Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചെന്ന വ്യാജവീഡിയോ നിര്‍മ്മിച്ച ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ്

ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ നിര്‍മ്മിച്ചതിന് ആള്‍ട്ട് ന്യൂസ് എന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 08:47 pm IST
inIndia

ലഖ്നോ:  ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ നിര്‍മ്മിച്ചതിന് ആള്‍ട്ട് ന്യൂസ് എന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.  

ജയ്ശ്രീറാം വിളിക്കാത്തതിന് ഗാസിയാബാദില്‍ അബ്ദുള്‍ സമദ് സെയ്ഫി എന്ന മുസ്ലിം വയോധികനെ ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചുവെന്നും   താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോയില്‍ പ്രചരിച്ചത്.  

ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി.  വാങ്ങുന്നയാളുടെ ഭാവി മാറ്റിമറിക്കും എന്ന് വാഗ്ദാനം ചെയ്ത്  അബ്ദുള്‍ സമദ് സെയ്ഫി വിറ്റ മന്ത്രത്തകിട് ഫലിച്ചില്ലെന്നതിന്റെ പേരിലാണ് ഒരു സംഘം ചെറുപ്പക്കാര്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. വൃദ്ധനെ മര്‍ദ്ദിക്കുന്ന യഥാര്‍ത്ഥ വീഡിയോയും പൊലീസ് കണ്ടെടുത്തു. അതില്‍ ജയ്ശ്രീറാം വിളിപ്പിക്കുന്നതോ വന്ദേമാതരം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതോ ഒന്നും ഇല്ലായിരുന്നു. ഇതോടെയാണ് ആള്‍ ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ വ്യാജശബ്ദം ചേര്‍ത്ത് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മനസ്സിലായത്.  ഇത് ട്വിറ്ററിലൂടെ ബിജെപി വിരുദ്ധരായ ഒട്ടേറെപ്പേര്‍ പ്രചരിപ്പിക്കുകയായിരുന്നു.  

സ്വന്തം പ്ലാറ്റ് ഫോമില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന്  ട്വിറ്ററിനെതിരെയും ഈ വ്യാജവീഡിയോ ട്വിറ്ററില്‍  പ്രചരിപ്പിച്ച ഏതാനും വ്യക്തികള്‍ക്കെതിരെയും യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യവും സുതാര്യതയും പറയുന്ന ട്വിറ്റര്‍ തന്നെ വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് അനുവദിച്ചു എന്ന ചോദ്യം നോട്ടീസില്‍ ഉണ്ട്.

ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. 

Tags: ട്വിറ്റര്‍fake newsപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്ട്വീറ്റ്communalismട്വിറ്റര്‍ ഇന്ത്യ എംഡിഗാസിയാബാദ്ഗാസിയാബാദ് മര്‍ദ്ദന കേസ്ഗാസിയാബാദ് മര്‍ദ്ദനക്കേസ്കേസ്ആള്‍ട്ട് ന്യൂസ്ജയ്ശ്രീറാംമൊഹമ്മദ് സുബൈര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.