Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിലെ ‘നീല ടിക്’ ചിഹ്നം നീക്കി ട്വിറ്റര്‍; പ്രതിഷേധത്തിനൊടുവില്‍ ചിഹ്നം പുനസ്ഥാപിച്ച് ട്വിറ്റര്‍ തലയൂരി

ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഔദ്യോഗിക പേജെന്ന് സൂചിപ്പിക്കുന്ന 'നീല ടിക് ചിഹ്നം' ട്വിറ്റര്‍ ഏകപക്ഷീയമായി നീക്കിയത് വന്‍ വിവാദമായി. വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ പേജിന്റെ നീല് ടിക് ചിഹ്നമാണ് ട്വിറ്റര്‍ നീക്കിയത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന്‍ ട്വിറ്റര്‍ തയ്യാറല്ലെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 04:01 pm IST
inIndia

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഔദ്യോഗിക പേജെന്ന് സൂചിപ്പിക്കുന്ന ‘നീല ടിക് ചിഹ്നം’ ട്വിറ്റര്‍ ഏകപക്ഷീയമായി നീക്കിയത് വന്‍ വിവാദമായി. വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ പേജിന്റെ നീല് ടിക് ചിഹ്നമാണ് ട്വിറ്റര്‍ നീക്കിയത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന്‍ ട്വിറ്റര്‍ തയ്യാറല്ലെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മറ്റമാര്‍ഗ്ഗങ്ങളില്ലാതെ ഉപരാഷ്‌ട്രപതിയുടെ വ്യക്തിഗത ട്വിറ്റര്‍ പേജില്‍ നീല ടിക് പുനസ്ഥാപിച്ച് നല്‍കി ട്വിറ്റര്‍ വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു.  

ട്വിറ്റര്‍ ഒരു വ്യക്തിയുടെ പേജ് ഔദ്യോഗികമാണെന്ന് അംഗീകരിക്കുമ്പോള്‍ നല്‍കുന്ന ബാഡ്ജ് ആണ് ഈ നീല് ടിക് ചിഹ്നം. എന്നാല്‍ തികച്ചും ഏകപക്ഷീയമായി. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ശനിയാഴ്ച വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത പേജില്‍ നിന്നും ഈ ചിഹ്നം നീക്കിയത്. ഇതിന് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ഉണ്ടായില്ലെന്നതാണ് ഉപരാഷ്‌ട്രപതിയുമായി ബന്ധപ്പെട്ടവരെയും ബിജെപിയെയും ചൊടിപ്പിച്ചത്. ട്വിറ്ററിന്റെ ഈ ഏകപക്ഷീയ നടപടി പിന്നീട് ഉപരാഷ്‌ട്രപതിയുടെ ഓഫീസ് സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉണ്ടായി.  

@വിപിസെക്രട്ടേറിയറ്റ് എ്ന്ന വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് നീല ടിക്കോടെ തടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത പേജായ @എംവെങ്കയ്യനായിഡു എന്ന പേജിലെ നീല ടിക്കാണ് ട്വിറ്റര്‍ എടുത്തുകളഞ്ഞത്.

ഒരു അക്കൗണ്ട് നിര്‍ജ്ജീവമായാലോ അതിന്റെ ഉപയോക്താവിന്റെ പേര് മാറ്റിയാലോ, ആ പേജ് അപൂര്‍ണ്ണമാണെങ്കിലോ, നേരത്തെ ട്വിറ്റര്‍ അംഗീകരിച്ച പേജിലെ സ്ഥാനത്ത് നിന്നും അതിന്റെ ഉടമ മാറിയിട്ടുണ്ടെങ്കിലോ, എല്ലാം ട്വിറ്റര്‍ തന്നെ നല്‍കിയ വെരിഫൈഡ് ബാഡ്ജായ നീല ടിക് ചിഹ്നം പിന്‍വലിക്കാന്‍ കമ്പനിയ്‌ക്ക് അധികാരമുണ്ട്. അതുപോലെ ഒരു അക്കൗണ്ട് തുടര്‍ച്ചയായി ട്വിറ്റര്‍ മുന്നോട്ട് വെച്ച നിയമങ്ങള്‍ ലംഘിച്ചാലും ആ അക്കൗണ്ടിലെ നീല ടിക് ബാഡ്ജ് പിന്‍വലിക്കാം. അതായത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയോ, അക്രമനയങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചാലോ, അപലപനീയമായ രീതിയില്‍ പെരുമാറുകയോ ചെയ്താലെല്ലാം നീല ടിക്  ചിഹ്നം ട്വിറ്റര്‍ പിന്‍വലിക്കും.

ഉപരാഷ്‌ട്രപതിയുടെ പേജിലെ നീല ടിക് ബാഡ്ജ് പിന്‍വലിച്ചത് അദ്ദേഹത്തിന്റെ വ്യക്തിഗത പേജ് കുറെക്കാലമായി നിര്‍ജ്ജീവമായതുകൊണ്ടാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പേജില്‍ ആറ് മാസമായി പുതിയ സന്ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് നീല ടിക് പിന്‍വലിച്ചതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും ട്വിറ്ററിന്റെ ഈ വിവാദ നീക്കത്തിനെതിരെ പൊടുന്നനെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിരവധി പേര്‍ ട്വിറ്ററിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത് ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണമാണെന്ന് ബിജെപിയുടെ മുംബൈയിലെ വക്താവ് സുരേഷ് നഖുവ പറഞ്ഞു. സംഭവം വിവാദമായതോടെ ട്വിറ്റര്‍ ഉപരാഷ്‌ട്രപതിയുടെ വ്യക്തിഗത പേജില്‍ നീല് ടിക് ബാഡ്ജ് പുനസ്ഥാപിക്കുകയായിരുന്നു.

ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന്‍ ട്വിറ്റര്‍ തയ്യാറാവാത്തതിനാല്‍ കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ പാതയിലായതിനാല്‍ സംഭവം കൂടുതല്‍ വിവാദമാവുകയായിരുന്നു.  

Tags: ഉപരാഷ്ട്രപതിട്വിറ്റര്‍വെങ്കയ്യനായിഡുട്വീറ്റ്വെങ്കയ്യ നായിഡുഐടി നിയമംനീല ടിക് ചിഹ്നം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.