Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വിവാദമായി; ട്വിറ്ററിനെതിരെ പ്രതിഷേധം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ചിഹ്നം ട്വിറ്റര്‍ എടുത്തുമാറ്റിയത് വന്‍വിവാദമായി. കേന്ദ്രം കൊണ്ടുവന്ന ഐടി ചട്ടങ്ങള്‍ പാലിക്കാത്ത ട്വിറ്ററിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ബാഡ്ജ് മുന്നറിയിപ്പൊന്നുമില്ലാതെ ട്വിറ്റര്‍ നീക്കിയത്. ഒരു ട്വിറ്റര്‍ പേജ് ഔദ്യോഗികമാണെന്ന് ട്വിറ്റര്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവായി നല്‍കുന്ന ചിഹ്നമാണ് നീല ടിക് ബാഡ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 05:25 pm IST
in India

ന്യൂദല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ചിഹ്നം ട്വിറ്റര്‍ എടുത്തുമാറ്റിയത് വന്‍വിവാദമായി. കേന്ദ്രം കൊണ്ടുവന്ന ഐടി ചട്ടങ്ങള്‍ പാലിക്കാത്ത ട്വിറ്ററിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ പേജിലെ നീല ടിക് ബാഡ്ജ് മുന്നറിയിപ്പൊന്നുമില്ലാതെ ട്വിറ്റര്‍ നീക്കിയത്. ഒരു ട്വിറ്റര്‍ പേജ് ഔദ്യോഗികമാണെന്ന് ട്വിറ്റര്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവായി നല്‍കുന്ന ചിഹ്നമാണ് നീല ടിക് ബാഡ്ജ്. പ്രശ്നം വിവാദമായതോടെ ട്വിറ്റര്‍ ബ്ലൂടിക് തിരികെ നല്‍കി. 

നേരത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഉപരാഷ്‌ട്രപതിയെ ട്വിറ്റര്‍ അപമാനിച്ചുവെന്നും രാജ്യത്തിന്റെ നിയമം പാലിക്കാന്‍ തയ്യാറില്ലാത്ത ട്വിറ്ററിനെതിരെ നടപടിയെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമയുര്‍ന്നിരുന്നു. ഉടനെ ട്വിറ്റര്‍ നീല ടിക് ചിഹ്നം പുനസ്ഥാപിച്ചു നല്‍കി തടിയൂരുകയായിരുന്നു.  

ഈയിടെ ആര്‍എസ് എസ്-ബിജെപി നേതാക്കളായ സുരേഷ് ബയ്യാജി ജോഷി, സുരേഷ് സോണി, അരുണ്‍ കുമാര്‍ എന്നിവരുടെ പേജിലെ നീല ടിക് ചിഹ്നം നീക്കിയത് വിവാദമായതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ പേജിലെ നീല ടിക് ബാഡ്ജും നീക്കിയത്. ഏറെക്കാലം ഉപയോഗിക്കാതിരുന്നാല്‍ ട്വിറ്ററിന്റെ അല്‍ഗൊരിതം തന്നെ ആ പേജിലെ ബ്ലൂ ടിക് ചിഹ്നം തനിയെ നീക്കം ചെയ്യുന്നു എന്നതാണ് ട്വിറ്ററിന്റെ ഔദ്യോഗിക ഭാഷ്യം.

ഒരു അക്കൗണ്ട് നിര്‍ജ്ജീവമായാലോ അതിന്റെ ഉപയോക്താവിന്റെ പേര് മാറ്റിയാലോ, ആ പേജ് അപൂര്‍ണ്ണമാണെങ്കിലോ, നേരത്തെ ട്വിറ്റര്‍ അംഗീകരിച്ച പേജിലെ സ്ഥാനത്ത് നിന്നും അതിന്റെ ഉടമ മാറിയിട്ടുണ്ടെങ്കിലോ, എല്ലാം ട്വിറ്റര്‍ തന്നെ നല്‍കിയ വെരിഫൈഡ് ബാഡ്ജായ നീല ടിക് ചിഹ്നം പിന്‍വലിക്കാന്‍ കമ്പനിയ്‌ക്ക് അധികാരമുണ്ട്. അതുപോലെ ഒരു അക്കൗണ്ട് തുടര്‍ച്ചയായി ട്വിറ്റര്‍ മുന്നോട്ട് വെച്ച നിയമങ്ങള്‍ ലംഘിച്ചാലും ആ അക്കൗണ്ടിലെ നീല ടിക് ബാഡ്ജ് പിന്‍വലിക്കാം. അതായത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയോ, അക്രമനയങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചാലോ, അപലപനീയമായ രീതിയില്‍ പെരുമാറുകയോ ചെയ്താലെല്ലാം നീല ടിക്  ചിഹ്നം ട്വിറ്റര്‍ പിന്‍വലിക്കും.

പക്ഷെ ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും നല്‍കാതെയുള്ള ട്വിറ്ററിന്റെ ഈ നീക്കം സംശയമുണര്‍ത്തിയിരുന്നു. അതും കേന്ദ്രത്തിന്റെ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിനെച്ചൊല്ലി ട്വിറ്ററും കേന്ദ്രവും തമ്മില്‍ വലിയ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ഈ വിവാദ നീക്കങ്ങള്‍ എന്നതും ആശങ്കയുളവാക്കിയിരുന്നു. പക്ഷെ ബ്ലൂ ടിക് ട്വിറ്റര്‍ തന്നെ പുനസ്ഥാപിച്ചു നല്‍കിയതോടെ വിവാദം തല്‍ക്കാലം കെട്ടടങ്ങിയിരിക്കുന്നു. 

Tags: ഐടി നിയമംനീല ടിക് ചിഹ്നംആര്‍എസ്എസ്bjpനിയമംമോഹന്‍ ഭാഗവത്ആര്‍ എസ് എസ് ശാഖട്വിറ്റര്‍റോട്വീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.