Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഭ്യ ട്വീറ്റിന്റെ പേരില്‍ ശിവസേനക്കാരിയായ മുംബൈ മേയര്‍ക്കെതിരെ വ്യാപകപ്രതിഷേധം; വാക്സിനെക്കുറിച്ച് ചോദിച്ചവന്റെ ‘അച്ഛന്’ വിളിച്ച് മേയര്‍

വാക്‌സിൻ വിതരണത്തെ കുറിച്ച് ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ച ആളോട് ട്വീറ്റിലൂടെ അസഭ്യമായി മറുപടി പറഞ്ഞതിന്റെ പേരില്‍ മുബൈ മേയറും ശിവസേന നേതാവുമായ കിഷോരി പട്‌നേക്കർക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 11:09 pm IST
inIndia

മുംബൈ: വാക്‌സിൻ വിതരണത്തെ കുറിച്ച് ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ച ആളോട് ട്വീറ്റിലൂടെ അസഭ്യമായി മറുപടി പറഞ്ഞതിന്റെ പേരില്‍  മുബൈ മേയറും ശിവസേന നേതാവുമായ കിഷോരി പട്‌നേക്കർക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം. മുംബൈ നഗരത്തിലെ കോര്‍പറേഷന്‍ (ബൃഹണ്മയി മുംബൈ കോര്‍പറേഷന്‍) വാക്‌സിൻ വിതരണ കരാർ ആർക്കാണ് നൽകിയതെന്ന ഒരാളുടെ ചോദ്യത്തിന് ‘നിന്റെ അച്ഛന്’ എന്നാണ് ട്വീറ്റിലൂടെ മേയർ മറുപടി നൽകിയത്.  

മറുപടി വിവാദമായതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ചും വിശദീകരണം നൽകിയും മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് മേയർ. മറ്റാരോ ആണ് ട്വീറ്റ് ചെയ്തതെന്ന് വിശദീകരിച്ച് രക്ഷപ്പെടാനും മേയര്‍ ശ്രമിച്ചു.  മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തന്റെ ഫോണ്‍ ഏല്‍പിച്ചിരുന്ന പാർട്ടി നേതാവാണ് വിവാദമായ അസഭ്യ ട്വീറ്റിന് പിന്നിലെന്നാണ് മേയര്‍ വിശദീകരിക്കുന്നത്.   ഫോൺ തിരികെ ചോദ്യം കണ്ട് ക്ഷുഭിതനായതിനാലാണ്  തന്റെ പാർട്ടി പ്രവർത്തകൻ അത്തരമൊരു മറുപടി ട്വീറ്റ് ചെയ്തതെന്നും കിഷോരി പട്‌നേക്കർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മേയറെ പോലെ ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കുറച്ച് സഭ്യമായ ഭാഷയിൽ പ്രതികരിക്കണമെന്നും ബിജെപിയുടെ കോര്‍പറേഷന്‍ അംഗമായ ബാലചന്ദ്ര ഷിര്‍സാട് പ്രതികരിച്ചു. മേയർ പദവിയുടെ അന്തസിന് ചേർന്ന രീതിയില്‍ പെരുമാറണമെന്ന് സമാജ് വാദി പാർട്ടി നേതാവ് റെയ്സ് ഷേഖ് പറഞ്ഞു. 

ശിവസേനയുടെ വക്താവ് കൂടിയായ പട്നേക്കര്‍ 77ാമത് മേയറായി 2019ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

Tags: ട്വിറ്റര്‍റോട്വീറ്റ്മുംബൈ മേയര്‍കിഷോരി പട്‌നേക്കർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.