Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടൂള്‍കിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിനെ സംരക്ഷിച്ച് ട്വിറ്റര്‍; കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ ട്വിറ്ററും പങ്കാളിയെന്ന്

കോവിഡ് രണ്ടാം തരംഗം ഉപയോഗപ്പെടുത്തി ഇന്ത്യയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും അപമാനപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് രഹസ്യപദ്ധതിയെ ബിജെപി തുറന്നുകാണിച്ചെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ ശ്രമിക്കുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 04:44 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം ഉപയോഗപ്പെടുത്തി ഇന്ത്യയെയും നരേന്ദ്രമോദി സര്‍ക്കാരിനെയും അപമാനപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ  ടൂള്‍കിറ്റ് രഹസ്യപദ്ധതിയെ ബിജെപി തുറന്നുകാണിച്ചെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ ശ്രമിക്കുന്നതായി പരാതി.

കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഏറ്റുമുട്ടലിന്റെ പാതയിലാണ് ട്വിറ്റര്‍. ഇതോടെ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സംശയത്തോടെ വീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും.

കോവിഡ് രണ്ടാംതരംഗം ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള “കോണ്‍ഗ്രസ് ടൂള്‍കിറ്റ്” എന്ന രഹസ്യപദ്ധതിയെ ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുകൊണ്ടുവന്നിരുന്നു.  കുംഭമേളയെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഉത്സവമാക്കി അവതരിപ്പിക്കുക, ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ ബ്ലോക്ക് ചെയ്യുക, അന്താരാഷ്‌ട്രമാധ്യമങ്ങളെ ബിജെപി സര്‍ക്കാരിനെതിരെ തിരിച്ചുവിടുക തുടങ്ങി ഒട്ടേറെ ഗൂഢപദ്ധതികളാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റിന്റെ അന്തിമലക്ഷ്യം. ഒപ്പം പരമാവധി ജേണലിസ്റ്റുകളെയും സമൂഹമാധ്യമ ഇന്‍ഫ്ലവെന്‍സേഴ്സിനെയും (സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ പിന്തുടരുന്ന സുപ്രധാനവ്യക്തികള്‍)  കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കാനും കോണ്‍ഗ്രസിന്റെ  ഈ ടൂള്‍കിറ്റ് ആഹ്വാനം ചെയ്യുന്നു.  

എന്നാല്‍ സമ്പിത് പാത്രയുടെ ഈ വെളിപ്പെടുത്തള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ട്വിറ്ററിന് കത്തെഴുതിയിരുന്നു. ഇപ്പോള്‍ ഈ കത്ത് കണക്കിലെടുത്ത്  ട്വിറ്റര്‍ കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെടുത്തി നടത്തുന്ന ട്വീറ്റുകള്‍ ട്വിറ്റര്‍ ഒന്നുകില്‍ തടയുകയോ അല്ലെങ്കില്‍ ലേബല്‍ ചെയ്യുകയോ ചെയ്യുന്നു.  ബിജെപി നേതാക്കളുടെ കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്ക് മുകളില്‍ “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ)
എന്ന ലേബലാണ് ട്വിറ്റര്‍ പതിക്കുന്നത്. അതായത് ബിജെപിയുടെ ഈ ആരോപണം നിഷ്പക്ഷമല്ല എന്ന വരുത്തിതീര്‍ക്കുകയാണ് ഈ ലേബല്‍ പതിക്കുന്നതിന് പിന്നിലെ ലക്ഷ്യം.  കഴിഞ്ഞ ദിവസം സമ്പിത് പാത്രയുടെ കോണ്‍ഗ്രസ് ടൂള്‍കിറ്റിനെതിരെ നടത്തിയ ട്വീറ്റിന് മുകളിലും “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ) എന്ന ലേബല്‍ ട്വിറ്റര്‍ പതിച്ചിരുന്നു. മിക്ക ബിജെപി നേതാക്കളുടെയും കോണ്‍ഗ്രസ് ടൂള്‍കിറ്റിനെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ മുകളിലും ട്വിറ്റര്‍ “കൃത്രിമമായി സൃഷ്ടിച്ച മീഡിയ”(മീഡിയ എന്നാല്‍ ദൃശ്യങ്ങള്‍, ശബ്ദം, ചിത്രം എന്നിവ)  എന്ന ലേബല്‍ പതിക്കുകയാണ്.

ട്വിറ്ററിന്റെ ഇത്തരം നീക്കങ്ങള്‍ കാണുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചനയില്‍ ട്വിറ്ററും പങ്കാളിയാണോ എന്ന സംശയം ജനിക്കുകയാണ്. മാത്രമല്ല, ഇന്ത്യയില്‍ ഭരണം അട്ടിമറിക്കാന്‍ നടത്തുന്ന ഈ ഗൂഢപദ്ധതിക്ക് പിന്നില്‍ അമേരിക്കയും പങ്കാളിയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

Tags: കോണ്‍ഗ്രസ് ടൂള്‍കിറ്റ്സര്‍ക്കാര്‍ഗൂഢാലോചനനരേന്ദ്രമോദിഅന്താരാഷ്ട്രട്വിറ്റര്‍ടൂള്‍കിറ്റ്ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.