Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ഒട്ടകപ്പക്ഷിയ്‌ക്ക് മാത്രമേ ഇന്ത്യയുടെ വി ആകൃതിയിലുള്ള വളര്‍ച്ചാഗ്രാഫ് നിഷേധിക്കാന്‍ കഴിയു: ചിദംബരത്തെ എണ്ണിയെണ്ണി വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

2020-21 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട വര്‍ഷമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായപ്രകടനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 10:40 pm IST
inIndia

ന്യൂദല്‍ഹി: 2020-21 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട വര്‍ഷമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായപ്രകടനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍.

മുന്‍ധനകാര്യമന്ത്രി വസ്തുതകളെ അവഗണിക്കുന്നുവെന്നതില്‍ അത്ഭുതമില്ലെന്നും ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും ഉറച്ച അടിസ്ഥാനസഹാചര്യങ്ങളും ഇന്ത്യ അതിവേഗത്തില്‍ തിരിച്ചുവരുമെന്നതിന്റെ സൂചനകളാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പൂജ്യത്തിന് താഴെ 24.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരുന്നു. എന്നാല്‍ നാലാം പാദത്തില്‍ എത്തിയപ്പോള്‍ അത് പൂജ്യത്തിന് മുകളില്‍ പോയി 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി,” അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.

‘താങ്കള്‍ ഇന്ത്യയിലെ വ്യവസായസംരംഭകരുടെയും ചെറുകിട ബിസിനസുകാരുടെയും കച്ചവടക്കാരുടെയും ഇടത്തരം-ചെറുകിട സംരംഭങ്ങളുടെയും തിരിച്ചുവരവ് ശേഷിയെ സംശയിക്കുമ്പോള്‍, വിവിധ അന്താരാഷ്‌ട്ര ഏജന്‍സികള്‍ ഇന്ത്യ 2021-22ല്‍ 12.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു. ഇരട്ടയക്ക വളര്‍ച്ച നേടരുന്ന പ്രധാന സമ്പദ്ഘടനയാണ് ഇന്ത്യയെന്നും പറയുന്നു,’ ചിദംബരത്തിനെ വിമര്‍ശിച്ചുകൊണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.

മിക്ക ഇന്ത്യക്കാരും രണ്ടു വര്‍ഷം മുമ്പത്തേതിനേക്കാളും ദരിദ്രരായി എന്ന് ചിദംബരം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഈ മഹാമാരിയില്‍ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളെയൊന്നും ബാധിച്ചിട്ടില്ലേ എന്ന മറുചോദ്യം കൊണ്ടാണ് അനുരാഗ് താക്കൂര്‍ ഈ വിമര്‍ശനത്തെ നേരിട്ടത്.

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരു ഒറ്റപ്പെട്ട ദ്വീപാണോ? പ്രധാന സമ്പദ് ഘടനകളുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം) ചുരുങ്ങിയിട്ടില്ലേ? ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ എന്നിവ യഥാക്രമം 8.2 ശതമാനം, 4.9 ശതമാനം, 8.9 ശതമാനം , 9.9 ശതമാനം എന്നിങ്ങനെ ചുരുങ്ങിയെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കാനഡ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നിവയുടെ ജിഡിപിയും കഴിഞ്ഞ വര്‍ഷം ചുരുങ്ങി. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് മിക്കയിടത്തും തകര്‍ച്ചകള്‍ ഉടലെടുത്തെങ്കിലും ഇന്ത്യ പിടിച്ചുനിന്നു, തിരിച്ചുവരവിലേക്ക് നീങ്ങുകയും ചെയ്യുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

ക്യാഷ് ട്രാന്‍സ്ഫറുകളുടെ കാര്യത്തില്‍ പുരോഗതി നേടാന്‍ കഴിഞ്ഞില്ല എന്ന ചിദംബരത്തിന്റെ വിമര്‍ശനത്തെയും താക്കൂര്‍ നേരിട്ടു. ‘ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 36.9 ദശലക്ഷം ടണ്‍ നെല്ലും 162.7 ദശലക്ഷം ടണ്‍ ഗോതമ്പും ശേഖരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2009-2013 വരെയുള്ള കാലഘട്ടത്തില്‍ സംഭരിച്ചത് 176.8 ദശലക്ഷം ടണ്‍ നെല്ലും 139.5 ദശലക്ഷം ടണ്‍ ഗോതമ്പും മാത്രമാണ്,’- അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.

വി-ആകൃതിയിലുള്ള വളര്‍ച്ച എന്ന് കേന്ദ്രം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് എന്ന കഥ വെറും കെട്ടുകഥയാണെന്നും ചിദംബരം വിമര്‍ശിച്ചിരുന്നു. ‘ആദ്യ തരംഗം വന്നപ്പോള്‍ തന്നെ ധനമന്ത്രിയും മുഖ്യസാമ്പത്തിക ഉപദേശകനും ആണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ കഥ പറഞ്ഞത്. ആരും പ്രതീക്ഷ കാണാതിരുന്നപ്പോള്‍ അവര്‍ ചില പ്രതീക്ഷയുടെ പച്ചനാമ്പുകള്‍ കണ്ടു. അവര്‍ വി-ആകൃതിയിലുള്ള സമ്പദ്ഘടനയുടെ തിരിച്ച് വരവ് പ്രവചിച്ചു. പക്ഷെ ഇത് വെറും കെട്ടുകഥയാണ്,’- ഇതായിരുന്നു ചിദംബരത്തിന്റെ വാദം.

ഇതിന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ വി-ആകൃതിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളരുന്നതിന്റെ ഗ്രാഫ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അനുരാഗ് താക്കൂര്‍ മറുപടി പറഞ്ഞത്. ഒരു ഒട്ടകപ്പക്ഷിയ്‌ക്ക് മാത്രമേ ഇത് നിഷേധിക്കാന്‍ കഴിയൂ എന്നും അനുരാഗ് താക്കൂര്‍ കുറിച്ചു.

Tags: ട്വീറ്റ്പി. ചിദംബരംവി ആകൃതിയിലുള്ള വളര്‍ച്ചഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥbjpസമ്പദ് വ്യവസ്ഥഅനുരാഗ് താക്കൂര്‍അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്ട്വിറ്റര്‍Pandemic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.