Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചയായി ട്വിറ്റര്‍ രാഷ്‌ട്രീയം; അടുത്ത അനുയായികളെ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തു, നടപടി പരാതിക്കു പിന്നാലെ

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ കെ ബി ബൈജു, നിഖിലും നിവേദിത് അല്‍വയും, കൗശല്‍ വിദ്യാര്‍ഥി, അലങ്കാര്‍ സവായ് എന്നിവര്‍ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തവരില്‍ പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 04:37 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിമായുമായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അദ്ദേഹത്തിന്റെ കോര്‍ ടീം അംഗങ്ങളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മില്‍ പാര്‍ട്ടിയിലുള്ള ചേരിതിരവിന്റെ ഏറ്റവും പുതിയ സംഭവമായി ഇത് മാറിയിട്ടുണ്ട്. ചിലരെ മാത്രമാണ് രാഹുല്‍ ഫോളോ ചെയ്യുന്നതെന്നും എല്ലാ നേതാക്കളെയും പിന്തുടരുന്നില്ലെന്നും ചില അംഗങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18.8 ദശലക്ഷം ആളുകള്‍ രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ കെ ബി ബൈജു, നിഖിലും നിവേദിത് അല്‍വയും, കൗശല്‍ വിദ്യാര്‍ഥി, അലങ്കാര്‍ സവായ് എന്നിവര്‍ രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്തവരില്‍ പെടുന്നു. 

ചൊവ്വാഴ്ച വരെ അദ്ദേഹം പിന്തുടര്‍ന്നിരുന്നത് 281 പേരെ. വൈകുന്നേരമായപ്പോള്‍ ഇത് 228-ല്‍ എത്തി. ബുനനാഴ്ച രാവിലെ വീണ്ടും ചുരുങ്ങി 219 ആയി. പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മാണിക്കം ടാഗോര്‍ രാഹുല്‍ ഇപ്പോഴും പിന്തുടരുന്നവരിലുണ്ട്. പ്രധാനപ്പെട്ട പാര്‍ട്ടിഭാരവാഹികളായ ശക്തിസിന്‍ഹ് ഗോഹില്‍, ഉമ്മന്‍ ചാണ്ടി, വക്താക്കളായ മനു അഭിഷേക് സിംഗ്‌വി, പവന്‍ ഖേര, പ്രതിപക്ഷ നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രയന്‍, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ‘എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നടപടിയെന്നും ഇത് സത്യമാണോയെന്നും അറിയില്ല’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 

എങ്കിലും രാഹുല്‍ ഗാന്ധി അണ്‍ഫോളോ ചെയ്ത അദ്ദേത്തിന്റെ ഓഫിസിലെ രണ്ടുപേര്‍ പുതിയ സംഭവ വികാസങ്ങള്‍ ശരിവച്ചു. ‘അദ്ദേഹം ഞങ്ങളെ പിന്തുടരുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ട് ഓഫിസിലുള്ള ആരെയും ഫോളോ ചെയ്യണ്ട എന്ന് തീരുമാനിച്ചു.’- രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുള്ള പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു. ചില മാധ്യമപ്രവര്‍ത്തകരെയും വസ്തുതാ പരിശോധകരെയും പിന്തുടരുന്നതും രാഹുല്‍ ഒഴിവാക്കി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് നിഖില്‍ അല്‍വയായിരുന്നുവെങ്കിലും ഇപ്പോള്‍ അലങ്കാര്‍ സവായ് ആണ്. എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച വാര്‍ത്തകള്‍ കാര്യമാക്കുന്നില്ല.  

Tags: Rahul GandhiSocial Mediaട്വിറ്റര്‍കോണ്‍ഗ്രസ് ഹൈക്കമാന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.