Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വിറ്ററിന് പാര്‍ലമെന്‍ററി ബോര്‍ഡിന്റെ താക്കീത്- ‘ഇന്ത്യയിലെ നിയമം ട്വിറ്റര്‍ അനുസരിക്കണം; നിങ്ങളുടെ നയമല്ല, രാജ്യത്തിന്റെ നിയമമാണ് വലുത്’

ട്വിറ്ററിന് താക്കീതുമായി ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഇന്ത്യയിലെ ഐടി നിയമം ട്വിറ്റര്‍ അനുസരിച്ചേ മതിയാകൂ എന്ന അന്ത്യശാസനമാണ് ഈ പാര്‍ലമെന്‍ററി ബോര്‍ഡ് ട്വിറ്ററിന് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 10:38 pm IST
inIndia

ന്യൂദല്‍ഹി: ട്വിറ്ററിന് താക്കീതുമായി ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഇന്ത്യയിലെ ഐടി നിയമം ട്വിറ്റര്‍ അനുസരിച്ചേ മതിയാകൂ എന്ന അന്ത്യശാസനമാണ് ഈ പാര്‍ലമെന്‍ററി ബോര്‍ഡ് ട്വിറ്ററിന് നല്‍കിയത്.

ഇന്ത്യയിലെ നിയമം അനുസരിക്കാത്തതിന് എന്തുകൊണ്ട് പിഴ നല്‍കിക്കൂടാ എന്നത് സംബന്ധിച്ച് ട്വിറ്ററിനോട് പ്രതികരണവും സമിതി ആരാഞ്ഞിട്ടുണ്ട്. ട്വിറ്ററിന്റെ പൊതുനയ മാനേജര്‍ ഷഗുഫ്ത കംമ്രാന്‍, നിയമ വക്താവ് ആയുഷി കപൂര്‍ എന്നിവരാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്‍ററി ബോര്‍ഡ് മുമ്പാകെ വെള്ളിയാഴ്ച ഹാജരായത്. ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓണ്‍ലൈന്‍ ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാനും ട്വിറ്റര്‍ എന്ത് ചെയ്തു എന്ന പ്രശ്‌നങ്ങളാണ് പാര്‍ലമെന്‍ററി കാര്യ സമിതി ട്വിറ്ററിനോട് ആരാഞ്ഞത്.

സ്വകാര്യത, ആവിഷ്‌കാരസ്വാതന്ത്ര്യം, സുതാര്യത എന്നീ ട്വിറ്റര്‍ നയങ്ങളുമായി പൊരുത്തപ്പെടാവുന്ന രീതിയില്‍ ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ പാര്‍ലമെന്ററി കാര്യ സമിതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് യോഗത്തിന് ശേഷം ട്വിറ്റര്‍ പ്രതികരിച്ചത്. പൊതുജനങ്ങളുടെ ആശയസംവേദനം സംരക്ഷിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്യുക എന്ന കൂട്ടായ പ്രതിബദ്ധതയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നതായിരുന്നു ട്വിറ്റര്‍ മുന്നോട്ട് വെച്ച വാഗ്ദാനം.

ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ നീങ്ങുന്നതിനിടയിലാണ് പാര്‍ലമെന്‍ററി കാര്യ ബോര്‍ഡിന് മുന്‍പാകെ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടെ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡിയോട് ഒരാഴ്ചക്കകം യുപി പൊലീസിന് മുന്‍പാകെ ഹാജരാകാന്‍ യുപി പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തെ വര്‍ഗ്ഗീയത കലര്‍ത്തി വ്യാജവാര്‍ത്തയാക്കി കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്, നടി സ്വര ഭാസ്കര്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്ററിന്റെ പ്രതികരണമറിയാനാണ് യുപി പൊലീസ് ട്വിറ്റര്‍ എംഡിയെ നേരിട്ട് ഹാജരാകാന്‍ വിളിച്ചിരിക്കുന്നത്.  

Tags: രാജ്യത്തിന്‍റെ നിയമംആയുഷി കപൂര്‍ഷഗുഫ്ത കംമ്രാന്‍ട്വിറ്റര്‍Shashi Tharoorട്വീറ്റ്ഐടി നിയമംസ്വകാര്യതാനയംസ്വകാര്യതയ്ക്കുള്ള അവകാശംമനീഷ് മഹേശ്വരിട്വിറ്റര്‍ ഇന്ത്യ എംഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.