Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയുടെ പ്രശ്‌നങ്ങളോടും രണ്ട് സമീപനം; ട്വിറ്ററിന്റെ ഒരു പിടി ഇരട്ടത്താപ്പുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കേന്ദ്രം

ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി കേന്ദ്രം ചൂണ്ടിക്കാട്ടുമ്പോള്‍ ട്വിറ്റര്‍ പ്രതിരോധത്തിലാവുന്നു. യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളോടും ട്വിറ്ററിന് രണ്ട് തരം സമീപനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണം നിരത്തി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 06:56 pm IST
inIndia

ന്യൂദല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി കേന്ദ്രം ചൂണ്ടിക്കാട്ടുമ്പോള്‍ ട്വിറ്റര്‍ പ്രതിരോധത്തിലാവുന്നു.  യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളോടും ട്വിറ്ററിന് രണ്ട് തരം സമീപനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണം നിരത്തി ആരോപിക്കുന്നു.

യുഎസിലെ കാപിറ്റോള്‍ ഹില്ലില്‍ അക്രമം നടന്നപ്പോള്‍ അക്രമികള്‍ക്കെതിരെ സ്വമേധ നടപടിയെടുക്കാന്‍ ട്വിറ്റര്‍ തയ്യാറായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ചെങ്കോട്ടയില്‍ അക്രമമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അക്രമികള്‍ക്കെതിരെയും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ട്വിറ്റര്‍ അനങ്ങിയില്ല,’ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റൊരു ഉദാഹരണം ലഡാക്കിലെ ചില സ്ഥലങ്ങള്‍ ചൈനയുടേതാണെന്ന്  ട്വിറ്ററിന്റെ ഭൗമ-ലൊക്കേഷന്‍ മാപ്പ്. അടയാളപ്പെടുത്തിയ സംഭവമാണ്. അതും ചൈനയും ഇന്ത്യയും തമ്മില്‍ ലഡാക്ക് പ്രശ്‌നത്തില്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ട്വിറ്ററിന്റെ ഈ വിവാദ നീക്കം. ‘ഇന്ത്യയുടെ അഖണ്ഡതയും വൈകാരികതയും അപമാനിക്കുന്ന ഈ ജിയോ ലൊക്കേഷന്‍ മാപ്പ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് ട്വിറ്റര്‍ അതിന് വഴങ്ങിയത്,’ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ട്വിറ്ററിന്റെ ഉത്തരവാദിത്വമില്ലായ്‌മയെയും കേന്ദ്രം കുറ്റപ്പെടുത്തുന്നു.  വ്യാജവാര്‍ത്തകളും ഇന്ത്യയ്‌ക്കും ഇന്ത്യക്കാര്‍ക്കും ഉപദ്രവകരമായ ഉള്ളടക്കങ്ങളും ട്വിറ്ററില്‍ കുമിഞ്ഞുകൂടാന്‍ കാരണം ഇതുകൊണ്ടാണെന്നും കേന്ദ്രം ആരോപിക്കുന്നു.

‘അതുപോലെ ജനങ്ങള്‍ക്കിടയില്‍ വാക്‌സിനോട് സംശയം ഉണര്‍ത്തിവിടാന്‍ വേണ്ടി പ്രതിപക്ഷശക്തികള്‍  ട്വിറ്ററിനെയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇതിനെതിരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തില്ല. ഇതാണോ ഇന്ത്യയിലെ ജനങ്ങളോട് ട്വിറ്റര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത?,’ കേന്ദ്രം ചോദിക്കുന്നു.

‘പണ്ട് ട്വിറ്റര്‍ എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി വിജ്ഞാപനം വഴി വിദേശത്തെ ഒരു ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയോട് അവിടുത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ‘ക്രിയാത്മക സംവാദവും’ ‘സഹകരണ സമീപനവും’ വേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹന്ത കാണിക്കാതെ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കുക വഴി ആക്ഷേപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ട്വിറ്റര്‍ ശ്രമിക്കേണ്ട സമയമാണിത്,’ സ്വരം കടുപ്പിച്ച് കേന്ദ്രം  പറയുന്നു.

Tags: narendramodiകുറ്റാരോപിതന്‍നരേന്ദ്രമോദിmodi governmentSocial Mediaട്വിറ്റര്‍ഐടി നിയമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.