Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വിറ്ററിനെ നിരോധിച്ച നൈജീരിയ കൂവിലേക്ക്;ആത്മനിര്‍ഭര്‍ ആപായ കൂ ഇന്ത്യയ്‌ക്ക് പുറത്തും ചിറക് വിരിയ്‌ക്കുന്നു

ട്വിറ്ററിനെ നിരോധിച്ച ശേഷം നൈജീരിയ കൂ എന്ന ഇന്ത്യന്‍ നിര്‍മ്മിത സമൂഹമാധ്യമപ്ലാറ്റ് ഫോമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലും ട്വിറ്ററിനോട് അതൃപ്തിയുള്ള പലരും ഉപയോഗിച്ചുവരുന്ന കൂ എന്ന ആത്മനിര്‍ഭര്‍ ആപ് ഇന്ത്യയ്‌ക്ക് പുറത്തും ചിറക് വിരിയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 05:27 pm IST
in India

ന്യൂദല്‍ഹി: ട്വിറ്ററിനെ നിരോധിച്ച ശേഷം നൈജീരിയ കൂ എന്ന ഇന്ത്യന്‍ നിര്‍മ്മിത സമൂഹമാധ്യമപ്ലാറ്റ് ഫോമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലും ട്വിറ്ററിനോട് അതൃപ്തിയുള്ള പലരും ഉപയോഗിച്ചുവരുന്ന കൂ എന്ന ആത്മനിര്‍ഭര്‍ ആപ് ഇന്ത്യയ്‌ക്ക് പുറത്തും ചിറക് വിരിയ്‌ക്കുകയാണ്.  

നൈജീരിയ സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞ ദിവസം കൂവില്‍ അക്കൗണ്ടെടുത്തത്. ഇക്കാര്യം കൂവിന്റെ സ്ഥാപകരില്‍ ഒരാളായ അപ്രമേയ രാധാകൃഷ്ണന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

നൈജീരിയില്‍ കൂ ആപിന്റെ ചുമതലയുള്ള മായാങ്ക് ബിഡവാക്തയെ അപ്രമേയ രാധാകൃഷ്ണന്‍ നന്ദി അറിയിച്ചു. ജൂണ്‍ അഞ്ച് മുതല്‍ കൂ നൈജീരിയയില്‍ ലഭ്യമാണ്. ഇപ്പോള്‍ നൈജീരിയയിലെ പ്രാദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ സ്ഥാപകര്‍. നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദു ബുഹാരിയുടെ ഒരു ട്വീറ്റ് നിരോധിച്ച ട്വിറ്ററിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉടന്‍ രാജ്യം ട്വിറ്ററിനെ നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ  ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ നിര്‍മ്മിച്ച കൂ ആപ് നൈജീരിയക്കാര്‍ക്കിടയില്‍ പതിയെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുകയാണ്.  

കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ട്വിറ്ററും മോദി സര്‍ക്കാരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നത മുതലെടുത്ത് കൂ ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ടെലഗ്രാം എന്നിവര്‍ സര്‍ക്കാരിന്റെ ഐടി ചട്ടത്തെ വരവേറ്റിരുന്നു. ട്വിറ്റര്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഭാഗികമായി ഐടി ചട്ടം പാലിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിനായി ട്വിറ്റര്‍ ഒരു നോഡല്‍ ഓഫീസറെയും പരാതി പരിഹരിക്കാനുള്ള ഓഫീസറെയും നിയമിച്ചിരുന്നു.

ഇപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുഴുവന്‍ കൂ ആപ് ഉപയോഗിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറിന് കൂവില്‍ 10 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മറ്റൊരു ബോളിവുഡ് താരം കങ്കണയും കൂ ഉപയോഗിച്ചുതുടങ്ങി. ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയും കൂവിലേക്ക് നീങ്ങുകയാണ്. ടൈഗര്‍ ഗ്ലോബല്‍ ഈയിടെ കൂവില്‍ 3 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ആകെ ആസ്തി 15 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്.

Tags: കൂ ആപ്സ്വയം പര്യാപ്തതഐടി നിയമംട്വിറ്റര്‍അനുപം ഖേര്‍ട്വീറ്റ്ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്കങ്കണ റാവത്ത്Nigeriaകൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.