വതീകരിക്കുന്ന പത്രങ്ങളെ വിമര്‍ശിച്ചു; ഇനി സമൂഹമാധ്യമങ്ങള്‍ സമ്പൂര്ണ്ണവിലക്കേര്പ്പെടുത്തിയേക്കും: കങ്കണ റണാവത്ത്
India സീതാറാം യെച്ചൂരിക്ക് പകരം കേസരി നല്കി പ്രിയങ്ക; ട്വീറ്റ് പിന്‍വലിച്ച് രണ്ടാമതും അനുശോചനം അറിച്ചെങ്കിലും പിന്നേയും അബദ്ധം, കോപ്പി പേസ്റ്റും ചതിച്ചു
India ‘പാകിസ്താന് സിന്ദാബാദ്’ വിളിച്ച് ചെറുപ്പക്കാര്‍; യുപിയിലെ ചന്ദ്സിന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍; രാജ്യദ്രോഹികളെ പൊലീസ് തിരയുന്നു
India ‘ബഹുത് ബഡിയ’; രണ്ട് നാടന്‍ പാട്ടുകാരുടെ വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍
Social Trend ‘ഗ്രേറ്റയ്ക്കും ദിശയ്ക്കുമെതിരായ ട്വീറ്റാകാം കാരണം’; അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്ന് ഫ്രഞ്ച് മാധ്യമപ്രവര്ത്തകന്, വിശദീകരണം നല്‍കാതെ ട്വിറ്റര്‍
India സമൂഹമാധ്യമങ്ങള്‍ ഭാരതത്തിലെ നിയമങ്ങളും ഭരണഘടനയും പാലിക്കണം, ഇനിയും ഇരട്ടത്താപ്പ് നടക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ്
Social Trend അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി പോപ്താരം റിഹാന; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
India സച്ചിനും ലതാ മങ്കേഷ്കറിനുമെതിരെ അന്വേഷണമില്ല; പ്രതിഷേധം രൂക്ഷമായപ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പിന്മാറി
India കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനു മുന്നില്‍ ട്വിറ്റര്‍ കീഴടങ്ങി; രാജ്യവിരുദ്ധ ട്വീറ്റുകളുള്ള അക്കൗണ്ടുകള്‍ റദ്ദാക്കി; ഉദ്യോഗസ്ഥ തലത്തിലും മാറ്റം