Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി

ഐടി ചട്ടം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനോട് വിമുഖത പ്രകടിപ്പിച്ചിരുന്ന ട്വിറ്റര്‍ പാര്‍ലമെന്‍റ് സമിതിയുടെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണമെന്ന അന്ത്യശാസനം കൂടി കിട്ടിയതോടെ മെല്ലെ വഴങ്ങുന്നു. ഒരു മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചു എന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് യുപി പൊലീസിന് മുന്നില്‍ ഹാജരാകാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി സമ്മതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 04:25 pm IST
inIndia

ന്യൂദല്‍ഹി: ഐടി ചട്ടം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനോട് വിമുഖത പ്രകടിപ്പിച്ചിരുന്ന ട്വിറ്റര്‍ പാര്‍ലമെന്‍റ് സമിതിയുടെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണമെന്ന അന്ത്യശാസനം കൂടി കിട്ടിയതോടെ മെല്ലെ വഴങ്ങുന്നു. ഒരു മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചു എന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് യുപി പൊലീസിന് മുന്നില്‍ ഹാജരാകാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി സമ്മതിച്ചത്.

പക്ഷെ വീഡിയോ കാളില്‍ വരാമെന്നാണ് ട്വിറ്റര്‍ എംഡി മഹേശ്വരിയുടെ മറുപടി യുപിയിലെ ഗാസിയാബാദ് പൊലീസിന് ദഹിച്ചിട്ടില്ല. നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും ട്വിറ്റര്‍ ഇന്ത്യ എംഡിയ്‌ക്ക് നോട്ടീസയയ്‌ക്കാനാണ് പൊലീസ് തീരുമാനം.  

ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ആക്രമിച്ച കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചത്. ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജയുടെ പ്രതികരണം. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്ന പൊലീസിന് ആവശ്യത്തോടാണ് മനീഷ് മഹേശ്വരി തിങ്കളാഴ്ച പ്രതികരിച്ചത്.  എന്നാല്‍ ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് നേരിട്ട് ഹാജരാകണമെന്ന പൊലീസ് ആവശ്യം തള്ളി, പകരം വീഡിയോ കാളില്‍ ഹാജരാകാമെന്നാണ് മനീഷ് മഹേശ്വരി പൊലീസിനോട് ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇതില്‍ തൃപ്തരല്ല.  

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍  ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഗാസിയാബാദില്‍ മുസ്ലിംവൃദ്ധനെ ആക്രമിച്ചു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഒരു സംഘം ഹിന്ദുക്കള്‍ സൂഫി അബ്ദുല്‍ സമദിനെ ആക്രമിച്ചെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോയില്‍ പ്രചരിപ്പിച്ചത്.  

എന്നാല്‍ നമ്മുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിദ്ധിയുള്ളതെന്ന് പറഞ്ഞ് വൃദ്ധന്‍ വിറ്റ മന്ത്രത്തകിടിന് ഫലം പോരെന്ന് പറഞ്ഞാണ്  ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ വൃദ്ധനെ മര്‍ദ്ദിച്ചത്. ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് വ്യാജ ശബ്ദം കൂടി ചേര്‍ത്ത് ഈ വീഡിയോ ഹിന്ദുക്കള്‍ക്കെതിരെയുള്ള വീഡിയോ ആക്കി മാറ്റിയത്. ഈ വ്യാജവീഡിയോ ഫേസ് ബുക്ക് ലൈവിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ്  ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയും പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.  പിന്നീട് മോദി വിരുദ്ധചേരി മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി. വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് ട്വിറ്റര്‍ അനുവദിച്ചു എന്നതാണ് ഗാസിയാബാദ് പൊലീസിന്റെ  ചോദ്യം.

Tags: ഗാസിയാബാദ്ഗാസിയാബാദ് മര്‍ദ്ദന കേസ്ഗാസിയാബാദ് മര്‍ദ്ദനക്കേസ്പോലീസ്noticeട്വിറ്റര്‍ട്വീറ്റ്ഐടി നിയമംമനീഷ് മഹേശ്വരിട്വിറ്റര്‍ ഇന്ത്യ എംഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.